Home Tags Kerala

Tag: Kerala

കൊവിഡ് പ്രതിരോധം: ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതിയുടെ കത്ത്

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈകോടതിയുടെ കത്ത്. ജഡ്ജിമാര്‍ക്ക് ഭരണഘടനപരമായ അവകാശങ്ങളുണ്ട്. അതിനാല്‍ ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ശമ്പളം പിടിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍...
Kerala government may bring an ordinance for salary cut

സാലറി കട്ടിന് സർക്കാർ ഓർഡിനൻസ് ഇറക്കും; ഹെെക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ല

സാലറി കട്ട് കോടതി സ്‌റ്റേ ചെയ്തതോടെ ഓർഡിനൻസ് കൊണ്ടുവരാൻ ഒരുങ്ങി  സംസ്ഥാന സർക്കാർ. ഓർഡിനൻസ് വഴി നടപടിക്ക് നിയമസാധുത ലഭിക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം സാലറി കട്ടില്‍ ഹൈക്കോടതി...
kerala is ready to receive Expatriates says CM

പ്രവാസികളെ സ്വീകരിക്കാൻ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി; വിമാനത്താവളം മുതല്‍ വീട് വരെ പൊലീസ് നിരീക്ഷണം

പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം വിമാനം അനുവദിക്കുന്ന മുറയ്ക്ക് ആളുകളെ നാട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇവരെ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി പ്രത്യേക സമിതിയെ നിയോഗിക്കുകയും അവരുമായി യോഗം...
CM Pinarayi Vijayan Press Meet

സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൊവിഡ്; 4 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നും കാസർകോട് ഒരാൾക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതിൽ 2 പേർ വിദേശത്തുനിന്ന് വന്നവരാണ്. രണ്ടു പേർക്കു സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. നാല്...
 Kerala High court stays the government of Kerala's salary cut order

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള  ഉത്തരവ് സ്റ്റേ ചെയ്ത് ഹെെക്കോടതി

കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹെെക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ അ‌നുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും....
covid action will be taken to bring human traffickers to Kerala

കേരളത്തിൽ അനധികൃതമായി ആളുകളെ കൊണ്ടുവന്നാൽ മനുഷ്യക്കടത്തിന് കേസെടുക്കും; കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി

കേരളത്തിൽ അനധികൃതമായി അതിർത്തി കടന്ന് ആളുകളെ കൊണ്ടുവരുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ ഒരുങ്ങി സർക്കാർ. അനധികൃതമായി വാഹനത്തില്‍ ആളുകളെ കൊണ്ട് വരുന്നവര്‍ക്കെതിരെ മനുഷ്യക്കടത്തിന് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകള്‍...

കൊവിഡ് 19: ചുവപ്പ് വിട്ടൊഴിയാതെ ഇടുക്കി; മൂന്ന് പേര്‍ക്ക് കൂടി കോവിഡ്

തൊടുപുഴ: ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ലഭിച്ച പരിശോധനാഫലങ്ങളില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ നഗരസഭാ കൗണ്‍സിലറാണ്. മറ്റൊരാള്‍ തൊടുപുഴ...

കൊറോണ ബാധിതരുമായി സമ്പര്‍ക്കമില്ലാത്തവര്‍ക്കും രോഗം; കേരളത്തില്‍ ഉറവിടമറിയാത്ത പത്തുപേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ചത് എവിടെ നിന്നെന്നറിയാത്ത രോഗികളുടെ എണ്ണം കൂടുകയാണ്. ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ച പത്തുപേര്‍ക്ക് രോഗബാധിതരുമായി സമ്പര്‍ക്കമുള്ളതായി കണ്ടെത്താനായിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരടക്കം 25-ഓളം പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൊല്ലത്തെ...

മെയ് 15 വരെ കേരളത്തില്‍ ഭാഗിക ലോക്ഡൗണ്‍; അന്തര്‍ ജില്ലാ-അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് 15 വരെ ഭാഗികമായി തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലോക്ഡൗണ്‍...

സംസ്ഥാനത്ത് ഇന്ന് 13 പര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പതിമൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പതിമൂന്ന് പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 481 ആയി ഉയര്‍ന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി...
- Advertisement