Tag: JNU
ജെ.എൻ.യുവിന് സ്വാമി വിവേകാനന്ദന്റെ പേര് നൽകണമെന്ന് ആവശ്യപെട്ട് ബിജെപി നേതാവ് രംഗത്ത്
ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റാണമെന്ന് ആവശ്യപെട്ട് ബിജെപി നേതാവ് രംഗത്ത്. ബിജെപി ജനറൽ സെക്രട്ടറി സി ടി രവിയാണ് ജെഎൻയുവിന് സ്വാമി വിവേകാനന്ദന്റെ പേര് നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ജെഎൻയു...
ഡൽഹി കലാപം; ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു
ഡൽഹി കലാപത്തിൽ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജെഎൻയു ഗവേഷക വിദ്യാർത്ഥിയായ ഷർജീൽ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. യു.എ.പി.എ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ഇമാമിനെ ചൊവ്വാഴ്ച...
ക്യാമ്പസിനുള്ളിൽ ദില്ലി കലാപത്തിലെ ഇരകൾക്ക് അഭയം നൽകരുതെന്ന മുന്നറിയിപ്പുമായി ജെ.എൻ.യു അഡ്മിനിസ്ട്രേഷൻ
ക്യാമ്പസിനുള്ളിൽ ഡൽഹികലാപത്തിലെ ഇരകൾക്ക് അഭയം നൽകരുതെന്ന മുന്നറിയിപ്പുമായി ജെ.എന്‍.യു അഡ്മിനിസ്ട്രേഷന്‍ രംഗത്ത്. ക്യാമ്പസിനുള്ളിൽ ഇരകൾക്ക് അഭയം നൽകരുതെന്നാണ് ജെ.എന്‍.യു വിദ്യാർത്ഥി യൂണിയന് നൽകിയിട്ടുള്ള മുന്നറിയിപ്പ്. മുന്നറിയിപ്പ് ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും, അക്രമത്തിലെ...
ജെഎൻയു വിദ്യാർത്ഥികൾക്ക് ആശ്വാസമായി കോടതി വിധി
ജെ.എൻ.യുവിലെ ഹോസ്റ്റൽ ഫീസ് വിലവർധിപ്പിച്ചതിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ അനുകൂല വിധിയുമായി ഹെെക്കോടതി. പഴയ ഫീസ് ഘടനയിൽ ജെ.എന്‍.യുവില്‍ രജിസ്ട്രേഷൻ നടത്താനാണ് ദില്ലി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് രാജീവ് സക്ദഹാറിന്റെ ബെഞ്ചാണ്...
ജെഎന്‍യു ആക്രമണം; ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
ജെഎന്‍യു ക്യാമ്പസിൽ ഉണ്ടായ ആക്രമണങ്ങളെ മുൻ നിർത്തി കോളേജ് യൂണിയൻ പ്രസിഡൻ്റ് ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ക്യാമ്പസിലെ യൂണിയൻ ഓഫീസിനകത്തുവെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ജെഎന്‍യു ആക്രമണത്തില്‍ ഐഷി ഘോഷ്...
ബഹിഷ്കരണത്തിന് തിരിച്ചടി; ഒരു ദിവസം കൊണ്ട് ദീപികയുടെ ഫോളോവേഴ്‌സിൻറെ എണ്ണത്തിൽ 40000 കൂടുതൽ
ജെ എൻ യു വിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ സന്ദർശിച്ചതിൻ്റെ പേരിൽ ദീപിക പദുക്കോണിനെതിരെ കടുത്ത വിമർശനങ്ങളുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രമായ ഛപകിൻ്റെ പ്രചാരണത്തിനായാണ് ദീപിക ജെ.എൻ.യുവിൽ എത്തിയതെന്നും...
ഒയ്‌ഷി ഘോഷിൻ്റെ പരാതിയിൽ കേസ് എടുക്കാതെ ഡൽഹി പോലീസ്
ജവഹർലാൽ നെഹ്റു കോളേജിയിൽ ഉണ്ടായ ആക്രമണത്തിനെതിരെ വിദ്യാർഥി യൂണിയൻ നേതാവ് ഒയ്‌ഷി ഘോഷ് പരാതി നൽകിയിട്ടും കേസ് എടുക്കാതെ ഡൽഹി പോലീസ്. കാമ്പസിൽ കടന്ന മുഖംമൂടി സംഘത്തെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചതായി ഡൽഹി...
‘അതൊരു വെടക്ക് കോളജാണ്’; ജെ.എന്‍.യുവിന് പിന്തുണയുമായി ‘വാങ്ക്’ അണിയറ പ്രവർത്തകർ
ജെ.എൻ.യുവിലെ വിദ്യാർഥികൾക്ക് പിന്തുണയുമായി കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം വാങ്ക്. ചിത്രത്തിലെ ഒരു രംഗം പോസ്റ്റ് ചെയ്താണ് ജെ.എൻ.യുവിന് പിന്തുണയുമായി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ രംഗത്തെത്തിയത്. ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി...
ഒയ്‌ഷി ഘോഷ് അടക്കമുള്ള 19 പേർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ പ്രസിഡൻ്റ് ഒയ്‌ഷി ഘോഷ് അടക്കമുള്ള 19 പേർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. സർവകലാശാലയുടെ ഓൺലെെൻ രജിസ്ട്രേഷൻ സംവിധാനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം കോളേജിൽ ആക്രമണം...
രാജ്യത്തുടനീളം വിദ്യാർത്ഥി പ്രക്ഷോഭം
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ഥികളേയും അധ്യാപകരേയും ക്രൂരമായി മര്‍ദിച്ചതിന് പിന്നാലെ രാജ്യത്തുടനീളം വിദ്യാര്‍ഥി പ്രതിഷേധം ആളിക്കത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പ്രതിഷേധത്തിനിറങ്ങിയത്.
മുഖംമൂടി ധരിച്ചെത്തിയ സംഘത്തിൻറെ ആക്രമണത്തിൽ...