Tag: covid 19
ഓക്സ്ഫഡ് വാക്സിൻ അവസാന ഘട്ട പരീക്ഷണം; ഇന്ത്യയിൽ അഞ്ച് കേന്ദ്രങ്ങൾ
കൊവിഡ് വാക്സിൻ്റെ അവസാന ഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത് നടത്തുമെന്ന് ബയോടെക്നോളജി വകുപ്പ് അറിയിച്ചു. ഹരിയാണയിലെ ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷണല്‍, പുണെയിലെ കെഇഎം, ഹൈദരാബാദിലെ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് അലൈഡ് റിസര്‍ച്ച്, ചെന്നൈയിലെ...
കൊവിഡ് ഭീതിയിൽ കേരളം; ആകെ രോഗ ബാധിതരിൽ മൂന്ന് ശതമാനവും ആരോഗ്യ പ്രവർത്തകർ
സംസ്ഥാനത്ത് ആശങ്കയേറ്റി ആരോഗ്യ പ്രവർത്തകരിലെ കൊവിഡ് രേഗബാധ. 444 ആരോഗ്യ പ്രവർത്തകർക്കാണിതു വരെ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗ ബാധിതരിൽ മൂന്ന് ശതമാനവും ആരോഗ്യ പ്രവർത്തകരാണ്. കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരിൽ...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നിരിക്കുകയാണ്. മരണം 655862 ആയി. അമേരിക്കയിലും, ബ്രസീലിലും, ഇന്ത്യയിലുമാണ് ഏറ്റവും കൂടുതൽ രോഗികൾ. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 15 ലക്ഷത്തിനടുത്തെത്തി. വോൾഡോ...
ഞായറാഴ്ച മരിച്ച കാസർകോഡ് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു; നാനൂറോളം പേർ സമ്പർക്ക പട്ടികയിൽ
കാസർകോഡ് വീണ്ടും ഒരു കൊവിഡ് മരണം കൂടി. ഞായറാഴ്ച മരിച്ച താളിപ്പടപ്പ് സ്വദേശി കെ ശശിധരക്കാണ് കൊവിഡ് സ്ഥിരീകച്ചത്. ഇതോടെ കാസർകോഡ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇയാൾക്ക് ഒരാഴ്ചയായി ശ്വസതടസ്സവും,...
സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ്; 745 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേരും രോഗബാധിതരായി. ആരോഗ്യപ്രവര്‍ത്തകര്‍ 43. തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട്...
കോട്ടയം ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിലെ 33 പേർക്ക് കൊവിഡ്
കോട്ടയം ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിലെ 33 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാർക്കറ്റിൽ നടത്തിയ ആൻ്റിജൻ ടെസ്റ്റിലാണ് 33 പേർക്ക് രോഗം കണ്ടെത്തിയത്. മാർക്കറ്റിലെ അമ്പതോളം പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 33 പേരുടെ...
ഡൽഹിയിൽ കൊവിഡ് രോഗമുക്തി 88 ശതമാനത്തിലെത്തിയെന്ന് അരവിന്ദ് കെജരിവാൾ
ഡൽഹിയിലെ കൊവിഡ് രോഗമുക്തി നിരക്ക് 88 ശതമാനത്തിലെത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. 9 ശതമാനം ആളുകൾക്കേ ഇനി രോഗം ഭേദമാകാനുള്ളു എന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിൽ കൊവിഡ് ബാധിച്ച് 3 ശതമാനം ആളുകളാണ്...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
കൊച്ചിയിൽ ഒരു കൊവിഡ് മരണം കൂടി. പള്ളിക്കര സ്വദേശി അബൂബക്കർ ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണം. 72 വയസ്സായിരുന്നു. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ്...
കൊവിഡ് നിരീക്ഷണത്തിലിരിക്കെ കോഴിക്കോട് ഒരാൾ കൂടി മരിച്ചു; കുടുംബത്തിലെ മൂന്നാമത്തെ മരണം
കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരുന്ന ഒരാൾ കൂടി മരിച്ചു. കൊവിഡ് ബാധിച്ച് മരിച്ച റുഖിയബിയുടെ മകളുടെ ഭർത്താവ് മുഹമ്മദലിയാണ് നിരീക്ഷണത്തിലിരിക്കെ മരിച്ചത്. റുഖിയബിയുടെ മകൾ ഷാഹിദയും കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസമാണ് മരിച്ചത്. രോഗ...
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൌണില്ല; രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപെടുത്തും
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിക്കില്ല. സമ്പൂർണ ലോക്ക്ഡൌൺ അപ്രായോഗികമാണെന്നാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തിയത്. രോഗ വ്യാപനം കൂടിയ പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്താനും മന്ത്രി സഭാ യോഗം തീരുമാനിച്ചു. കൊവിഡ്...