Home Tags Covid 19

Tag: covid 19

രോഗവ്യാപന നിരക്കില്‍ തമിഴ്‌നാടിനെ പിന്തള്ളി കേരളം ഒന്നാമത്; രോഗികളുടെ എണ്ണം ഇനിയും ഉയരും

തിരുവനന്തപുരം: രാജ്യത്ത് രോഗ വ്യാപന നിരക്കില്‍ കേരളം ഒന്നാമതെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ദിനംപ്രതിയുള്ള കണക്കില്‍ ആയിരത്തിലധികം പേര്‍ക്കാണ് മുന്‍ ദിവസത്തെക്കാള്‍ രോഗം സ്ഥിരീകരിക്കുന്നത്. വരുന്ന ആഴ്ച്ചകളില്‍ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും...

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊവിഡിനൊപ്പം ഡെങ്കിപ്പനിയും

ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ തുടരുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മനീഷ് സിസോദിയയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബര്‍ 14നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പനിയും, ശ്വാസതടസവും,...

ചൈനയിലെ ശീതികരിച്ച കായല്‍ വിഭവങ്ങളില്‍ കൊറോണ വൈറസ് സാന്നിധ്യം

ബെയ്ജിങ്ങ്: കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായി ചൈന വൈറസ് വ്യാപനം കുറച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ചൈനയുടെ കിഴക്കന്‍ പ്രദേശമായ ക്വിങ്ടാവോയില്‍ സൂക്ഷിച്ചിരുന്ന കായല്‍ വിഭവങ്ങളുടെ പാക്കറ്റില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി. കായല്‍ വിഭവങ്ങള്‍...

രാജ്യത്തെ കൊവിഡ് രോഗികള്‍ 58 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 58 ലക്ഷം കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 86,052 പേര്‍ക്ക കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ആകെ രോഗികള്‍ 58...
vijaykanth test covid possitive

തമിഴ് നടനും ഡിഎംകെ നോതാവുമായ വിജയ്കാന്തിന് കൊവിഡ് സ്ഥിരീകരിച്ചു

തമിഴ് നടനും ഡിഎംകെ നേതാവുമായ വിജയ്കാന്തിന് കൊവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബർ 22 ന് കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതിയിൽ ആശങ്കപെടാനില്ലെന്നും ഉടൻ കൊവിഡ് മുക്തി...

രാജ്യത്ത് 57 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; ആശങ്ക

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതര്‍ 57 ലക്ഷം കടന്ന് 57,32,518ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,508 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഒരു ലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ ഉയര്‍ന്നിരുന്നെങ്കിലും...

സംസ്ഥാനത്ത് കൊവിഡ് പ്രതിദിന നിരക്ക് കുത്തനെ കൂടിയേക്കാമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന പ്രതിദിന നിരക്ക് കുത്തനെ കൂടിയേക്കുമെന്ന് ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകിച്ച് ആദ്യമായാണ് പ്രതിദിന കണക്ക് 5000 കടക്കുന്നത്. ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന...

ലോകത്ത് കോവിഡ് ബാധിതര്‍ 3.20 കോടി; രോഗമുക്തി നേടിയവര്‍ 2.36 കോടി

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കഴിഞ്ഞു. ഇതുവരെ 32,083,275 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 981,219 ലക്ഷം പേരാണ് മരിച്ചത്. 2.36 കോടി പേര്‍ രോഗവിമുക്തി നേടി. 7,437,859 പേര്‍...

കോവിഡ് നിയന്ത്രണവിധേയം; ന്യൂസിലന്‍ഡില്‍ ഇനി മാസ്‌കും നിര്‍ബന്ധമല്ല

വെല്ലിംഗ്ടണ്‍: കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടിയ ന്യൂസിലന്‍ഡില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. രാജ്യത്ത് ഇനി മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന ഇളവും പ്രാബല്യത്തില്‍ വന്നു. ഓക്ലന്‍ഡ് ഒഴികെയുള്ള സ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍...

പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ്; മാര്‍ക്കറ്റ് അടച്ചേക്കും

കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടക്കുമെന്ന സൂചന നല്‍കി അധികൃതര്‍. 760 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 232 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം...
- Advertisement