Home Tags Covid 19

Tag: covid 19

Batman star Robert Pattinson 'tests positive for Covid-19'

റോബർട്ട് പാറ്റിൻസണിന് കൊവിഡ്; ബാറ്റ്മാൻ്റെ ചിത്രീകരണം നിർത്തിവെച്ചു

ബാറ്റ്മാൻ ചിത്രത്തിലെ താരം റോബർട്ട് പാറ്റിൻസണിന് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ബാറ്റ്മാൻ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചു. ലോക്ക്ഡൌണിനെ തുടർന്ന് മാർച്ച് മുതൽ നിർത്തിവെച്ചിരുന്ന ചിത്രീകരണം മൂന്ന് ദിവസം മുൻപ് യുകെയിലെ ഹേർട്ട്ഫോർഡ്ഷയറിൽ പുനരാരംഭിച്ചിരുന്നു.  സിനിമ...

മികച്ച ചിന്തകരെ തെരഞ്ഞെടുക്കുന്ന സര്‍വേയില്‍ ഒന്നാമതെത്തി ശൈലജ ടീച്ചര്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രോസ്‌പെക്ട് മാഗസിന്‍ നടത്തിയ സര്‍വേയില്‍ ഒന്നാം സ്ഥാനത്തെത്തി കേരള ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൊവിഡ് കാലത്തെ കേരള മോഡല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വദേശ-വിദേശത്ത് നിന്ന് ഒട്ടേറെ അഭിനന്ദനങ്ങള്‍ നേടിയ ശൈലജ ടീച്ചര്‍ക്ക്...
424 more maharashtra police personnel tested covid possitive

മഹാരാഷ്ട്രയിൽ 424 പോലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ 424 പോലീസുകാർക്ക് കൂടി കൊവിഡ്. ഇതോടെ കൊവിഡ് ബാധ സ്ഥിരീകരിച്ച ആകെ പോലീസുകാരുടെ എണ്ണം 16015 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പോലീസുകാരാണ് വൈറസ് ബാധ മൂലം മരണപെട്ടത്. അതേസമയം...

വന്‍ വര്‍ദ്ധനവില്‍ കൊവിഡ് പ്രതിദിന കണക്ക്; പുതിയതായി 83,883 പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: രാജ്യം അണ്‍ലോക്ക്-4 ലേക്ക് കടന്നിട്ടും കുറവില്ലാതെ കൊവിഡ് പ്രതിദിന കണക്ക്. പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 83,886 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം ബാധിച്ചതെന്ന്...

രാജ്യത്ത് 24 മണിക്കൂറിനിടെ 78,357 കേസുകള്‍; 1045 മരണങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറനിടെ 78,357 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 37,69,524 ആയി ഉയര്‍ന്നു. https://twitter.com/ANI/status/1301009711119048706 ഇന്നലെ മാത്രം 1045 പേര്‍...
covid death kerala

ജീവനെടുത്ത് കൊവിഡ്; ചികിത്സയിലിരുന്ന 24 കാരി മരിച്ചു

  സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാലക്കാട് ഷോളയാർ സ്വദേശി നിഷ ആണ് മരണപെട്ടത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ, വൃക്ക രോഗബാധിതയായിരുന്നു. അതേസമയം ലക്ഷണങ്ങളില്ലാത്തവരിൽ കൊവിഡ് പരിശോധന വേണ്ടെന്ന് സെന്റർ...
covid updates kerala

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്; രോഗമുക്തി 2111

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള...
covid death kerala

പിടിവിടാതെ കൊവിഡ്; കൊവിഡ് മരണം കൂടുന്നു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം വർധിക്കുന്നു. കൊല്ലത്ത് ഇന്ന് കൊവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേർ മരണപെട്ടു. അഞ്ചൽ സ്വദേശിനി അശ്വതി (25) ചെറിയ വെളിനല്ലൂർ ആശാ മുജീബ് (45), കൊല്ലം ദേവിനഗർ...
decision of reopenig is to create more danger says who

കൊവിഡ് വ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ...

കൊവിഡ് വ്യാപന ആശങ്കൾ നിലനിൽക്കുമ്പോൾ തിടുക്കപെട്ട് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ദുരന്തത്തിന്റെ ചേരുവകൾ ചേർക്കുന്ന പോലെയെന്ന് ലോകാരോഗ്യ സംഘടന. ഈ തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ൾ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ...

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം: മരിച്ചത് കോഴിക്കോട്, മലപ്പുറം, കൊല്ലം സ്വദേശികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്. 58 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറം ഒളവട്ടൂര്‍ സ്വദേശിനി ആമിനയാണ് മരിച്ച...
- Advertisement