Home Tags Crime branch

Tag: crime branch

Oommen Chandy

സോളർ: ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

സോളര്‍ പീഡന പരാതിയില്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഇതുവരെ തെളിവില്ലെന്നു ക്രൈംബ്രാഞ്ച്. പരാതിക്കാരി പറയുന്ന സമയത്ത് ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തല്‍. 2012 ഓഗസ്റ്റ് 19ന് ക്ലിഫ്...

വാഗമണ്‍ നിശാപാര്‍ട്ടി; ക്രൈംബ്രാഞ്ച് അന്വേഷണം ബംഗളൂരുവിലേക്ക്

ബംഗളൂരു: വാഗമണ്‍ നിശാപാര്‍ട്ടി ലഹരിമരുന്ന് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ബംഗളൂരുവിലേക്ക്. ലഹരിമരുന്നിന്റെ ഉറവിടം ബംഗളൂരുവാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം തിങ്കളാഴ്ച മുട്ടം കോടതിയെ സമീപിക്കും. തൊടുപുഴ സ്വദേശിയായ കേസിലെ...

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് 

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഡിജിപി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചത്തലത്തിലാണ് നടപടി. ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യമടക്കം അന്വേഷിക്കും.  വീടൊഴിപ്പിക്കല്‍ ശ്രമത്തിനിടെയാണ് മക്കളുടെ...
Crime Branch registered a case in Illegal Organ Trade

സംസ്ഥാനത്ത് വ്യാപകമായ അവയവക്കച്ചവടം; ക്രെെംബ്രാഞ്ച് അന്വേഷണം തുടങ്ങി

സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടമെന്ന് ക്രെെംബ്രാഞ്ചിൻ്റെ റിപ്പോർട്ട്. വിഷയത്തിൽ ക്രെെംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് ആരംഭിച്ചു. രണ്ടുവർഷത്തിനിടെ അനധികൃത അവയവ കെെമാറ്റങ്ങൾ വ്യാപകമായി നടത്തതായും സർക്കാർ ജീവനക്കാർക്ക് ഉൾപ്പെടെ പങ്കുണ്ടെന്നും ക്രെെംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു....

പെരിയക്കേസ്: രേഖകള്‍ ആവശ്യപ്പെട്ടത് ഏഴ് തവണ; ക്രൈംബ്രാഞ്ചിനെതിരെ സമന്‍സുമായി സിബിഐ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈബ്രാഞ്ചിനെതിരെ സമന്‍സ് നല്‍കി സിബിഐ. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ഏഴ് തവണ ആവശ്യപ്പെട്ടിട്ടും സിബിഐയ്ക്ക് നല്‍കാത്തതിനെതിരെയാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. കേസന്വേഷണത്തിലെ അസാധാരണ നടപടിയിലേക്കാണ് സിബിഐ കടന്നിരിക്കുന്നത്. സി.ആര്‍.പി.സി....
the crime branch will investigate pothencode covid case

കൊവിഡ്; പോത്തൻകോട് മരിച്ചയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ ക്രെെം ബ്രാഞ്ച്

കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ ക്രം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ. മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പൊലീസിനെയോ...
Delhi Police forms 2 SITs to probe all riot-related cases

ഡൽഹി കലാപത്തിൽ മരണം 38 ആയി; അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളുമായി ക്രെെംബ്രാഞ്ച് 

ഡൽഹി വർഗ്ഗീയ കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. കലാപവുമായി ബന്ധപ്പെട്ട കേസുകൾ ഡൽഹി ക്രെെംബ്രാഞ്ച് അന്വേഷിക്കും. ഡിസിപി ജോയ് ടിർകെ, ഡിസിപി രാജേഷ് ദിയോ എന്നിവരുടെ നേത്യത്വത്തിൽ രണ്ട് പ്രത്യേക സംഘങ്ങളായിരിക്കും...
home secretary slams cag report

സിഎജി റിപ്പോർട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി; സംഭവിച്ചത് കണക്കിലെ പിഴവുകൾ മാത്രം

പൊലീസ് വകുപ്പിനെതിരെയുള്ള സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിയല്ലെന്ന് കാണിച്ച് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്. തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ കണക്ക് സൂക്ഷിക്കുന്നതിൽ വന്ന പിഴവുകൾ മാത്രമാണ് ഉള്ളതെന്നും ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ...
psc exam fraud

പിഎസ്‌സി പരീക്ഷ നടത്തിപ്പിൽ വന്‍ അഴിച്ചു പണി വേണമെന്ന നിർദ്ദേശവുമായി ക്രെെംബ്രാഞ്ച്

പിഎസ്‌സി സിവില്‍ പോലീസ്‌ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തിനു പിന്നാലെ പിഎസ്‌സി പരീക്ഷ നടത്തിപ്പില്‍ വന്‍ അഴിച്ചു പണി നിര്‍ദേശവുമായി ക്രെെംബ്രാഞ്ച്. പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും, ഉത്തരക്കടലാസ് കൈകാര്യം ചെയ്യുന്നതിലും ഹാളിലെ സുരക്ഷാ...

പിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രതികള്‍ക്കൊഴികെ മറ്റുള്ളവര്‍ക്ക് നിയമനം നല്‍കാമെന്ന് ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ പ്രതികള്‍ക്കൊഴികെ മറ്റുള്ളവര്‍ക്ക് നിയമനമാകാമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതുമായി സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കി പിഎസ്‌സി സെക്രട്ടറിക്ക് ക്രൈംബ്രാഞ്ച് മേധാവി കത്ത് നല്‍കി. പ്രതികളായ തിരുവനന്തപൂരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളും മുന്‍...
- Advertisement