Tag: Kerala
വയനാട്ടിൽ 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്; ഹോട്ട്സ്പോട്ടായി നെന്മേനി
വയനാട്ടിൽ ഇന്ന് 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് കുട്ടിക്ക് വെെറസ് ബാധ ഉണ്ടായത്. കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ച കോയമ്പേടില്‍ നിന്ന് എത്തിയ ഡ്രൈവറുടെ പേരക്കുട്ടിയാണ് ഈ കുഞ്ഞ്....
സംസ്ഥാനത്ത് 7 പേർക്ക് കൊവിഡ്; ഇന്ന് ആർക്കും രോഗമുക്തിയില്ല
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസർകോട് ജില്ലയിലുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോടുള്ള 4 പേര്‍ മഹാരാഷ്ട്രയില്‍...
ഇനി വിര്‍ച്ച്വല്‍ ക്യൂ; സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കുള്ള സാധ്യത പരിശോധിച്ച് ബെവ്‌കോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കുള്ള സാധ്യത പരിശോധിച്ച് ബെവ്‌കോ. ഓണ്‍ലൈന്‍ ടോക്കണ്‍ രീതിയോ വെര്‍ച്വല്‍ ക്യൂ മാതൃകയോ നടപ്പാക്കുന്നതിനായി മികച്ച സോഫ്‌റ്റ്വെയര്‍ കമ്പനിയെ കണ്ടെത്താനാണ് ശ്രമം. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും മദ്യവില്‍പ്പനശാലകള്‍ തുറന്നതിനെ തുടര്‍ന്നുണ്ടായ...
അവശ്യ യാത്രക്കാര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഷീ ടാക്സി സേവനം
തിരുവനന്തപുരം: സംസ്ഥാന സാമൂഹികനീതി വനിതാ ശിശുവികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഷീ ടാക്സി സേവനം തിങ്കളാഴ്ചമുതല്‍ കേരളത്തിലുടനീളം ലഭ്യമാകും. ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്സി ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് ഫെഡറേഷന്‍, ഗ്ലോബല്‍ ട്രാക്ക് ടെക്നോളജീസ്...
മാലദ്വീപിൽ നിന്ന് 698 ഇന്ത്യക്കാരുമായി ഐഎൻഎസ് ജലാശ്വ കൊച്ചിയിലെത്തി
പ്രവാസികളെയും വഹിച്ചുള്ള ആദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ കൊച്ചിയിലെത്തി. കപ്പലിൽ 698 യാത്രക്കാരാണുള്ളത്. ഇതിൽ 440 പേർ മലയാളികളാണ്. 595 പുരുഷന്‍മാരും 103 സ്ത്രീകളും 19 ഗര്‍ഭിണികളും 14 കുട്ടികളുമാണ് കപ്പലിൽ ഉള്ളത്....
ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഉണ്ടാവും
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. ആവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. അവശ്യ സാധനങ്ങൾ, പാൽ വിതരണവും ശേഖരണവും, പത്രവിതരണം, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോറുകളും അനുബന്ധ സ്ഥാപനങ്ങളും, കൊവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട...
മദ്യത്തിന് വില വർധിപ്പിക്കാൻ സർക്കാർ തീരുമാനം; ഓർഡിനൻസ് ഇറക്കും
ബീയറിൻ്റേയും ഇന്ത്യൻ നിർമിത വിദേശ മദ്യത്തിൻ്റേയും വില വർധിപ്പിക്കാൻ സർക്കാർ തീരുമാനം. ഇതിനായി നികുതി നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കും. വില കുറഞ്ഞ മദ്യത്തിന് 10 മുതൽ 25 രൂപ വരെയും...
ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണ്‍; ആവശ്യ സർവീസുകൾക്ക് അനുമതി
സമ്പൂര്‍ണ ലോക്ക് ഡൗണായ ഞായറാഴ്ചകളിൽ ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഞായറാഴ്ച ലോക്ക്ഡൗണ്‍ പൂര്‍ണമായി പാലിക്കണമെന്നാണ് സർക്കാർ നിര്‍ദേശം. അവശ്യസാധനങ്ങള്‍, പാല്‍, ആശുപത്രികള്‍, മെഡിക്കല്‍...
സംസ്ഥാനത്ത് വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം വിമാനത്തിൽ എത്തിയവരാണ്. ഒരാൾ കോഴിക്കോട്ടും മറ്റൊരാൾ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് വിമാനത്തിൽ...
സർക്കാർ ക്വാറൻ്റീനിൽ പോകാതെ തമിഴ്നാട്ടിലെ റെഡ്സോണിൽ നിന്ന് വന്ന 117 വിദ്യാർത്ഥികൾ
തമിഴ്നാട്ടിലെ റെഡ്സോൺ ജില്ലയായ തിരുവള്ളൂരിൽ നിന്നെത്തിയ 117 വിദ്യാർത്ഥികൾ സർക്കാർ ക്വാറൻ്റീനിൽ പോയില്ലെന്ന് കണ്ടെത്തി. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലേക്കാണ് വിദ്യാർത്ഥികൾ എത്തിയത്. കോട്ടയത്ത് 34 വിദ്യാർഥികളാണ് എത്തിയത്. ഇതിൽ ആരോഗ്യ...