Tag: Kerala
സംസ്ഥാനത്ത് ഇന്ന് 49 പേർക്ക് കൊവിഡ്; 12 പേർക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 14 പേര്‍ക്കും കണ്ണൂര്‍ 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ 4 പേര്‍ക്കും പത്തനംതിട്ട,...
മാറ്റിവെച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നാളെ; പരീക്ഷ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്
തിരുവനന്തപുരം: മാറ്റിവെച്ച എസ്.എസ്.എല്‍.സി - പ്ലസ് ടു പരീക്ഷകള്‍ നാളെ നടത്തും. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്.
അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് നാളെ മാറ്റിവെച്ച പരീക്ഷകള്‍...
യാത്രക്കാരുടെ വിവരം ലഭ്യമായില്ല; താനെയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി
തിരുവനന്തപുരം: മഹാരാഷ്ട്ര താനെയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ യാത്ര മാറ്റിവച്ചു. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതിനാല്‍ കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണിത്. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതാണ് കാരണം പറഞ്ഞത്....
സംസ്ഥാനത്ത് ഇന്ന് 53 കൊവിഡ് കേസുകള്‍; 5 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍...
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരിച്ചത് വിദേശത്ത് നിന്നെത്തിയ സ്ത്രീ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശി ആമിന ആണ് മരിച്ചത്. 53 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അര്‍ബുദബാധിതയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍...
ചക്ക തലയിൽ വീണ് പരിക്കേറ്റ ആൾക്ക് പരിശോധനയിൽ കൊവിഡ്
തലയില്‍ ചക്ക വീണതിനെത്തുടര്‍ന്ന് കണ്ണൂർ പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടിയ യുവാവിന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ചക്ക തലയില്‍ വീണതിനെത്തുടര്‍ന്ന് സാരമായ പരിക്കേറ്റ കാസര്‍കോട് സ്വദേശിയായ യുവാവിനെ ശസ്ത്രക്രിയക്കായാണ് പരിയാരം മെഡിക്കല്‍...
ആഭ്യന്തര വിമാന യാത്രക്കാർക്ക് 14 ദിവസം ഹോം ക്വാറൻ്റീൻ നിർബന്ധം; മാര്‍ഗരേഖ പുറത്തിറക്കി കേരളം
ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച ആരംഭിക്കാൻ വ്യേമയാന മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിൽ യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേരളം. സംസ്ഥാനത്തേക്ക് എത്തുന്ന യാത്രക്കാരെല്ലാം കൊവിഡ് ജാഗ്രത വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഒന്നിലധികം യാത്രക്കാർ...
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; 3 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ എട്ടു പേര്‍ക്കും ആലപ്പുഴ ജില്ലയിലെ അഞ്ചു പേര്‍ക്കും കോഴിക്കോട്, കാസര്‍കോട്...
മുംബൈയില്‍ നിന്നും വരുന്ന ട്രെയിനിന് കണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത് അറിയാതെ ജില്ലാ ഭരണകൂടം; യുദ്ധകാലടിസ്ഥാനത്തിൽ...
മുംബൈയില്‍ നിന്ന് 1600 മലയാളികളേയും കൊണ്ട് കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിനിന് കണ്ണൂരില്‍ സ്റ്റോപ്പുണ്ടെന്ന് അറിയാതെ ഉദ്യോഗസ്ഥര്‍. ഇന്നലെ രാത്രി പുറപ്പെട്ട് ഇന്ന് 2 മണിയോടെ കണ്ണൂരെത്തുന്ന തീവണ്ടിയെ കുറിച്ച് രാവിലെ മാധ്യമങ്ങളിലൂടെ മാത്രമാണ്...
കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ കൊവിഡ് ഉറവിടം കണ്ടെത്താനായില്ല; പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോഗ്യവകുപ്പ്
കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ധര്‍മ്മടം, അയ്യന്‍കുന്ന് സ്വദേശികളുടെ രോഗത്തിൻ്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ ആശുപത്രിയിലെ രണ്ട്...