Tag: covid 19
24 മണിക്കൂറിൽ രാജ്യത്ത് നാൽപ്പതിനായിരത്തിലധികം കൊവിഡ് കേസുകൾ
24 മണിക്കൂറിനിടെ രാജ്യത്ത് നാൽപ്പതിനായിരത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 40425 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 681 പേർ മരണപെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 27497 ആയി....
കൊവിഡ് 19; സമൂഹ വ്യാപന ഭീതിയിൽ സംസ്ഥാനം
സംസ്ഥാനത്ത് കൊവിഡ് ആശങ്ക മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരാൾ കൂടി മരണപെട്ടതോടെ ആകെ മരണ സംഖ്യ 43 ആയി. രോഗികളുടെ എണ്ണം വർധിക്കുന്ന തിരുവനന്തപുരം നഗരത്തിൽ ലോക്ക്ഡൌൺ ഈ മാസം 28 വരെ...
സംസ്ഥാനത്ത് ഇന്ന് 821 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ രോഗം പകർന്നത് 629 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 821 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35,...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 18 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്; 150 പേർ ക്വാറൻ്റീനിൽ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 18 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴു ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി സംമ്പർക്കത്തിലേർപ്പെട്ട 150 തോളം പേരെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സർജറി, ഓർത്തോ,...
ഇന്ത്യയിൽ ആകെ 10,77,618 കൊവിഡ് കേസുകൾ; ഒറ്റ ദിവസം 38,902 കൊവിഡ് രോഗികൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 10,77,618 ആയി. ഇന്നലെ മാത്രം 543 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് എറണാകുളം സ്വദേശി
സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം തടിക്കക്കടവ് സ്വദേശി കുഞ്ഞിവീരാൻ (67) ആണ് മരിച്ചത്. കൊവിഡ് ന്യുമോണിയ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് രക്തസമ്മർദ്ദവും കടുത്ത...
നിയന്ത്രണം തകര്‍ത്ത് തിരുവനന്തപുരത്ത് സാമൂഹ്യ വ്യാപനം
തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങള്‍ കൊവിഡ് മഹാമാരിയുടെ ഏറ്റവും ഗുരുതരമായ നാലാമത്തെ ഘട്ടത്തിലേക്ക് കടന്നതായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.
രോഗവ്യാപനം തടയാന്‍ ഇനി സര്‍ക്കാരിന് മുന്നിലുള്ള ഏകവഴി ക്ലസ്റ്ററുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളുടെ...
സംസ്ഥാനത്ത് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 593 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും 90...
കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് തലസ്ഥാനത്തെ തീരദേശത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ
കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് തലസ്ഥാനത്തെ തീരദേശത്ത് പത്ത് ദിവസത്തേക്ക് ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. ഇന്ന് അർധ രാത്രി മുതലാണ് ലോക്ക്ഡൌൺ നിലവിൽ വരുന്നത്. തീര പ്രദേശത്തേക്ക് വരുന്നതിനും പുറത്തേക്ക് പോകുന്നതിനും ആരെയും അനുവദിക്കില്ല....
കൊവിഡ് പോരാട്ടത്തിൽ 150 രാജ്യങ്ങൾക്ക് ഇന്ത്യ സഹായം നൽകിയതായി പ്രധാന മന്ത്രി
കൊവിഡ് രാജ്യമെങ്ങും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ 150 രാജ്യങ്ങളിലേക്ക് ഇന്ത്യ വൈദ്യ സഹായവും മറ്റ് സഹായങ്ങളും നൽകിയതായി പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക , സാമൂഹിക സമിതിയെ...