Tag: covid 19
കൊവിഡ് പ്രതിരോധം; രണ്ടാം ഘട്ടത്തിൽ 890 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകി കേന്ദ്രം
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിൻ്റെ രണ്ടാം ഘട്ട വിതരണത്തിനായൊരുങ്ങി കേന്ദ്ര സർക്കാർ. 890 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഈ ഘട്ടത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്. 22 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ...
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരുംകുളം പള്ളം സ്വദേശി ദാസനാണ് മരിച്ചത്. 72 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ചെവ്വാഴ്ചയാണ്...
ചൈനയിൽ കൊവിഡ് മുക്തി നേടിയ 90 ശതമാനം ആളുകൾക്കും ശ്വാസകോശത്തിന് തകരാർ; ചിലർക്ക് വീണ്ടും...
കൊവിഡ് പൊട്ടിപ്പുറപെട്ട ചൈനയിലെ വുഹാനിൽ കൊവിഡ് ഭേദമായ ഭൂരിപക്ഷം ആളുകൾക്കും ശ്വാസകോശത്തിന് തകരാർ സംഭവിച്ചിട്ടുള്ളതായി പുതിയ കണ്ടെത്തൽ. ഏപ്രിലിൽ കൊവിഡ് മുക്തി നേടിയ 100 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരിൽ 90 പേർക്കും...
രാജ്യത്ത് 24 മണിക്കൂറിനിടെ 56,282 പേർക്ക് കൊവിഡ്; ആകെ മരണം 40,000 കടന്നു
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 19,64,537 ആയി. ഇന്നലെ മാത്രം 904 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ്...
ഇന്ത്യയിൽ കൊറോണയുടെ രണ്ടാം വരവ് പ്രവചിക്കുക അസാധ്യം; ചിലയിടങ്ങിൽ സാധ്യതയുണ്ടെന്ന് ഐസിഎംആർ മേധാവി
ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിൻ്റെ രണ്ടാം വരവ് ഉണ്ടാകുമോ എന്ന് പ്രവചിക്കുക അസാധ്യമാണെന്നും എന്നാൽ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ മൂലം ചിലയിടങ്ങളിൽ ചെറിയ രീതിയിൽ സാധ്യത ഉണ്ടെന്നും ഐസിഎംആർ മേധാവി ഡോക്ടർ ബൽറാം ഭാർഗവ...
ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ്
ഗായകൻ എസ്പി ബാല സുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ധേഹം...
പരിശോധനയോ നിരീക്ഷണമോ ഇല്ലാതെ ചെക്കപോസ്റ്റുകളില്‍ ഡ്യൂട്ടി; കൊവിഡ് ഭീതിയില്‍ പൊലീസുകാര്‍
തൊടുപുഴ: കൊവിഡ് വ്യാപന ഭീക്ഷണിയില്‍ തുടരുന്ന സംസ്ഥാനത്ത് അതിര്‍ത്തി ജില്ലകളില്‍ നിന്നെത്തുന്ന ചരക്ക് വാഹനങ്ങളിലും ഡ്രൈവര്‍മാരിലും മാത്രം പരിശോധന ഒതുക്കി സംസ്ഥാന സര്‍ക്കാര്‍. ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിക്കിടുന്ന പൊലീസുകാര്‍ക്ക് ഇതേ സേവനം ലഭ്യമാക്കാത്തതില്‍ ആശങ്ക...
രാജ്യത്ത് 24 മണിക്കൂറിനിടെ 52,509 പേർക്ക് കൊവിഡ്; 19 ലക്ഷം കടന്ന് കൊവിഡ് രോഗികൾ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. 19,08,255 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 52,509 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണം 39,795 ആയി. കഴിഞ്ഞ 24...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്‍(75)ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന മൊയ്തീന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മൃതദേഹം കോവിഡ്...
അയോധ്യ ഭൂമിപൂജ ഇന്ന്; പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത് കൊവിഡ് ഭേദമായ 150 പൊലീസുകാര്‍
അയോധ്യ: അയോധ്യയിലെ ചരിത്ര പ്രസിദ്ധമായ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ വന്‍ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ കൂടാതെ 174...