Tag: George Floyd
അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനെതിരെ പൊലീസ് വെടിവെയ്പ്പ്; പ്രതിഷേധവുമായി ലക്ഷങ്ങള്‍ തെരുവില്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗ്ഗക്കാരന് നേരെ പൊലീസ് വെടിവെയ്പ്പ്. കഴിഞ്ഞയിടെ ജോര്‍ജ്ജ് ഫ്‌ളോയിഡെന്ന കറുത്ത വര്‍ഗ്ഗക്കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ വംശീയ വെറി അമേരിക്കയില്‍ റിപ്പോര്‍ട്ട്...
‘ഫെയർ’ ഇല്ലാതായാൽ മാറുമോ വർണ്ണവിവേചനം?
ഫെയര്‍ ആന്‍ഡ് ലവ്‌ലി നൂറ്റാണ്ടുകളായുള്ള അവരുടെ ബ്രാൻഡ് പേരിൽ നിന്ന് ഫെയർ എടുത്തുകളയുന്നുവെന്ന് അറിയിച്ചിരിക്കുന്നു. തൊലി വെളുപ്പിക്കാനുള്ള സ്കിൻ വെെറ്റനിംഗ് ക്രീമുകൾ നിർത്തുന്നതായി ജോൺസൺ ആൻഡ് ജോൺസണും അറിയിച്ചു. ശാദി ഡോട്ട് കോം...
വര്‍ഗ്ഗീയ പ്രക്ഷോഭം: ലണ്ടനില്‍ 21 മണിക്കൂറിനിടെ 100 അറസ്റ്റ്; യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത പ്രതിഷേധം
ലണ്ടന്‍: കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ കനക്കുന്നു. ലണ്ടനില്‍ മാത്രം നൂറോളം പേരെയാണ് അക്രമാസക്തമായ ക്രമക്കേട്, നിയമപാലകര്‍ക്ക് നേരെയുള്ള ആക്രമണം, ആയുധങ്ങള്‍ കൈവശം വയ്ക്കല്‍,...
അമേരിക്കയില്‍ കലാപം ശക്തം; 25 നഗരങ്ങളില്‍ കര്‍ഫ്യൂ, നിരവധി പൊലീസുകാര്‍ക്കും ജനങ്ങള്‍ക്കും പരിക്ക്
വാഷിംഗ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസുകാരന്‍ കഴുത്തു ഞെരിച്ചു കൊന്നതിനെത്തുടര്‍ന്നുണ്ടായ കലാപം അമേരിക്കയില്‍ രൂക്ഷമാകുന്നു. ആറു സംസ്ഥാനങ്ങളിലെ ഇരുപത്തിയഞ്ച് നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റും ടിയര്‍ ഗ്യാസും പ്രയോഗിച്ചു.
പ്രക്ഷോഭക്കാര്‍...
ഫ്‌ലോയിഡ് കൊലപാതകത്തില്‍ അമേരിക്കയില്‍ നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍; വന്‍ പ്രതിഷേധം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്‌ലോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍. അറ്റ്‌ലാന്റ, കെന്റക്കി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാര്‍ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്....
‘എനിക്ക് ശ്വാസം മുട്ടുന്നു’; ഫ്‌ളോയിഡിന്റെ ഘാതകരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി അറസ്റ്റ്
ജോര്‍ജ്ജ് ഫ്‌ളോയ്ഡ് എന്ന 46 കാരന്റെ മരണത്തില്‍ ഉള്‍പ്പെട്ട മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മൂന്നാം ഡിഗ്രി കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു. ഹെന്നേപിന്‍ കൗണ്ടി അറ്റോര്‍ണി മൈക്ക് ഫ്രീമാനാണ്...