Tag: covid 19
കാസർകോട് ജില്ലയിൽ കൊവിഡ് വ്യാപനം അതി തീവ്രമാകുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ; മരണ നിരക്കിലും...
കാസർകോട് ജില്ലയിൽ കൊവിഡ് വ്യാപന നിരക്ക് വർധിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ മരണ നിരക്കും വർധിക്കുകയാണ്. ഇതു വരെ 64 പേരാണ് കൊവിഡ് ചികിത്സയിലിരിക്കെ മരണപെട്ടത്. ജില്ലയിൽ വ്യാഴാഴ്ച റിപ്പോർട്ട്...
യാത്രക്കാരില്‍ രണ്ട് തവണയും കൊവിഡ് രോഗികള്‍; എയര്‍ ഇന്ത്യ സേവനം റദ്ദാക്കി ദുബായ്
ദുബായ്: എയര്‍ ഇന്ത്യയുടെ സേവനം താല്‍കാലികമായി നിര്‍ത്തി വെച്ച് ദുബായ്. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 3 വരെയുള്ള 15 ദിവസങ്ങളിലേക്കാണ് എയര്‍ ഇന്ത്യ സേവനം ഒഴിവാക്കുന്നതായി ദുബായ് ഭരണാധികാരികള്‍ അറിയിച്ചത്. തുടര്‍ച്ചയായ...
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പേര്‍ക്ക് കൂടി കൊവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 52,14,678 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ...
ജീവനക്കാരുടെ ശമ്പളം ആറ് മാസത്തേക്ക് കൂടി പിടിക്കാന്‍ സര്‍ക്കാര്‍; പ്രത്യക്ഷ സമരത്തിലേക്ക് കെ.ജി.എം.ഒ.എ
തിരുവനന്തപുരം: ആറ് മാസത്തേക്ക് കൂടി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രത്യക്ഷ പ്രതിഷേധത്തിനൊരുങ്ങി കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ). അനുവദനീയമായ അവധി പോലും എടുക്കാതെ ജോലി ചെയ്യുന്ന...
‘ആളുകളെ മരണത്തിന് വിട്ടു കൊടുക്കരുത്’; സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധ സമരത്തെ വിമര്‍ശിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഏഴ് മാസത്തെ കഠിന പ്രയത്‌നങ്ങളുടെ ഫലം നിമിഷങ്ങള്‍കൊണ്ട് ഇല്ലാതാക്കരുതെന്നും മന്ത്രി...
കൊറോണ വൈറസ് മനുഷ്യ നിർമ്മിതമെന്ന് പറഞ്ഞ ചൈനീസ് വൈറോളജിസ്റ്റിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു
കൊവിഡ് മനുഷ്യ നിർമ്മിതമെന്ന് വെളിപെടുത്തിയ ചൈനീസ് വൈറോളജിസ്റ്റ് ഡോ ലി മെംഗ് യാനിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് ലിയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. ഇതുമായി ബന്ധപെട്ട് ട്വിറ്റർ...
കൊവിഡ് ആശങ്ക: തയാറാകുന്ന വാക്‌സിന്റെ പകുതിയും സ്വന്തമാക്കി സമ്പന്ന രാജ്യങ്ങള്‍
വാഷിങ്ടണ്‍: ആഗോള തലത്തില്‍ കൊവിഡ് ആശങ്ക തുടരുന്നകതിനിടെ തയാറായിക്കൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിനുകളുടെ പകുതിയും സ്വന്തമാക്കി സമ്പന്ന രാജ്യങ്ങള്‍. അവസാനഘട്ട പരീക്ഷണത്തിലിരിക്കുന്ന വാക്‌സിനുകള്‍ ഉദ്പാദിപ്പിക്കുന്നവരുമായി സമ്പന്ന രാജ്യങ്ങള്‍ നേരത്തെ തന്നെ ധാരണയിലെത്തിയതായാണ് ഓക്‌സ്ഫാം എന്ന...
ചൈനയുടെ കൊവിഡ് വാക്‌സിന്‍; യുഎഇയില്‍ അന്തിമഘട്ട പരീക്ഷണം; വിജയകരമെന്ന് സൂചന
ദുബൈ: ചൈന വികസിപ്പിക്കുന്ന കൊവിഡ് 19 വാക്‌സിന്റെ അന്തിമഘട്ട പരീക്ഷണം ദുബൈയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്‌സിന്‍ വിജയകരമാണെന്ന സൂചനയാണ് ലഭിക്കുന്നത്. പരീക്ഷണത്തില്‍ വാക്‌സിന്‍ സ്വീകരിച്ച കണ്ണൂര്‍ സ്വദേശിയുടെ ശരീരത്തില്‍...
51 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് കേസുകൾ
രാജ്യത്ത് 24 മണിക്കൂറിനിടെ 97894 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5118253 ആയി. ഇന്നലെ മാത്രം 1132 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. ഇതോടെ ആകെ മരണ...
രാജ്യത്ത് 50 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; പുതുതായി 90,123 പേർക്ക് രോഗം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 50,20,360 ആയി. ഇന്നലെ മാത്രം 1,290 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ...