Tag: Kerala
രോഗവ്യാപന നിരക്കില്‍ തമിഴ്‌നാടിനെ പിന്തള്ളി കേരളം ഒന്നാമത്; രോഗികളുടെ എണ്ണം ഇനിയും ഉയരും
തിരുവനന്തപുരം: രാജ്യത്ത് രോഗ വ്യാപന നിരക്കില്‍ കേരളം ഒന്നാമതെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ദിനംപ്രതിയുള്ള കണക്കില്‍ ആയിരത്തിലധികം പേര്‍ക്കാണ് മുന്‍ ദിവസത്തെക്കാള്‍ രോഗം സ്ഥിരീകരിക്കുന്നത്. വരുന്ന ആഴ്ച്ചകളില്‍ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും...
ജീവിതശെെലി രോഗം നിയന്ത്രിക്കാനുള്ള കേരളത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം
ജീവിത ശെെലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാർഡ് കേരളത്തിന് ലഭിച്ചു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എൻ ചാനലിലൂടെ അവാർഡ് പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയിൽ...
സംസ്ഥാനത്ത് കൊവിഡ് പ്രതിദിന നിരക്ക് കുത്തനെ കൂടിയേക്കാമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന പ്രതിദിന നിരക്ക് കുത്തനെ കൂടിയേക്കുമെന്ന് ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകിച്ച് ആദ്യമായാണ് പ്രതിദിന കണക്ക് 5000 കടക്കുന്നത്. ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന...
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഇന്ന് മുതല്‍; നിര്‍ബന്ധിത ക്വാറന്റൈന്‍ ഏഴ് ദിവസം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇളവുകള്‍ വന്നതോടെ സര്‍ക്കാര്‍ ഓഫീസുകളിലും പൊതു മേഖലാ സ്ഥാപനങ്ങളിലും ജീവനക്കാരുടെ ഹാജര്‍ നില 100 ശതമാനമാക്കാനും നിര്‍ദ്ദേശമുണ്ട്.
കൊവിഡ് പ്രോട്ടോക്കോളില്‍ ഇളവുകള്‍...
‘ആളുകളെ മരണത്തിന് വിട്ടു കൊടുക്കരുത്’; സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധ സമരത്തെ വിമര്‍ശിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഏഴ് മാസത്തെ കഠിന പ്രയത്‌നങ്ങളുടെ ഫലം നിമിഷങ്ങള്‍കൊണ്ട് ഇല്ലാതാക്കരുതെന്നും മന്ത്രി...
ഇന്ത്യയിൽ 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകര സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം
കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകര സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. കേരളം, കർണാടകം, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ്,...
പെട്ടിമുടി ദുരന്തം: കാരണമായത് അതിതീവ്ര മഴയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: മൂന്നാര്‍ പെട്ടിമുടിയിലുണ്ടായ ദുരന്തത്തിന് കാരണം ഒരാഴ്ച്ചയായി പെയ്ത അതിതീവ്ര മഴയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പെട്ടിമുടി ദുര്‍ബല പ്രദേശമാണെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്ടിമുടി ദുരന്തത്തിന് ശേഷം...
ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കും; തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കും; സര്‍വകക്ഷി യോഗത്തില്‍ ധാരണ
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ വളരെ തുക ചെലവാക്കി നടത്താനുദ്ധേശിച്ച ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യോഗം ചേര്‍ന്നത്. കൊവിഡ് പശ്ചാത്തലവും പ്രത്യേക സാഹചര്യവും...
സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറന്നേക്കും; നീക്കങ്ങൾ ആരംഭിച്ചു
സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറന്നേക്കും. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് ദിവസം രക്ഷിതാക്കളുടെ അനുവാദത്തോടെ ക്ലാസുകൾ നടത്താനാണ് തീരുമാനം. 50 ശതമാനം അധ്യാപകർക്കും സംശയ നിവാരണത്തിനായി മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കും...
ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വ്യക്തമായ കാരണങ്ങളുണ്ടെങ്കിലേ തെരഞ്ഞടുപ്പ് ഉപേക്ഷിക്കാവൂ എന്ന നിര്‍ദ്ദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാരുടെ കാലാവധി...