Tag: covid 19
33 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ
24 മണിക്കൂറിനിടെ രാജ്യത്ത് 75760 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3310235 ആയി. ഒറ്റ ദിവസത്തിനിടെ ആദ്യമായാണ് ഇന്ത്യയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്....
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8.28 ലക്ഷമായി; ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ...
ലോകത്ത് കൊവിഡ് 19 വൈറസ് ബാധയേറ്റ് മരണപെട്ടവരുടെ എണ്ണം 8.28 ലക്ഷമായി. രണ്ട് കോടി 43 ലക്ഷം ആളുകൾക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ഒരു കോടി 68 ലക്ഷം ആളുകളാണ് രോഗമുക്തി...
പൊതുനിരത്തിലെ പ്രതിഷേധം; കൊവിഡ് ജാഗ്രത കുറഞ്ഞാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ആളുകൾ പൊതുനിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെയ്ക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷെെലജ. കൊവിഡ് പ്രോട്ടോകോളുകൾ ലംഘിച്ചാണ് ആളുകൾ പൊതുനിരത്തുകളിൽ പ്രതിഷേധം നടത്തുന്നതെന്നും ആരിൽ...
അടുത്ത ഒരാഴ്ച കൊവിഡ് വ്യാപനം മൂർധന്യത്തിലെത്തും; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
വരുന്ന ഒരാഴ്ച കൊവിഡ് വ്യാപനം മൂർധന്യത്തിലെത്തുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. 10 ദിവസത്തിനിടെ 120 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇന്നലെ മാത്രം രേഖപെടുത്തിയത്. 2375 പേർക്ക് കൊവിഡ്...
മന്ത്രി എ.സി മൊയ്തീൻ്റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കൊവിഡ്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ്റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധയിലാണ് ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് മന്ത്രിയും ഓഫീസിലെ മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പ്രവേശിച്ചു....
കൊവിഡ് കേസുകള്‍ ഉയരുന്നു; പരിശോധന ഇരട്ടിയാക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ ഒരു കാലയളവിന് ശേഷം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കെജ്‌രിവാള്‍ സര്‍ക്കാര്‍. ആദ്യ ഘട്ടത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന സംസ്ഥാനം പിന്നീട് പ്ലാസ്മ ചികിത്സയും ക്വാറന്റൈനും...
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ്ക്ക് കൊവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ ഉടൻ കൊവിഡ് പരിശോധന നടത്തണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ടിറ്റബോർ നിയമസഭാ മണ്ഡലത്തിൽ...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മരണത്തോത് ഉയരുന്നത് ആശങ്കയാകുന്നു. ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് മരണം സംഭവിച്ചത്. ഇതോടെ...
ആശങ്കയേറുന്നു, 32 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 67150 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധഓിതരുടെ എണ്ണം 3234474 ആയി. ഇന്നലെ മാത്രം 1059 പേരാണ്...
ഭിന്നശേഷിക്കാരായ സ്ത്രീ അതിഥി തൊഴിലാളികൾ കൊവിഡിനെ നേരിടുമ്പോൾ
ഭിന്നശേഷിക്കാരായ വ്യക്തികളെ പ്രത്യേകിച്ച് സ്ത്രീകളെ സമൂഹത്തിൽ ഏറ്റവും ദുൽബല വിഭാഗങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഭരണ തലത്തിലും നയരൂപികരണത്തിലുമൊക്കെ സർക്കാരുകൾ ഇവരുടെ ഭിന്നശേഷി വെെവിധ്യങ്ങളെ പലപ്പോഴായി അവഗണിക്കുകയാണ് ചെയ്യുന്നത്. ഇവരുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനുമായുള്ള നിയമങ്ങൾ നിലവിൽ...