Tag: India
ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നോബേൽ പുരസ്കാര ജേതാവ് അഭിജിത്ത് ബാനർജി. ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും സർക്കാരിന്റെ ഉത്തേജന പാക്കേജുകൾ അപര്യാപ്തമാണെന്നും അദ്ദേഹം കുറ്റപെടുത്തി. ഇന്ത്യയുടെ സമ്പദ്...
ആശങ്കയൊഴിയാതെ കൊവിഡ്; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82170 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 6074703 ആയി. 1039 പേരാണ്...
ഹെെടെക് ആയുധ നിർമാണത്തിന് ഇന്ത്യയും ഇസ്രായേലും കെെകോർക്കുന്നു; സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ധാരണ
കൂടുതൽ ഹെെടെക് ആയുധങ്ങൾ നിർമിക്കാൻ ഇന്ത്യയും ഇസ്രയേലും കെെകോർക്കുന്നു. ഇങ്ങനെ നിർമിക്കുന്ന ആയുധങ്ങൾ സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുവാനും പദ്ധതിയിടുന്നുണ്ട്. വിപുലമായ പ്രതിരോധ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഒരു സബ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്....
നരേന്ദ്രമോദിയെ വ്യക്തിപരമായി വിമര്‍ശിച്ചു; യുഎന്‍ സമ്മേളത്തില്‍ പാകിസ്താന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭ സമ്മേളനത്തിനിടെ പാകിസ്താന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യന്‍ പ്രതിനിധി. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രസംഗിക്കുന്നതിനിടെയാണ് ഇന്ത്യന്‍ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങി പോയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു...
രാജ്യത്ത് 57 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; ആശങ്ക
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതര്‍ 57 ലക്ഷം കടന്ന് 57,32,518ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,508 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഒരു ലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ ഉയര്‍ന്നിരുന്നെങ്കിലും...
ലോകത്ത് കോവിഡ് ബാധിതര്‍ 3.20 കോടി; രോഗമുക്തി നേടിയവര്‍ 2.36 കോടി
വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കഴിഞ്ഞു. ഇതുവരെ 32,083,275 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 981,219 ലക്ഷം പേരാണ് മരിച്ചത്. 2.36 കോടി പേര്‍ രോഗവിമുക്തി നേടി. 7,437,859 പേര്‍...
ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ച് സൗദി
റിയാദ്: ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തി വെച്ച് സൗദി അറേബ്യ. ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്താണ് സൗദിയുടെ തീരുമാനം. ജനറല്‍ അതോരിറ്റി ഓഫ് സിവിക്...
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു
ഇന്ത്യയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 56 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 83347 പേർക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. 1085 പേർ മരണപെടുകയും ചെയ്തു. ആകെ മരണം 90020 ആയി...
2021ന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ എത്തുമെന്ന് സൂചന
ഇന്ത്യയ്ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തികൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിക്കുള്ള പ്രതിരോധ മരുന്ന് 2021ന്റെ തുടക്കത്തില്‍ തന്നെ എത്തിക്കുമെന്ന സൂചന നല്‍കി ശാസ്ത്രജ്ഞര്‍. മരുന്ന് എത്തിയാലും ഇന്ത്യയിലെ 138 കോടി ജനങ്ങളിലേക്ക് മുഴുവന്‍ മരുന്ന് എത്തിക്കുകയെന്നത്...
ആപ്പിള്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്‌റ്റോര്‍ ഇനി ഇന്ത്യയിലും
കാലിഫോര്‍ണിയ: ഇന്ത്യയില്‍ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍ തുറക്കാനുദ്ദേശിച്ച് ആപ്പിള്‍. ഇതോടെ ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യയിലും ലഭ്യമാകും. പുതിയ സ്റ്റോര്‍ തുറക്കുന്നതോടെ ഇന്ത്യക്കാരായ ഉപഭോക്താക്കള്‍ക്ക് പ്രാദേശിക സര്‍വീസും വില്‍പ്പനയും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.
ആപ്പിളിന്റെ...