Tag: ISRO
ചാന്ദ്രയാൻ 3 അടുത്തവർഷം തന്നെ, ലാൻഡർ കരുത്തനാകും; 75 കോടി അധികം പണം അനുവദിക്കണമെന്ന്...
അടുത്ത വർഷം തന്നെ ഇറങ്ങുന്ന ചന്ദ്രയാൻ മൂന്നിൻറെ ദൗത്യത്തിന് കൂടുതൽ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ആർഒ കേന്ദ്ര സർക്കാരിനെ സമീപിച്ചു. കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനത്തിലേതിനെക്കാൾ 75 കോടി രൂപ ചന്ദ്രയാൻ ദൗത്യത്തിനു മാത്രമായി...
ഇന്ത്യക്കു സ്വന്തമായി സ്പേസ് സ്റ്റേഷൻ നിർമ്മിക്കാൻ തയാറെടുത്ത് ഐഎസ്ആർഒ
ഇന്ത്യക്കു സ്വന്തമായി സ്പേസ് സ്റ്റേഷൻ നിർമിക്കാൻ തയാറെടുത്തു ഐഎസ്ആർഒ. ഏഴു വർഷത്തിനുളളിൽ ഇന്ത്യൻ യാത്രികരെ ബഹിരാകാശത്തേക്ക് അയക്കാനാണ് പദ്ധതി. മൂന്നു പേരായിരിക്കും ആദ്യ യാത്രക്കാർ. യാത്രികരെ ബഹിരാകാശത്ത് എത്തിക്കുവാനുള്ള ഇസ്രോ ദൗത്യമായ ഗഗന്‍യാനിന്റെ...
കാര്‍ട്ടോസാറ്റ് – 3; വിക്ഷേപണം വിജയം
ഐ.എസ്.ആര്.ഒ.യുടെ ഭൂനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹം കാര്‍ട്ടോസാറ്റ് 3ന്റെ വിക്ഷേപണം വിജയകരം. ഇന്ന് രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി.സി-47 റോക്കറ്റിലായിരുന്നു വിക്ഷേപണം....
ഐഎസ്ആർഒ മലയാളി ശാസ്ത്രജ്ഞൻ ഹൈദരാബാദിൽ കൊല്ലപ്പെട്ട നിലയിൽ
ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞനെ ഹൈദരാബാദ് നഗരത്തിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐഎസ്ആർഒ ഉപവിഭാഗമായ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ് സുരേഷിനെയാണ് മരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്. തലക്ക് സാരമായി...
ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ ദൗത്യത്തില്‍ ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായി ഐ എസ് ആര് ഒയിലെ മുഴുവന്‍ അംഗങ്ങളും പ്രകടിപ്പിച്ചത് അനുകരണീയമായ പ്രതിബദ്ധതയും ധൈര്യവുമാണെന്ന് അദ്ദേഹം...
ഇനിയും ശ്രമം തുടരുക,രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്: ഇസ്റോ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് നരേന്ദ്ര മോദി
ചന്ദ്രയാന്‍ 2-ന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതില്‍ തുടര്‍ന്ന് നിരാശരായ ശാസ്ത്രജ്ഞര്‍ക്ക് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി. നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരുക, രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, നമ്മള് വിജയം നേടുകതന്നെ ചെയ്യുമെന്ന്...
ചാന്ദ്രയാന്‍ 2; ലാന്‍ഡര്‍ നാളെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങും
ബെംഗളുരു: ഇന്ത്യയുടെ അഭിമാനനേട്ടമായി ചാന്ദ്രയാന്‍-2ന്റെ ഭാഗമായ ലാന്‍ഡര്‍ നാളെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങും. ശനിയാഴ്ച പുലര്‍ച്ചെ 1:30 നും 2:30 നും ഇടയിലാണ് ലാന്‍ഡര്‍ ഇറങ്ങുന്നത്.
ലാന്‍ഡര്‍ സുരക്ഷിതമായി ചന്ദ്രനില്‍ ഇറക്കുകയെന്നത് സങ്കീര്‍ണത നിറഞ്ഞ...
ചാന്ദ്രയാന്‍-2 വിക്ഷേപണം ഈ മാസം 31നകം നടന്നേക്കും
ചെന്നൈ: ഹീലിയം ടാങ്കിന്റെ ചോര്‍ച്ച കാരണം മാറ്റി വച്ച ചാന്ദ്രയാന്‍-2ന്റെ വിക്ഷേപണം ഈ മാസം 31നകം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ് 15ാം തീയ്യതി തിങ്കളാഴ്ചയായിരുന്നു ചാന്ദ്രയാന്‍-2 വിക്ഷേപിക്കാനിരുന്നത്. എന്നാല്‍ ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ പദ്ധതി...
ബാഹുബലിയായി ചന്ദ്രയാന്‍-2
ബെംഗളുരു: ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 ഉപഗ്രഹത്തിന്റെ പുറത്തു വന്നു. ചന്ദ്രനെ ചുറ്റിക്കറങ്ങുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന റോവര്‍(പ്രഗ്യാന്‍) എന്നിവയുടെ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തു വിട്ടത്.
ശ്രീഹരിക്കോട്ടയിലെ സതീഷ്...
റിസാറ്റ്-2 ബിയെ ഭ്രമണപഥത്തിലെത്തിച്ച് ഐസ്ആര്‍ഒ
ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബി ഐസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. പിഎസ്എല്‍വിസി46 ആണ് റിസാറ്റ്-2 ബിയെ ഭ്രമണപഥത്തിലെത്തിച്ചത്. 615 കിലോയാണ് ഈ കൃത്രിമോപഗ്രഹത്തിന്റെ ഭാരം. ബുധനാഴ്ച രാവിലെ 5.30 യോടെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്....