Home Tags GST

Tag: GST

video

ബിഗ് സെയിലുകൾ വീണ്ടും വരുമ്പോൾ…

ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയിപ്പോള് നാട്ടിന്പുറത്തെ ചന്തകളോ ഷോപ്പിങ് കോംപ്ലക്സുകളിലെ കടകളോ അല്ല. എന്തിന് ബ്രാന്ഡുകളുടെ എക്സ്ക്ലൂസിവ് ഷോറൂമുകള് പോലുമല്ല. മറിച്ച് ആമസോണും ഫ്ലിപ്പ്കാര്ട്ടും മിന്ത്രയും സ്നാപ്ഡീലുമെല്ലാം വാഴുന്ന ഓണ് ലൈന് വിപണിയാണ്....
video

ജിഎസ്ടി വരുമാനം വഴിമാറ്റി കേന്ദ്രം, പെരുവഴിയിലായി സംസ്ഥാനങ്ങള്‍

ജി എസ് ടി നടപ്പാക്കുന്നതോടെ സംസ്ഥാനങ്ങള്ക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രം നികത്തുമെന്നായിരുന്നു ധാരണ. നിശ്ചിതകാലത്തേക്ക് കൃത്യമായ ശതമാനം തിരിച്ച് നഷ്ടം നികത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ജി എസ് ടി നടപ്പാക്കാന് സംസ്ഥാനങ്ങള്‍ സമ്മതിച്ചത്....
GST rates set to increase

ജി എസ് ടി നിരക്ക് വർധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ചരക്ക് സേവന നികുതി ഉയർത്തുവാൻ ഒരുങ്ങി കേന്ദ്രം. ഏകീകരിച്ച ചരക്ക് സേവന നികുതി നിലവില്‍ വന്ന് രണ്ടര വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് വീണ്ടും നികുതി ഘടനയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നികുതി...
GST collection revenue crosses one lakh crore

രാജ്യത്തെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു

രാജ്യത്തെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു.  കേന്ദ്ര ജിഎസ്ടി 19,552 കോടി രൂപയും സംസ്ഥാനങ്ങളുടെ വിഹിതം 27,144 കോടി രൂപയുമാണ്. രണ്ടു മാസത്തെ നെഗറ്റീവ് വളര്‍ച്ചയ്ക്കു ശേഷമാണ് ജിഎസ്ടി...
രാജ്യത്ത് വീണ്ടും നികുതി പരിഷ്‌കരണം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ജിഎസ്ടി

വീണ്ടും നികുതി പരിഷ്‌കരണം

രാജ്യത്ത് വീണ്ടും നികുതി പരിഷ്‌കരണം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ജിഎസ്ടി കൗണ്‍സില്‍. ടൂറിസം മേഖലയെ ഉന്നമിട്ടുള്ള ജി എസ് ടി പരിഷ്‌കരണത്തിനാണ് ഗോവയില്‍ ചേര്‍ന്ന, ജിഎസ്ടി കൗണ്‍സില്‍ പ്രാധാന്യം നല്‍കിയത്. ഹോട്ടല്‍ ജിഎസ്ടി നിരക്കുകകൾ...

വാഹനങ്ങളുടെ നികുതി കുറച്ചേക്കും; കേന്ദ്രത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് സംസ്ഥാനങ്ങള്‍

വാഹനങ്ങളുടെ നികുതി കുറയ്ക്കനൊരുങ്ങി കേന്ദ്രം. കാറുകളുടേയും ബൈക്കുകളുടേയും ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറക്കാനാണ് തീരുമാനം. എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് നിരവധി സംസ്ഥാനങ്ങള്‍ രംഗത്തെത്തി. വാഹന നിര്‍മാണ മേഖല...
- Advertisement