Tag: delhi
ജാമിയയിൽ വെടിയുതിർത്തത് പ്ലസ് വൺ വിദ്യാർഥിയെന്ന് റിപ്പോർട്ട്
പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയ ജാമിയ മിലിയ സർവകലാശാല വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത് 17 വയസുകാരനായ പ്ലസ് വൺ വിദ്യാർഥിയെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശ് ജെവാറിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഇയാൾ. സമൂഹമാധ്യമങ്ങൾ പതിവായി...
ഷാഹിന്‍ബാഗിലെ പ്രതിഷേധക്കാര്‍ വീടുകളില്‍ കയറി ബലാത്സംഗവും കൊലപാതകവും നടത്തും; വിവാദ പ്രസ്താവനയുമായി ബിജെപി എംപി
ഷാഹിന്‍ ബാഗ് സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി പർവേശ് സിങ് രംഗത്ത്. ലക്ഷകണക്കിന് പേരാണ് ദിവസവും ഷാഹിന്‍ ബാഗിലെത്തുന്നത്. നാളെ അവർ നിങ്ങളുടെ മക്കളെയും സഹോദരിമാരെയും റേപ് ചെയ്യുമെന്നും...
‘ഒറ്റുകാരെ വെടിവെച്ച് കൊല്ലൂ’ എന്ന വിവാദ മുദ്രാവാക്യത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ കുടുങ്ങി
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂറിൻ്റെ 'ഒറ്റുകാരെ വെടിവെച്ച് കൊല്ലൂ' എന്ന വിവാദ മുദ്രാവാക്യത്തിൽ ഇടപെടലുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. ഈ വിവാദ മുദ്രാവാക്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ്...
ഡൽഹിയിൽ കേന്ദ്ര സര്‍ക്കാരിൻറെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കാത്തതിന് അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ...
കേന്ദ്ര സര്‍ക്കാരിൻറെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി ഡൽഹിയിൽ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനം അമിത് ഷാ നടത്തുകയുണ്ടായി. നോർത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ബാബർപൂരിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്ര...
ജെഎന്‍യു ആക്രമണം; ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
ജെഎന്‍യു ക്യാമ്പസിൽ ഉണ്ടായ ആക്രമണങ്ങളെ മുൻ നിർത്തി കോളേജ് യൂണിയൻ പ്രസിഡൻ്റ് ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ക്യാമ്പസിലെ യൂണിയൻ ഓഫീസിനകത്തുവെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ജെഎന്‍യു ആക്രമണത്തില്‍ ഐഷി ഘോഷ്...
തെരഞ്ഞെടുപ്പ് ചൂടിൽ ഡൽഹി
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 8 ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 11 നാണ് വോട്ടെണ്ണൽ. 70 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 21 നാണ് നാമനിർദ്ദേശ...
മൂടല്‍മഞ്ഞ്: 4 വിമാനങ്ങള്‍ തിരിച്ചുവിട്ടു, ട്രെയിനുകളും വൈകിയോടുന്നു
കനത്തമഞ്ഞ് റണ്‍വേയിലെ കാഴ്ച മറച്ചതിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുവിമാനങ്ങള്‍ തിരിച്ചുവിട്ടു. മോശം കാലാവസ്ഥ ട്രെയിന്‍ ഗാതഗതത്തേയും ബാധിച്ചു. 24 ട്രെയിനുകളാണ് വൈകിയോടുന്നത്. കാതിഹര്‍- അമൃത്സര്‍ എക്‌സ്പ്രസ് നാലുമണിക്കൂര്‍ വൈകിയാണ് ഓടുന്നത്.
ഡിസംബര്‍...
പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം തുടരുന്നു; ഡൽഹിയിൽ യെച്ചൂരിയും ഡി രാജയും അറസ്റ്റിൽ
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. മാണ്ഡി ഹൗസിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിനിടെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരടക്കം നിരവധി പേരെ പോലീസ്...
ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ലിയോനാര്‍ഡോ ഡികാപ്രിയോ
ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ലിയോനാര്‍ഡോ ഡികാപ്രിയോ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ഡല്‍ഹിയിലെ മലിനീകരണ തോത് ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി രംഗത്തുവന്നത്. പ്രതിസന്ധികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ തുടങ്ങിയ Extinction Rebellion എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍...
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു; സുപ്രീം കോടതിക്കു റിപ്പോര്‍ട്ട് നല്‍കും
നേരിയ പൊടിക്കാറ്റ് വീശിയത് അന്തരീക്ഷം ഒരല്പം മെച്ചപ്പെടാന്‍ സഹായിച്ചെങ്കിലും ഡല്‍ഹിയിലെ വായു മലിനീകരണ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വായു മലീനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പൊതുജന ആരോഗ്യ...