Tag: donald trump
‘ഒബാമ കഴിവില്ലാത്ത മനുഷ്യനായിരുന്നു’; ഒബാമയുടെ വിമർശനത്തിന് മറുപടിയുമായി ട്രംപ്
യുഎസില്‍ കൊവിഡ് വ്യാപിച്ചത് ഭരണകൂടത്തിൻ്റെ പരാജയം കാരണമെന്ന മുന്‍ പ്രസിഡൻ്റ് ബരാക് ഒബാമയുടെ വിമര്‍ശനത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡൻ്റ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ബരാക് ഒബാമ കഴിവില്ലാത്ത പ്രസിഡൻ്റ് ആയിരുന്നെന്ന് ഡോണാൾഡ് ട്രംപ്...
ഇന്ത്യക്ക് ആവശ്യമായ വെൻ്റിലേറ്ററുകള്‍ നൽകാൻ ഒരുങ്ങി യുഎസ്; മോദിക്ക് ഒപ്പം നില്‍ക്കുമെന്ന് ഡോണാൾഡ് ട്രംപ്
കൊവിഡ് പ്രതിരോധത്തിന് ഇന്ത്യയ്ക്ക് ആവശ്യമായ വെൻ്റിലേറ്ററുകള്‍ നല്‍കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഈ മഹാമാരിയുടെ കാലത്ത് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുമായി...
അമേരിക്ക കൊവിഡിനെ നേരിട്ട രീതി സമ്പൂർണ ദുരന്തമായിരുന്നു; ട്രംപിനെതിരെ വിമർശനവുമായി ഒബാമ
കൊവിഡ് വിഷയത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് മുൻ പ്രസിഡൻ്റ് ബറാക് ഒബാമ. അമേരിക്ക കൊവിഡിനെ നേരിട്ട രീതി സമ്പൂർണ ദുരന്തമായിരുന്നു എന്നായിരുന്നു ഒബാമയുടെ വിമർശനം. ഭരണകാലയളവിലെ ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ...
കൊവിഡ് പ്രതിരോധം: വര്‍ഷാവസാനത്തോടെ വാക്‌സിന്‍ തയാറാക്കാനാകുമെന്ന് ട്രംപ്
വാഷിംങ്ടണ്‍: വര്‍ഷാവസാനത്തോടെ കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ തയാറാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒട്ടും താമസിക്കാതെ തന്നെ അതിന് സാധിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക്...
കിം ജോങ് ഉന്നിൻ്റെ തിരിച്ചുവരവിൽ സന്തോഷിക്കുന്നുവെന്ന് ഡോണാൾഡ് ട്രംപ്
ഉത്തര കൊറിയ ഏകാധിപതി കിം ജോങ് ഉൻ തിരിച്ചെത്തിയതിൻ്റെ സന്തോഷം പ്രകടിപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ‘കിം ആരോഗ്യത്തോടെ തിരിച്ചുവന്നതു കാണുമ്പോൾ സന്തോഷമുണ്ട്’ എന്നായിരുന്നു ട്രംപി ൻ്റെ ട്വീറ്റ്. കിമ്മിൻ്റെ ഒപ്പമുള്ള...
കൊവിഡ് മഹാമാരിയെ ചെറുത്ത ചെെനയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
കൊവിഡ് മഹാമാരിയെ ചെറുത്ത ചെെനയെ പുകഴ്ത്തി ലോകാരോഗ്യ സംഘടന. ചെെന കൊവിഡിനെ പ്രതിരോധിച്ച രീതി മറ്റ് ലോകരാജ്യങ്ങൾ മാതൃകയാക്കണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ജനീവയില്‍ നടന്ന വിര്‍ച്വല്‍ പ്രസ് മീറ്റിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ...
വുഹാനിലെ പരീക്ഷണശാലയിൽ നിന്ന് കൊവിഡിൻ്റെ ഉത്ഭവം; തെളിവുണ്ടെന്ന വാദവുമായി ഡോണാൾഡ് ട്രംപ്
കൊവിഡ് മഹാമാരിയുടെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്നതിന് തൻ്റെ കെെയ്യിൽ തെളിവുണ്ടെന്ന വാദവുമായി ഡോണാൾഡ് ട്രംപ് രംഗത്ത്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിൻ്റെ ആരോപണം. ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന...
‘വൈറസിനെ അവര്‍ക്കു തടഞ്ഞു നിര്‍ത്താമായിരുന്നു’; ചൈനക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ട്രംപ്
വാഷിങ്ടണ്‍: കൊവിഡ്-19ന്റെ പ്രഭവകേന്ദ്രമായ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ലോകമാകെ വൈറസ് പരത്തിയ ചൈനക്കെതിരെ ഗൗരവമാര്‍ന്ന അന്വേഷണമാണ് നടക്കുന്നതെന്നും ട്രംപ് പറഞ്ഞു.
'ചൈനയുടെ കാര്യത്തില്‍ ഞങ്ങള്‍ സന്തോഷവാന്‍മാരല്ല. നിലവിലെ സ്ഥിതിയിലും...
ഏറ്റവും കഠിനാധ്വാനിയായ പ്രസിഡൻ്റ് ഞാനാണെന്ന് ജനങ്ങൾ പറയുന്നു; ഡോണാൾഡ് ട്രംപ്
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കഠിനാധ്വാനിയായ പ്രസിഡൻ്റായാണ് ജനങ്ങൾ തന്നെ കാണുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. അമേരിക്കന്‍ പ്രസിഡൻ്റിൻ്റെ കൊവിഡ് ബാധിത കാലത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ മാധ്യമങ്ങളില്‍...
ഇന്ത്യ ഉൾപ്പടെയുള്ള പത്ത് രാജ്യങ്ങളെക്കാൾ കൂടുതല്‍ കൊവിഡ് പരിശോധനകള്‍ അമേരിക്ക നടത്തി; ഡോണാൾഡ് ട്രംപ്
ഇന്ത്യ ഉൾപ്പടെയുള്ള പത്ത് രാജ്യങ്ങളേക്കാൾ മികച്ച പ്രകടനമാണ് കൊവിഡിനെ പ്രതിരോധിക്കാൻ അമേരിക്ക കാഴ്ചവെച്ചതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. മറ്റ് പത്ത് രാജ്യങ്ങളെക്കാൾ കൂടതൽ പരിശോധനകളാണ് അമേരിക്ക നടത്തിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയില്‍ ഇതുവരെ...