Home Tags Idukki

Tag: idukki

Idukki District becomes covid free

ഇടുക്കിയിൽ ഇനി കൊവിഡ് രോഗികളില്ല; ചികിത്സയിലായിരുന്നവരെല്ലാം ആശുപത്രി വിട്ടു

ഇടുക്കി ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേർ രോഗം ഭേദമായി ഇന്ന് മെഡിക്കൽ കൊളേജ് വിട്ടു. ഇതോടെ ഇടുക്കി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച എല്ലാവരും രോഗമുക്തരായി. ആകെ പത്തുപേർക്കാണ് ഇടുക്കിയിൽ രോഗം...

കൊറോണ: ഇടുക്കിയില്‍ 97 പേരെ കൂടി നിരീക്ഷണത്തിലാക്കി

ഇടുക്കി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ 97 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 4372 ആയി. ആശുപത്രിയില്‍ 8 പേര്‍ നിരീക്ഷണത്തിലുണ്ട്....

കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ നേതാവിന്റെ പ്രാഥമിക പട്ടികയിലുള്ള 24 പേരുടെ ഫലം നെഗറ്റീവ്

തൊടുപുഴ: കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവുമായി സമ്പര്‍ക്കത്തില്‍പെട്ടവരുടെ പരിശോധനാ ഫലം വന്നു. 24 പേരുടെ ഫലം നെഗറ്റീവ്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ്...

‘ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ളവര്‍ മുന്‍ കരുതലുകളെടുക്കണം’; അഭ്യര്‍ത്ഥനയുമായി ഇടുക്കിയിലെ കൊവിഡ് ബാധിതന്‍

ഇടുക്കി: ഇടുക്കിയിലെ പൊതു പ്രവര്‍ത്തകന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഇദ്ദേഹം സഞ്ചരിച്ചിരുന്നു എന്നതാണ് ആശങ്കക്ക് കാരണം. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പടക്കം തയാറാക്കുന്നതില്‍ വലിയ തലവേദനയാണ്...
congress leader from Idukki confirmed covid

ഇടുക്കിയിൽ കോൺഗ്രസ് നേതാവിന് കൊവിഡ്; മന്ത്രിമാർ അടക്കമുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന് സൂചന

വ്യാഴ്യാഴ്ച കൊവിഡ് സ്ഥിരീകരിച്ചവരിൽ ഇടുക്കിൽ നിന്നുള്ള കോൺഗ്രസ് നേതാവും. കാസർഗോഡ്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ ഇദ്ദേഹം സന്ദർശിച്ചുവെന്നും മന്ത്രിമാർ ഉൾപ്പടെയുള്ളവരെ കണ്ടെന്നും സൂചന ഉണ്ട്. നിയമസഭയിലടക്കം സന്ദർശനം നടത്തിയെന്നും സൂചനയുണ്ട്. ഇതുവരെ ഇടുക്കിയിൽ...

നിപയുടെ ഉറവിടം ഇടുക്കിയല്ലെന്ന് ഡി.എം.ഒ

നിപയുടെ ഉറവിടം ഇടുക്കിയല്ലെന്ന് ഡി.എം.ഒ എന്‍. പ്രിയ. ജില്ലയില്‍ ഒരാള്‍ പോലും നിരീക്ഷണത്തിലില്ല. ഇടുക്കി, തൊടുപുഴ ജനറല്‍ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചു. മുന്നൊരുക്കങ്ങളും പരിശോധനകളും തുടരുമെന്നും ഇടുക്കി ഡി.എം.ഒ പറഞ്ഞു. നിപ...
- Advertisement