Home Tags Karnataka

Tag: karnataka

തലപ്പാടിയില്‍ രോഗികളെ കടത്തി വിടില്ലെന്ന് പോലീസ്: മെഡിക്കല്‍ സംഘമില്ല; കേസ് ഇന്ന് സുപ്രീംകോടതിയില്‍

കാസര്‍കോട്: കര്‍ണാടകയിലേക്ക് വ്യവസ്ഥകള്‍ പാലിച്ച് രോഗികളെ കടത്തിവിടുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നെങ്കിലും കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട്ടെ തലപ്പാടിയില്‍ വിലക്ക് നീങ്ങിയില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും...

കേരളത്തിലെ രോഗികള്‍ക്ക് മംഗലൂരുവില്‍ ചികിത്സ തേടാം; ഉത്തരവ് തിരുത്തി കര്‍ണാടക

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള രോ​ഗി​ക​ളെ ചി​കി​ത്സി​ക്ക​രു​തെ​ന്ന വി​വാ​ദ ഉ​ത്ത​ര​വ് തി​രു​ത്തി ക​ര്‍​ണാ​ട​ക. ദ​ക്ഷി​ണ ക​ന്ന​ഡ ഡി​എം​ഒ​യാണ് പഴയ ഉത്തരവ് തിരുത്തി പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യത്. മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ക​ര്‍​ണാ​ട​ക​യു​ടെ ഉ​ത്ത​ര​വ്. ക​ര്‍​ണാ​ട​ക...

സ്‌റ്റേ ഇല്ല; രോഗികളെ കടത്തി വിടാന്‍ മാര്‍ഗരേഖ തയാറാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തിന് കര്‍ണാടക അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ ഇല്ല. രോഗികളെ കടത്തിവിടുന്നതിന് വേണ്ടി മാര്‍ഗരേഖ തയ്യാറാക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. രണ്ട് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരോട് ചര്‍ച്ച...

ചർച്ച പരാജയപ്പെട്ടു; കേരള- കർണാടക അതിർത്തി തുറക്കില്ല

ഡല്‍ഹി : കേരള കര്‍ണ്ണാടക അതിര്‍ത്തി തര്‍ക്കം കേന്ദ്രത്തിന്റെ ശ്രമവും ഫലം കണ്ടില്ല വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിഷയത്തില്‍ സമവായം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു....

അതിര്‍ത്തി തുറന്നില്ല; കാസര്‍ഗോഡ് ചികില്‍സ കിട്ടാതെ രോഗി മരിച്ചു

കാസര്‍കോഡ്: കര്‍ണാടക പൊലീസ് അതിര്‍ത്തി തുറന്ന് കൊടുക്കാത്തതിനെ തുടര്‍ന്ന് ചികില്‍സ കിട്ടാതെ രോഗി മരിച്ചു. കര്‍ണാടകത്തിലെ ബണ്ട്വാള്‍ സ്വദേശിയായ പാത്തുമ്മയാണ് മരിച്ചത്. 75 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗളൂരുവിലെ ആശുപത്രിയിലേക്ക്...
Veerappan's close aide arrested in Karnataka

വീരപ്പന്‍ സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍; പാലാര്‍ ബോംബ് സ്‌ഫോടനകേസിലെ പ്രതി സ്റ്റെല്ല മേരി പൊലീൻറെ...

13 വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവിലാണ് കാട്ടുകള്ളന്‍ വീരപ്പൻറെ സംഘത്തില്‍ അംഗമായിരുന്ന സ്റ്റെല്ല മേരി പിടിയിലായത്. ആരാണ് സ്റ്റെല്ല മേരി? വീരപ്പൻറെ സഹായിയായിരിക്കെ 1994ലാണ് തമിഴ്‌നാട് പൊലീസ് സ്റ്റെല്ലയെ പിടികൂടുന്നത്. പിന്നീട് 2007ല്‍ ജാമ്യത്തിലിറങ്ങി....
karnataka to ban pfi and sdpi

പോപ്പുലര്‍ ഫ്രണ്ടിനേയും എസ്ഡിപിഐയെയും നിരോധിക്കാൻ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ)യെയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ)യെയും നിരോധിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാർ. മംഗളൂരുവിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുസംഘടനകളെയും നിരോധിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. പിഎഫ്‌ഐയെയും എസ്ഡിപിഐയെയും നിരോധിക്കാന്‍ സര്‍ക്കാരിന് നേരത്തെ...
karnataka minister against kerala medias

മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ സംഘർഷമുണ്ടാക്കിയത് കേരളത്തിൽ നിന്നുള്ളവർ; കർണാടക ആഭ്യന്തര മന്ത്രി

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ സംഘർഷമുണ്ടാക്കിയത് കേരളത്തിൽ നിന്നുള്ളവരെന്ന് കർണാടക ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മൈ പറഞ്ഞു. വ്യാപക പ്രതിഷേധമാണ് ഇന്നലെ മംഗളൂരുവില്‍ നടന്നത്. ഇതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍...
RSS school make kids to demolish babri masjid

ബാബറി മസ്ജിദ് തകർക്കുന്നത് വിദ്യാർത്ഥികളെക്കൊണ്ട് പുനരാവിഷ്ക്കരിച്ച് കർണ്ണാടകയിലെ ആർഎസ്എസ് സ്കൂൾ

ബാബറി മസ്ജിദ് തകർക്കുന്നത് വിദ്യാർത്ഥികളെക്കൊണ്ട് പുനരാവിഷ്ക്കരിച്ച് കർണ്ണാടകയിലെ ആർഎസ്എസ് സ്കൂൾ. ആര്‍എസ്എസ് ലീഡറായ കല്ലട്ക്ക പ്രഭാകര്‍ ബട്ടിന്റെ ഉടമസ്ഥതയിലുള്ള ശ്രീ രാമ വിദ്യാകേന്ദ്ര സ്‌കൂളിലെ പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സിലെ വിദ്യാര്‍ത്ഥികളെ കൊണ്ടാണ് ബാബറി...
ക്ലാസ് മുറികളില്‍ സെൽഫോണുകൾ കൊണ്ടുവരരുതെന്ന വിലക്ക് അനുസരിക്കാത്ത വിദ്യാര്‍ത്ഥികളുടെ ഫോണ്‍ ചുറ്റിക കൊണ്ട് തകർക്കുന്ന പ്രധാന അധ്യാപകൻ

സെൽഫോണുകൾ ചുറ്റിക കൊണ്ട് തകർക്കുന്ന പ്രിൻസിപ്പാൾ;  ദ്യശ്യങ്ങൾ വൈറലാകുന്നു.

ക്ലാസ് മുറികളില്‍ സെൽഫോണുകൾ കൊണ്ടുവരരുതെന്ന വിലക്ക് അനുസരിക്കാത്ത വിദ്യാര്‍ത്ഥികളുടെ ഫോണ്‍ ചുറ്റിക കൊണ്ട് തകർക്കുന്ന പ്രധാന അധ്യാപകൻ്റെ ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. കര്‍ണ്ണാടകയിലെ എംഇഎസ് പിയു കോളേജിലാണ് സംഭവം. കോളേജിൽ മൊബൈൽ  ഉപയോഗിക്കുന്നത്...
- Advertisement