Tag: Covid Death
ചങ്ങനാശേരിയില്‍ തിങ്കളാഴ്ച്ച മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോട്ടയത്ത് മരിച്ച തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മക്കാണ് (82) മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട കവിയൂരില്‍ മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഇവര്‍. ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി: മരിച്ചത് മലപ്പുറം സ്വദേശി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറത്ത് മരിച്ച യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചോക്കാട് സ്വദേശി ഇര്‍ഷദലി(29) ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്....
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ മരിച്ച ആലുവ സ്വദേശി ബീവാത്തുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 63 വയസ്സായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ക്യാൻസർ രോഗിയായ ബീവാത്തുവിനെ ആലുവയിലെ സ്വകാര്യ...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഇടുക്കി സ്വദേശി
തൊടുപുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പന്‍ കോവില്‍ സ്വദേശി നാരായണന്‍ ആണ് മരിച്ചത് എഴുപത്തിയഞ്ച് വയസായിരുന്നു. ഇയാള്‍ക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കോട്ടയം...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ഉപ്പള സ്വദേശി
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസർകോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമെന്നാണ് ഡിഎംഒ വ്യക്തമാക്കുന്നത്. ജൂലൈ 15 നാണ്...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; രണ്ട് ദിവസം മുൻപ് മരിച്ച ഇരിങ്ങാലക്കുടി സ്വദേശിക്കും വൈപ്പിനില്‍...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കഴിഞ്ഞ ദിവസം മരിച്ച ഇരിങ്ങാലക്കുടി സ്വദേശിക്കും വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസ്സം അനുഭവപെട്ടതിനെ തുടർന്ന് ബുധനാഴ്ചയാണ് ഇരിങ്ങാലക്കുടി സ്വദേശി ഷിജുവിനെ തൃശ്ശൂര്‍ മെഡിക്കൽ കോളേജ്...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്...
രാജ്യത്ത് കൊവിഡ് ആശങ്ക അവസാനിക്കുന്നില്ല. 24 മണിക്കൂറിനിടെ 35456 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 687 പേരാണ് മരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. രാജ്യത്ത് കോവിഡ് മരണസംഖ്യ 25602...
കണ്ണൂരിൽ കഴിഞ്ഞ ദിവസം മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച കരിയാട് പുതിയ റോഡിൽ കിഴക്കേടത്ത് മീത്തൽ സലീഖിനാണ് (24) കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 13 ന് അഹമ്മദാബാദിൽ നിന്നെത്തി നിരീക്ഷണത്തിൽ...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം തിരൂർ സ്വദേശി അബ്ദുൾ ഖാദർ ആണ് മരിച്ചത്. ബംഗ്ളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. 70 വയസ്സായിരുന്നു അദ്ധേഹത്തിന്....
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി. കോട്ടയം സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്. പ്രമേഹവും വൃക്കരോഗങ്ങളും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 71 വയസ്സായിരുന്നു അദ്ധേഹത്തിന്. പാറത്തോട് സ്വദേശിയായ അബ്ദുൾ സലാമിനെ...