Tag: Facebook
10,000 ല്‍ 12 എണ്ണം വരെ വിദ്വേഷ പോസ്റ്റുകള്‍; 22.1 ദശലക്ഷം പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്തതായി...
ന്യൂയോര്‍ക്ക്: 2020 ന്റെ മൂന്നാം പാദത്തില്‍ 22.1 ദശലക്ഷം വിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്തതായി ഫേസ്ബുക്കിന്റെ മോഡറേറ്റിംങ് റിപ്പോര്‍ട്ട്. വിദ്വേഷ പോസ്റ്റുകളുടെ ഏകദേശ കണക്കാണ് ഫേസ്ബുക്ക് പുറത്ത് വിട്ടത്. വിദ്വേഷ പ്രചാരണം നടത്തുന്ന പോസ്റ്റുകള്‍...
ഇന്ത്യൻ സേനയിലെ മുസ്ലിം സൈനികർക്കെതിരായ വിദ്വേഷ പ്രചരണം നുണകളെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മുൻ...
സമൂഹ മാധ്യമങ്ങളിൽ ഇന്ത്യൻ സേനയിലെ മുസ്ലിം സൈനികർക്കെതിരെ ഉയരുന്ന വിദ്വേഷ പ്രചരണം വെറും മുണകളാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മുൻ സൈനികർ കത്തയച്ചു. സർവീസിൽ നിന്നും വിരമിച്ച 120 സൈനികരാണ് പ്രധാനമന്ത്രി നരേന്ദ്ര...
ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ മൊബെെൽ ക്യാമറകളിലൂടെ ഫേസ്ബുക്ക് നിരീക്ഷിക്കുന്നതായി പരാതി
ഇൻസ്റ്റാഗ്രം ഉപയോക്താക്കളെ ഫേസ്ബുക്ക് മൊബെെൽ ക്യാമറകളിലൂടെ നിരീക്ഷിക്കുന്നതായി പരാതി. യുഎസിലെ സാൻഫ്രാൻസിസ്കോയിലുള്ള കോടതിയിലാണ് ഫേസ്ബുക്കിനെതിരെ പരാതി നൽകിയിരിക്കുന്നത്. വളരെ സ്വകാര്യമായ ഡാറ്റായാണ് ഫേസ്ബുക്ക് ചോർത്തുന്നതെന്നും ഇത് മാർക്കറ്റ് റിസർച്ച് അടക്കമുള്ള കാര്യങ്ങൾക്കായി ഫേസ്ബുക്ക്...
വിദ്വേഷ പ്രസംഗം: ബിജെപി എംഎല്‍എയ്ക്ക് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്
ന്യൂഡല്‍ഹി: ബിജെപി-ഫേസ്ബുക്ക് ബന്ധം ചൂണ്ടികാട്ടി പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ബിജെപി എംഎല്‍എയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്. തെലങ്കാന ബിജെപി എംഎല്‍എയായ രാജ സിങ്ങിനെയാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ മാധ്യമങ്ങളില്‍...
ഓസ്‌ട്രേലിയയുടെ പുതിയ നിയമ നിര്‍മ്മാണത്തിനെതിരെ സ്വരം കടുപ്പിച്ച് ഫേസ്ബുക്ക്
മാധ്യമങ്ങളുടെ കണ്ടന്റുകള്‍ക്ക് ഫേസ്ബുക്ക് പണം നല്‍കണമെന്ന ഓസ്‌ട്രേലിയയിലെ പുതിയ നിയമ നിര്‍മ്മാണത്തിനെതിരെ സ്വരം കടുപ്പിച്ച് ഫേസ്ബുക്ക് രംഗത്ത്. പണം നല്‍കാന്‍ സാധിക്കില്ലെന്നും നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഓസ്‌ട്രേലിയയിലെ മാധ്യമങ്ങള്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കളെ വാര്‍ത്തകള്‍...
ബിജെപി അനുകൂല നിലപാട്; ഫേസ്ബുക്കിന് വീണ്ടും കത്തയച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബിജെപി അനുകൂല നിലപാടില്‍ ഫേസ്ബുക്കിന് കത്തയച്ച് വീണ്ടും കോണ്‍ഗ്രസ്. രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല. ബിജെപി അനുകൂല നിലപാടില്‍ നിന്ന് ഫേസ്ബുക്ക് ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും സിഇഒ സക്കര്‍ബര്‍ഗിന് അയച്ച കത്തില്‍...
ഫേസ്ബുക്ക് ഇന്ത്യയ്ക്ക് ജീവനക്കാരുടെ കത്ത്; മുസ്ലീങ്ങൾക്കെതിരായ അധിക്ഷേപങ്ങളെ തള്ളികളയണമെന്ന് ആവശ്യം
ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രചാരണം തടയുന്നതിന് ആവിഷ്കരിച്ച മാനദണ്ഡങ്ങൾ ബിജെപി നേതാക്കൾക്കെതിരെ നടപ്പിലാക്കേണ്ടെന്ന ഫേസ്ബുക്ക് ഇന്ത്യയുടെ തീരുമാനം പുറത്തുവന്നതിനെ തുടർന്ന് പ്രതിഷേധവുമായി ജീവനക്കാർ രംഗത്തുവന്നു. പ്രതിഷേധമറിയിച്ച് പതിനൊന്ന് ജീവനക്കാർ കമ്പനി നേതൃത്വത്തിന് കത്തയച്ചു. മുസ്ലീങ്ങൾക്കെതിരായി...
ഫേസ്ബുക്ക്-ബിജെപി വിവാദം; ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവി അംഖി ദാസിനെതിരെ കേസെടുത്തു
വർഗീയ-വിദ്വേഷ പ്രചാരണങ്ങൾക്ക് ഫേസ്ബുക്ക് വേദിയൊരുക്കിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ഫേസ്ബുക്ക് പോളിസി എക്സിക്യൂട്ടീവ് ഡയറക്ടർ അംഖി ദാസിനെതിരെ ചത്തീസ്ഗഢ് പൊലീസ് കേസെടുത്തു. റായ്പൂരിലെ പത്രപ്രവർത്തകൻ അവേശ് തിവാരിയുടെ പരാതിയിലാണ് കേസ് എടുത്തത്. ഡൽഹി കലാപം...
‘പാര്‍ട്ടി നോക്കാതെ വിദ്വേഷ പ്രചാരണങ്ങള്‍ നീക്കം ചെയ്യും’; പ്രതികരിച്ച് ഫെയ്‌സ്ബുക്ക്
കാലിഫോര്‍ണിയ: വ്യക്തികളുടെ രാഷ്ട്രീയ സ്ഥാനമോ പാര്‍ട്ടിയോ നോക്കാതെ വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യുമെന്ന് ഫെയ്‌സ്ബുക്ക്. ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപി നേതാക്കളുടെ പോസ്റ്റുകളെ അവഗണിച്ചെന്ന് കാണിച്ച് യുഎസ് മാധ്യമം നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് ഫെയ്‌സ്ബുക്ക്...
ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് രാഹുൽ ഗാന്ധി
ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകളിൽ നടപടി വേണ്ടെന്ന ഫേസ്ബുക്ക് നിർദേശത്തെ തുടർന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ബി.ജെ.പി നേതാക്കളുടെ...