Tag: JNU
ലാത്തിക്ക് മുന്നിൽ തോൽക്കാതെ ജെഎൻയു സമരം; വിദ്യാർത്ഥികൾക്കായി അധ്യാപക സംഘടനകൾ ഇന്ന് പ്രതിഷേധം നടത്തും
ഫീസ് വർധനക്കെതിരായ സമരം ശക്തമാക്കിയ ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിക്കെതിരെ അധ്യാപക സംഘടനകൾ ഇന്ന് ക്യാമ്പസിൽ പ്രതിഷേധം നടത്തും.
വി സി യുടെ നിലപാടിൽ മാറ്റം വരുത്തണമെന്നാണ് വിദ്യാർത്ഥി...
ജെ.എന്‍.യുവില്‍ പ്രതിഷേധ സമരം; ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌ക്കരിച്ച് വിദ്യാര്‍ത്ഥികള്‍
വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികളുടെ വൻ പ്രതിഷേധം. ഫീസ് വര്‍ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, വസ്ത്രത്തിന് പ്രത്യേക കോഡ് തുടങ്ങിയ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ്...
അഭിമാനകരമായ നേട്ടം സ്വന്തമാക്കി ലോക റാങ്കിങ്ങില്‍ ജവഹര്‍ലാല്‍ നെഹ്‌റു, ഡല്‍ഹി സര്‍വകലാശാലകൾ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലോക റാങ്കിങ്ങ് പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും ഡല്‍ഹി സര്‍വകലാശാലയും. ലണ്ടന്‍ ആസ്ഥാനമായ ടൈംസ് ഹയര്‍ എഡ്യൂക്കേഷനിന്റെ സര്‍വേയിലൂടെയാണ് ഭാഷ-മാനവിക വിഷയങ്ങളിലെ മികച്ച സ്ഥാപനങ്ങളുടെ...