Tag: Covid Vaccine
ഇന്ത്യയിൽ വാക്സിന് അനുമതി ഉടൻ ഉണ്ടാവും; നിര്‍ണായക യോഗം ഇന്ന്
കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന കാര്യം തിരുമാനിക്കുന്ന സമിതിയുടെ നിര്‍ണായക യോഗം ഇന്ന് വീണ്ടും യോഗം ചേരും. രാജ്യത്തിനുള്ളില്‍ ലഭ്യമായ പരീക്ഷണ ഫലങ്ങളുടെ വിശദമായ അവലോകനമാണ് ഇന്ന് നടത്തുക. കഴിഞ്ഞ ദിവസം യോഗം...
ഇന്ത്യയിൽ ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിന് അംഗീകാരം ലഭിക്കുമെന്ന് എയിംസ് ഡയറക്ടര്‍
ഇന്ത്യയിലും ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിന് അംഗീകാരം ലഭിക്കുമെന്നും വൈകാതെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയ. ഓക്‌സ്ഫര്‍ഡ് -ആസ്ട്രാസെനേക്ക വാക്‌സിന് യുകെയില്‍ അനുമതി ലഭിച്ചതാണ് ഇന്ത്യയ്ക്കും പ്രതീക്ഷയേകുന്നത്. യുകെ റെഗുലേറ്ററി അതോറിറ്റിയാണ്...
കൊവിഡ് വാക്സിൻ സ്വീകരിച്ച് കമലാ ഹാരിസ്
അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് കൊവിഡ് വാക്സിൻ സ്വീകരിച്ചു. വാഷിംങ്ടൺ ഡിസിയിലെ യുണൈറ്റഡ് മെഡിക്കൽ സെന്ററിൽ വെച്ചാണ് കൊവിഡ് വാക്സിൻ സ്വീകരിച്ചു. ആഫ്രിക്കൻ അമേരിക്കൻ വംശജർ ഏറെ താമസിക്കുന്ന മേഖലയാണ്...
കൊവിഷീൽഡിന് ഉടൻ അനുമതി നൽകിയേക്കും; തൃപ്തികരമെന്ന് വിലയിരുത്തൽ
രാജ്യത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് പ്രതിരോഘ മരുന്നായ കൊവിഷീൽഡിന് ഉടൻ അംഗീകാരം നൽകും. പുതു വർഷത്തിന് മുൻപ് അനുമതിക്ക് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സമർപ്പിച്ച വിവരങ്ങൾ തൃപ്തികരമെന്നാണ് വിലയിരുത്തൽ. അതേ സമയം...
ഒമാനില്‍ നാളെ മുതല്‍ കോവിഡ് വാക്‌സിനേഷന്‍; ആദ്യ ഡോസ് സ്വീകരിക്കുക ആരോഗ്യ മന്ത്രി ഡോ....
മസ്‌കറ്റ്: ഒമാനില്‍ നാളെ മുതല്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. 15,600...
സൌദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു
സൌദി കിരീടവകാശി മുഹമ്മദ് ബിൻ മൽമാൻ രാജകുമാരന് കൊവിഡ് വാക്സിൻ നൽകി. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ചു കൊണ്ടാണ് കിരീടവകാശി ആദ്യ ഡോസ് സ്വീകരിച്ചത്. രാജ്യത്തെ പൌരന്മാർക്കും പ്രവാസികൾക്കും വാക്സിൻ...
ഓക്‌സ്ഫഡ് കോവിഡ് വാക്സിന് അടുത്ത ആഴ്ച കേന്ദ്രം അനുമതി കൊടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഓക്‌സ്ഫഡിന്റെ കോവിഡ് വാക്സിന് അടുത്ത ആഴ്ച കേന്ദ്രം അനുമതി കൊടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പ്രതിരോധ മരുന്നിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ഫൈസര്‍,...
കൊവിഡ് വാക്സിനറെ ആദ്യ ബാച്ച് അടുത്തയാഴ്ച ഡൽഹിയിലെത്തും
കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ദില്ലിയിലെത്തും. ഉപയോഗത്തിനുളഅള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ആശുപത്രികളിൽ വാക്സിൻ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നത് അവസാന ഘട്ടത്തിലാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദം യുകെയിൽ കണ്ടെത്തിയ...
ഫൈസർ കൊവിഡ് വാക്സിൻ സ്വീകരിച്ച നഴ്സ് വാർത്താ സമ്മേളനത്തിനിടെ കുഴഞ്ഞുവീണു
ഫൈസറിന്റെ കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം വാർത്താ സമ്മേളനം നടത്തുന്നതിനിടെ ബോധരഹിതയായി. യുഎസിലെ ടെന്നസിലുള്ള ചട്ടനൂഗ ആശുപത്രിയിലെ ടിഫാനി ഡോവർ എന്ന നഴ്സാണ് കുഴഞ്ഞു വീണത്.
'എന്റെ എല്ലാ സഹ പ്രവര്‍ത്തകര്‍ക്കും, വാക്‌സിന്‍ ലഭിക്കുന്നതില്‍...
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊവിഡ് വാക്സിൻ സ്വീകരിച്ചു
കൊവിഡ് വാക്സിൻ സ്വീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വാക്സിനെടുക്കുന്ന ആദ്യ ഇസ്രായേലുകാരനാണ് അദ്ദേഹം. നെതന്യാഹുവിനൊപ്പം ഇസ്രായേൽ ആരോഗ്യ മന്ത്രി യുലി എഡിൽസ്റ്റീനും ടെൽ അവീവിലെ ശെബ മെജിക്കൽ സെന്ററിൽ നിന്ന് കൊവിഡിനെതിരേയുള്ള...