ബിഗ് സെയിലുകൾ വീണ്ടും വരുമ്പോൾ…

ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയിപ്പോള് നാട്ടിന്പുറത്തെ ചന്തകളോ ഷോപ്പിങ് കോംപ്ലക്സുകളിലെ കടകളോ അല്ല. എന്തിന് ബ്രാന്ഡുകളുടെ എക്സ്ക്ലൂസിവ് ഷോറൂമുകള് പോലുമല്ല. മറിച്ച് ആമസോണും ഫ്ലിപ്പ്കാര്ട്ടും മിന്ത്രയും സ്നാപ്ഡീലുമെല്ലാം വാഴുന്ന ഓണ് ലൈന് വിപണിയാണ്. ഓരോ ഇ കൊമേഴ്സ് സ്ഥാപനങ്ങളും പ്രതിദിനം കൊയ്യുന്നത് കോടികളാണ്. ഓണ് ലൈന് വിപണി കൊഴുക്കുമ്പോള് പക്ഷെ നമ്മുടെ സാധാരണ കച്ചവടക്കാരാണ് പ്രതിസന്ധിയിലാവുന്നത്….

Content Highlights; bigsale offers