Home Tags Idukki

Tag: idukki

സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ കനത്ത മഴ; പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. കനത്തമഴ ചൊവ്വാഴ്ച്ച വരെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. നിലവിലുള്ള ന്യൂനമര്‍ദ്ദം കൂടാതെ തിങ്കളാഴ്ച്ചയോടെ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടുമെന്നാണ്...
Covid confirmed for pastor in Idukki.

കണ്ടെയ്ൻമെന്റ് സോണിലുള്ള വീടുകളിൽ കയറിയിറങ്ങി പ്രാർത്ഥന; പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ടെയ്ൻമെൻ്റ് സോണിലുള്ള വീടുകൾ കയറിയിറങ്ങി പ്രാർത്ഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി പീരുമേട് പട്ടുമല സ്വദേശിയായ പാസ്റ്റർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗിയുടെ വീടുള്‍പ്പടെ അറുപതോളം വീടുകളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. നാട്ടുകാരുടെ...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഇടുക്കി സ്വദേശി

തൊടുപുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പന്‍ കോവില്‍ സ്വദേശി നാരായണന്‍ ആണ് മരിച്ചത് എഴുപത്തിയഞ്ച് വയസായിരുന്നു. ഇയാള്‍ക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കോട്ടയം...
covid patients died in idukki due to cardiac arrest

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ ഇടുക്കിയിൽ മരിച്ചു

കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നയാൾ ഇടുക്കിയിൽ മരിച്ചു. ഇടുക്കി ചക്കാമ്പാറ സ്വദേശി തങ്കരാജാണ് മരണപെട്ടത്. കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചതെന്നാണ് ഡേക്ടർമാർ പറയുന്നത്. അമ്പത് വയസ്സായിരുന്നു. ഹൃദ്രോഗിയായ ഇയാൾ ഒരു...

പൊന്മുടി ഡാമിന് സമീപം മനുഷ്യന്റെ തലയോട്ടി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഇടുക്കി: പൊന്മുടി ഡാമിന് സമീപത്ത് നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ജലാശയത്തില്‍ മീന്‍പിടിക്കാന്‍ എത്തിയവരാണ് തലയോട്ടി കണ്ടത്. ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാജാക്കാട് എസ്ഐ. അനൂപ്‌മോന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി...
Mar Mathew Anikuzhikatttil Passes Away

ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു

ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു. 2003 മുതൽ 2018 വരെ 15 വർഷം ഇടുക്കി രൂപത അധ്യക്ഷൻ ആയിരുന്നു അദ്ദേഹം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു....

കൊവിഡ് 19: ചുവപ്പ് വിട്ടൊഴിയാതെ ഇടുക്കി; മൂന്ന് പേര്‍ക്ക് കൂടി കോവിഡ്

തൊടുപുഴ: ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ലഭിച്ച പരിശോധനാഫലങ്ങളില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ നഗരസഭാ കൗണ്‍സിലറാണ്. മറ്റൊരാള്‍ തൊടുപുഴ...
suicide attempt in Idukki for taking police case against lockdown violation

ലോക്ക് ഡൗൺ ലംഘിച്ചതിന് പൊലീസ് ബെെക്ക് പിടിച്ചെടുത്തു; മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ഇടുക്കിയിലെ സൂര്യനെല്ലിയിൽ ലോക്ക് ഡൗൺ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ചിന്നക്കനാല്‍ സ്വദേശി വിജയ് പ്രകാശാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാളെ...

വിലക്ക് നീങ്ങി; ചൊവ്വാഴ്ച്ച മുതല്‍ ഇടുക്കി, കോട്ടയം ജില്ലകള്‍ സജീവമാകും

തൊടുപുഴ: ഒരു മാസത്തെ ശക്തമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം ഗ്രീന്‍ സോണിലായ കോട്ടയം, ഇടുക്കി ജില്ലകള്‍ ചൊവ്വാഴ്ച മുതല്‍ സജീവമാകും. 2 ജില്ലകളിലും മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകനയോഗങ്ങള്‍ ചേര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. കോട്ടയം...

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്​നാട്ടിലെ ജില്ലകള്‍ റെഡ്​ സോണില്‍; കര്‍ശന നിരീക്ഷണം

ഇടുക്കി: കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലകള്‍ റെഡ് സോണിലായതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ജാഗ്രതയില്‍. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരീക്ഷണവും നിയന്ത്രണവും പൊലീസ് ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ...
- Advertisement