Thursday, July 29, 2021
Home Tags Facebook

Tag: Facebook

53 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

ഫേസ്ബുക്കിനെതിരെ ഗുരുതരാരോപണം. 53 കോടി ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും മറ്റു അടിസ്ഥാന വിവരങ്ങളുമുൾപ്പെടെ ചോർന്നതായി റിപ്പോർട്ട്. ഇത്തരത്തില്‍ ചോര്‍ന്ന ഡാറ്റ ഹാക്കിംഗ് ഫോറങ്ങളില്‍ സൗജന്യമായി പോസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ജനുവരി...
facebook has removed 130 fake accounts

130 കോടി വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തതായി ഫേസ്ബുക്ക്

കഴിഞ്ഞവർഷം ഒക്ടോബർമുതൽ ഡിസംബർവരെയുള്ള കാലയളവിൽ 130 കോടി വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തതായി സാമൂഹികമാധ്യമമായ ഫെയ്‌സ്ബുക്ക്. കോവിഡിനെക്കുറിച്ചും പ്രതിരോധവാക്സിനെക്കുറിച്ചും തെറ്റായ റിപ്പോർട്ടുകൾ പ്രചരിപ്പിച്ച 1.2 കോടി ഉള്ളടക്കങ്ങളും നീക്കംചെയ്തു. ഫെയ്സ്ബുക്കിൽ വരുന്ന വിവരങ്ങളുടെ ആധികാരികത...
After Google and Apple, UK antitrust regulator to launch probe against FB

വിശ്വാസ വഞ്ചന; ഫേസ്ബുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടണ്‍

അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടണ്‍. വിശ്വാസ വഞ്ചനയുടെ പേരിലാണ് കോമ്പറ്റീഷൻ റെഗുലേറ്റർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ അന്വേഷണം ആരംഭിക്കുമെന്ന് കോമ്പറ്റീഷൻ ആൻഡ്​ മാർക്കറ്റ്​സ്​ അധികൃതർ...
Facebook to Remove Social, Political Group Recommendations, Block Rule-Breaking Members

ഇനി മുതൽ രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശിക്കില്ല; ഫേസ്ബുക്ക്

ഇനി മുതൽ രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശിക്കില്ലെന്ന് ഫേസ്ബുക്ക്. ഒപ്പം ഫേസ്ബുക്ക് നിർദ്ദേശങ്ങൾ പാലിക്കാത്ത ഗ്രൂപ്പുകൾ കൂടുതൽ പേരിലേക്ക് എത്താതിരിക്കാനും ഫേസ്ബുക്ക് നടപടി സ്വീകരിക്കും. അൽഗോരിതം ഉപയോഗിച്ച് ഇത്തരം ഗ്രൂപ്പുകൾ നിർദ്ദേശിക്കുന്നത്...
Facebook to Remove Social, Political Group Recommendations, Block Rule-Breaking Members

ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്ബുക്ക്

ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്ബുക്ക്. ആളുകൾ തമ്മിലുള്ള ഭിന്നതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്ററുകളുടെ റീച്ച് കുറക്കുമെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് വ്യക്തമാക്കി. കൂടാതെ രാഷ്ട്രീയ ചർച്ചകൾ...

കെ. സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അതിക്ഷേപിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

കോഴിക്കോട്: മകളുമൊത്ത് ഫേസ് ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ അധിക്ഷേപ കമന്റിട്ടയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബാലിക ദിനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പങ്കുവെച്ച മകള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രത്തിന് താഴെയാണ് മകളെ...
Facebook to Remove Social, Political Group Recommendations, Block Rule-Breaking Members

ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങുമായി ബന്ധപെട്ട് അമേരിക്കയിൽ ആയുധ പരസ്യങ്ങൾക്ക് വിലക്കേർപെടുത്തി ഫേസ്ബുക്ക്

അമേരിക്കയിൽ പുതിയ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ചടങ്ങ് ബുധനാഴ്ച നടക്കും. ഇതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങളെല്ലാം ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക. ലോക്ഡൌണിന് സമാനമായ രീതിയിലാണ് ഇപ്പോൾ അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി. ഇരുപത്തയ്യായിരത്തോളം...

പോളിസികള്‍ എല്ലാവര്‍ക്കും ബാധകം; ട്രംപിന്റെ വിലക്ക് നീക്കാന്‍ ഉദ്ധേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക്

കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ പോളിസി നിയമങ്ങള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഒരേപോലെ ബാധകമാണെന്ന് ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബെര്‍ഗ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കം ചെയ്യുന്നതുമായി...

ആപ്പിളിൻ്റെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ ഫേസ്ബുക്ക് റിമൂവ് ചെയ്തുവെന്ന് വാർത്ത; പിന്നാലെ ഫേസ്ബുക്കിൻ്റെ മറുപടി...

ആപ്പിളിന്റെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ ഫേസ്ബുക്ക് റിമൂവ് ചെയ്തു. നിലവില്‍ 13 മില്യണ്‍ ഫോളോവേഴ്‌സുള്ള ആപ്പിളിന്റെ ഫേസ്ബുക്ക് പേജിന് ബ്ലൂ ടിക് ഇല്ല. ചൊവ്വാഴ്ച വരെ ആപ്പിളിന് ബ്ലൂ ടിക് ഉണ്ടായിരുന്നതായാണ് ടെക്...
Facebook Went Soft On Bajrang Dal To Protect Business, Staff: Report

ബജ്റംഗദളിൻ്റെ വിദ്വേഷ പ്രചാരണത്തിന് ഫേസ്ബുക്ക് മൃദുസമീപനം കാണിച്ചു; വളർച്ച തടസപ്പെടുമെന്ന് ഭയന്നെന്ന് വാൾസ്ട്രീറ്റ് ജേർണൽ...

തീവ്രഹിന്ദുത്വ ഗ്രൂപ്പായ ബജ്റംഗദളിൻ്റെ വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്ക് നേരെ ഫേസ്ബുക്ക് കണ്ണടയ്ക്കുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്. ബജ്റംഗദൾ വർഗീയത പ്രചരിപ്പിക്കുമ്പോൾ ഫേസ്ബുക്ക് ഈ സംഘടനയ്ക്ക് അനുകൂലമായ നടപടികളാണ് എടുത്തിട്ടുള്ളതെന്നും പലതും കണ്ടില്ലെന്ന്...
- Advertisement