Tag: covid 19
കൊവിഡ് പ്രത്യേക കാലാവസ്ഥയില്‍ മാത്രം പടരുന്ന രോഗമല്ല; സാമൂഹിക അകലം നിര്‍ബന്ധമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: മറ്റ് വൈറല്‍ രോഗങ്ങള്‍ പോലെ ഏതെങ്കിലും പ്രത്യേക കാലാവസ്ഥയില്‍ മാത്രം പടരുന്ന രോഗമല്ല കൊവിഡ് 19നെന്ന് ലോകാരോഗ്യ സംഘടന. ഇത് പുതിയ തരം വൈറസാണെന്നും ഏത് ഋതുക്കളില്‍ ഇവ ശക്തിയാര്‍ജ്ജിക്കുമെന്നത് പഠന...
രാജ്യത്ത് 24 മണിക്കൂറിനിടെ 48,513 കൊവിഡ് രോഗികൾ; 15 ലക്ഷം കടന്ന് കൊവിഡ് കേസുകൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15,31,669 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചത്. ഇന്നലെ മാത്രം 768 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ്...
മുംബെെ ചേരികളിൽ 57% ആളുകൾക്ക് കൊവിഡ് ബാധിച്ചിരുന്നു; നഗരത്തിൽ ബാധിച്ചത് 16% ആളുകൾക്ക്; പഠനം
മുംബെെ നഗരത്തിൽ 16 ശതമാനം പേർക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്ന് പുതിയ പഠനം. നഗരത്തിലെ ചേരികളിൽ 57 ശതമാനം ആളുകൾക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്നും പഠനം പറയുന്നു. മുംബെെയിൽ 7000 പേരിൽ നടത്തിയ സെറോളജിക്കൽ സർവെെലൻസ്...
സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 679 പേര്‍ക്ക് രോഗമുക്തി. 55...
ഇന്റര്‍നെറ്റില്ല; ലൗഡ് സ്പീക്കറിലൂടെ അധ്യയനം നടത്തി ഒരു ഗ്രാമം
ആഗോള തലത്തില്‍ പടര്‍ന്ന് പിടിച്ച കൊവിഡ് മഹാമാരി ജനജീവിതത്തെ രൂക്ഷമായി തന്നെ ബാധിച്ചു. ഇതേവരെ കണ്ടും കേട്ടും ശീലമില്ലാത്ത മാസ്‌ക് ധരിക്കലും, സാമൂഹിക അകലവും, വീട്ടിലിരുന്നുള്ള ജോലിയും, പഠനവുമെല്ലാം കഴിഞ്ഞ അഞ്ചോളം മാസങ്ങള്‍...
ന്യൂയോര്‍ക്കിന് പിന്നാലെ ബ്രിട്ടനിലും വളർത്തു പൂച്ചയ്ക്ക് കോവിഡ്
ന്യൂയോര്‍ക്കിന് പിന്നാലെ ബ്രിട്ടനിലും വളർത്തു പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ന്യൂയോര്‍ക്കില്‍ രണ്ടിടത്തായി 2 പൂച്ചകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബ്രിട്ടനിലും മൃഗങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചത്. ആറ് വയസ്സ് പ്രായമുള്ള ഒരു...
പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ 20 പേർക്കും 3 കൂട്ടിരിപ്പുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ 20 പേർക്കും 3 കൂട്ടിരിപ്പുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൻ്റെ പശ്ചാത്തലത്തിൽ അത്യാഹിത വിഭാഗം ഒഴികെയുളള ചികിത്സകള്‍ താത്കാലികമായി നിര്‍ത്തി...
‘സഞ്ചരിക്കുന്ന മാർക്കറ്റ്’- ഒരു കൊവിഡ് ഇഫക്ട്
കഴിഞ്ഞ ഫെബ്രുവരി മാസം വരെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ നീണ്ട ക്യൂവില്‍ തിക്കിയും തിരക്കിയും നിന്നിരുന്ന പൊതു ജനത്തെ വെറും കുറച്ച് ദിവസങ്ങള്‍ കൊണ്ടാണ് കൊവിഡ് അകറ്റിയത്. ഇപ്പഴും ക്യൂവിന്റെ നീണ്ട നിരയില്‍ മാറ്റം...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണപെട്ടത്. മരണ...
നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു; ഇരുപതോളം പേർ നിരീക്ഷണത്തിൽ
കണ്ണൂർ ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നെത്തിയ യുവാവ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമ്പോഴായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇരുപതോളം ആളുകൾ...