സ്വവർഗ അനുരാഗത്തിനും ചികിത്സയോ ?

ജീവശാസ്‌ത്രപരമായി സ്വാഭാവികമായ സ്വവർഗ ലെെംഗികത ചികിത്സിച്ച് ഭേതമാക്കാൻ കഴിയുമെന്ന് പറഞ്ഞ് സ്വവര്‍ഗ അനുരാഗികളേയും അവരുടെ കുടുംബത്തേയും ധാരാളം വ്യാജന്മാര്‍ സെെക്കോളജിറ്റ് ചമഞ്ഞ് കബളിപ്പിക്കുന്നുണ്ട്. സ്വവര്‍ഗ ലൈംഗികതയും,സ്വവര്‍ഗ അനുരാഗികളും മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ലെന്നും, അവരെ അംഗീകരിക്കണമെന്നതും നമ്മുടെ സമൂഹം പഠിച്ചു തുടങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് നിലനിൽപ്പില്ല.

Content highlights ; Homosexuality, Treatment, Dr. B M Muhsin, sexual orientation