Tag: homosexuality
സ്വവർഗ്ഗാനുരാഗി ആയതിനാൽ അവഗണന; ഡൽഹി ജഡ്ജ് നിയമനത്തിൽ അഭിഭാഷകൻ
സ്വർവർഗ്ഗാനുരാഗി ആയതിനാൽ ഡൽഹി ഹെെക്കോടതി ജഡ്ജിയായി നിയമിക്കുന്നതിൽ കൊളീജിയത്തിന് അവഗണനയെന്ന് അഭിഭാഷകൻ സൗരഭ് കിർപാൽ. സ്വവർഗ്ഗരതി നിയമപരമാക്കികൊണ്ടുള്ള വിധി വന്നിട്ട് രണ്ട് വർഷമായിട്ടും തൻ്റെ നിയമനത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം ദി പ്രിൻ്റിന്...
സ്വവർഗാനുരാഗികൾക്കുള്ള ദെെവശിക്ഷയാണ് കൊവിഡ് എന്ന് പറഞ്ഞ ഇസ്രായേൽ ആരോഗ്യമന്ത്രിക്ക് കൊവിഡ്
കൊറോണ വെെറസ് സ്വവർഗാനുരാഗികൾക്കുള്ള ദൈവശിക്ഷയാണെന്ന് പറഞ്ഞ ഇസ്രായേൽ ആരോഗ്യമന്ത്രിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇസ്രായേല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാനും ഭാര്യക്കുമാണ് ദിവസങ്ങൾക്ക് മുൻപ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം അവസാനം കൊറോണ...
സ്വവർഗ അനുരാഗത്തിനും ചികിത്സയോ ?
ജീവശാസ്‌ത്രപരമായി സ്വാഭാവികമായ സ്വവർഗ ലെെംഗികത ചികിത്സിച്ച് ഭേതമാക്കാൻ കഴിയുമെന്ന് പറഞ്ഞ് സ്വവര്‍ഗ അനുരാഗികളേയും അവരുടെ കുടുംബത്തേയും ധാരാളം വ്യാജന്മാര്‍ സെെക്കോളജിറ്റ് ചമഞ്ഞ് കബളിപ്പിക്കുന്നുണ്ട്. സ്വവര്‍ഗ ലൈംഗികതയും,സ്വവര്‍ഗ അനുരാഗികളും മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ലെന്നും, അവരെ അംഗീകരിക്കണമെന്നതും...
“I am What I am” നികേഷും സോനുവും സംസാരിക്കുന്നു
2018 സെപ്തംബര്‍ 6 അതായത് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുമ്പ് ഇന്ത്യയുടെ പരമോന്നത നീതി പീഠം ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചു. ലിംഗ വ്യത്യാസങ്ങളില്ലാതെ എതൊരാള്‍ക്കും ഇഷ്ടമുള്ള ഇണയെ കണ്ടെത്താനും പ്രണയിക്കാനുമുള്ള...