Tag: donald trump
കാപ്പിറ്റോൾ കലാപം; ട്രംപിനെ പുറത്താക്കാൻ ചർച്ചകൾ നടത്തി കാബിനറ്റ് അംഗങ്ങൾ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനായി യുഎസ് കാബിനറ്റ് അംഗങ്ങൾ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ ട്രംപ് അനുയായികൾ നടത്തിയ ആക്രമണത്തിന് പിന്നാലെയാണിത്. യുഎസ്...
‘നിയമ വിരുദ്ധ പ്രതിഷേധം കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കരുത്’; അമേരിക്കയിലെ അക്രമത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി...
ന്യൂഡല്‍ഹി: യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തുന്ന അക്രമത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമ വിരുദ്ധമായ പ്രതിഷേധം കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കരുതെന്ന് മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ...
അമേരിക്ക കാപ്പിറ്റോളിൽ കലാപം അഴിച്ചുവിട്ട് ട്രംപ് അനുകൂലികൾ; ട്രംപിൻ്റെ ട്വിറ്റർ, എഫ്ബി അക്കൗണ്ടുകൾ മരവിപ്പിച്ചു
യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ അക്രമം അഴിച്ചുവിട്ട് ട്രംപ് അനുകൂലികൾ. കാപ്പിറ്റോൾ കെട്ടിടത്തിൽ മുദ്രവാക്യം വിളിച്ചെത്തിയ ഇവർ ബാരിക്കേഡുകൾ തകർത്ത് അകത്ത് പ്രവേശിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. സംഘർഷത്തിനിടെ നടന്ന വെടിവെയ്പ്പിൽ ഒരു സ്ത്രി...
തൊഴിൽ വിസാ നിയന്ത്രണങ്ങളുടെ കാലാവധി മാർച്ച് വരെ നീട്ടി ഡോണാൾഡ് ട്രംപ്
ജോലിക്കുള്ള വിസയിലെ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് 2021 മാർച്ച് വരെ നിയന്ത്രണം നീട്ടിയിരിക്കുന്നത്. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുക എന്ന കാരണം പറഞ്ഞ് 2020...
അമേരിക്ക ഒരേസമയം നാല് പ്രതിസന്ധികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്; ബെെഡൻ
ചരിത്രത്തിലെ ഏറ്റവും വലിയ നാല് പ്രതിസന്ധികളെയാണ് അമേരിക്ക ഇപ്പോള്‍ ഒരേ സമയം നേരിടേണ്ടി വന്നിരിക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ഈ പ്രതിസന്ധികളെ നേരിടാന്‍ താനും തന്റെ സംഘവും തയ്യാറാണെന്നും ജോ ബൈഡന്‍...
ട്രംപിന് വീണ്ടും തിരിച്ചടി; ക്രമക്കേട് ആരോപിച്ച നാല് സംസ്ഥാനങ്ങളിലെയും വിജയി ബൈഡന്‍ തന്നെ
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക് പാര്‍ട്ടിയുടെ കോട്ടയായിരുന്ന സംസ്ഥാനങ്ങളില്‍ നിന്നു പോലും തിരിച്ചടി നേരിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക് പാര്‍ട്ടി വിജയിക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്ന ജോര്‍ജിയ, മിഷിഗണ്‍, പെനിസില്‍വാനിയ, വിസ്‌കോസിന്‍...
ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ് ഹൗസ് ഒഴിയും; മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി ട്രംപ്
വാഷിങ്ടണ്‍: ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ് ഹൗസ് ഒഴിയാമെന്ന പുതിയ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്. ഇലക്ട്രല്‍ കോളജ് ബൈഡന്റെ വിജയം ഉറപ്പാക്കിയാല്‍ തോല്‍വി അംഗീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി....
ഒടുവിൽ തോൽവി സമ്മതിച്ച് ട്രംപ്; അധികാര കെെമാറ്റത്തിന് നിർദേശം
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഒടുവിൽ തോൽവി സമ്മതിച്ച് ഡോണാൾഡ് ട്രംപ്. അധികാര കെെമാറ്റത്തിന് തയാറാണെന്ന് ട്രംപ് ജോ ബെെഡൻ ക്യാപിനെ അറിയിച്ചു. അധികാര കെെമാറ്റത്തിനുള്ള നടപടിക്രമങ്ങൾക്ക് ട്രംപ് വെെറ്റ് ഹൌസ് അധികൃതർക്ക് നിർദേശം...
പരാജയം അംഗീകരിക്കണമെന്ന് ട്രംപിനോട് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളും അനുയായികളും
തെരഞ്ഞടുപ്പ് പരാജയം അംഗീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപിനോട് റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങളുടെ നിർദേശം. തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ട്രംപ് നടത്തിയ നിയമ നടപടികൾ പരാജയപെടുന്ന സാഹചര്യത്തിലാണ് പരാജയമംഗീകരിക്കാൻ അനുയായികളുടേയും നേതാക്കളുടേയും നിർദേശം.
തുടക്കത്തിൽ റിപ്പബ്ലിക്കൻ...
ട്രംപിന് വീണ്ടും തിരിച്ചടി; മിഷിഗണിൽ വീണ്ടും വോട്ടെണ്ണൽ നടത്തില്ലെന്ന് അധികൃതർ
യുഎസിൽ ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജോ ബൈഡൻ വിജയിച്ച മിഷിഗണിൽ വീണ്ടും വോട്ടെണ്ണൽ നടത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി. വോട്ടെണ്ണലിൽ നിലവിലെ രീതി തുടർന്നാൽ മതിയെന്നാണ് തീരുമാനം. നേരത്തെ ജോർജിയയിൽ രണ്ടാമതും വോട്ടെണ്ണിയപ്പോഴും...