Tag: Kerala PSC
പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായി തുടരുന്നു; ചർച്ച നടത്തുന്നതിൽ സർക്കാർ തീരുമാനം ഇന്ന്
പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായി തുടരുന്നു. ലാസ്റ്റ് ഗ്രേഡ് സെർവെന്റ് ഉദ്യോഗാർത്ഥികളുടെ സമരം 26 ദിവസം പിന്നിട്ടിരിക്കുകയാണ്. 13-ാം ദിവസത്തിലാണ് സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം....
പിഎസ്‌സി പരീക്ഷാ രീതിയിൽ പുതിയ പരിഷ്കരണം; ഇനി മുതൽ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷാ രീതി അടിമുടി പരിഷ്കരിക്കുന്നു. ഇനി മുതൽ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്തുന്നതിന് ചട്ടങ്ങൾ ഭേദഗതി ചെയ്തതായി പിഎസ്സി ചെയർമാൻ എംകെ സക്കീർ വ്യക്തമാക്കി. നിവവിൽ ഭൂരിഭാഗം...
പി.എസ്.സി ബുള്ളറ്റിനിലെ വിവാദ ചോദ്യം; എഡിറ്റോറിയല്‍ ചുമതലയുണ്ടായിരുന്ന മൂന്നുപേരെ സ്ഥാനത്ത് നിന്ന് നീക്കി
പി.എസ്.സി ബുള്ളറ്റിനില്‍ മതവിഭാഗീയത പരത്തുന്ന തരത്തിലുളള ചോദ്യം ഉള്‍പ്പെടുത്തിയതില്‍ സമകാലികം വിഭാഗം എഡിറ്റോറിയല്‍ ചുമതലയുണ്ടായിരുന്ന മൂന്നുപേര്‍ക്ക് എതിരെ നടപടി. നിസാമുദ്ദിന്‍ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുള്ള വിവാദ ചോദ്യം ചോദിച്ചതിനാണ് പി.എസ്.സി സമകാലികം വിഭാഗം...
കൊവിഡ് 19: പി എസ് സി റാങ്ക് ലിസ്റ്റിലുള്ള 276 ഡോക്ടര്‍മാര്‍ക്ക് ഒറ്റ ദിവസത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടികളായി. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കാണ് നിയമനം. എല്ലാവര്‍ക്കും നിയമന ഉത്തരവ് നല്‍കിക്കഴിഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള...