Tag: Kerala
സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വിതരണം 16 മുതൽ
കൊവിഡ് വാക്സിൻ വിതരണത്തിനായുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർത്തിയായി. 16 മുതലാണ് വാക്സിൻ വിതരണം ആരംഭിക്കുന്നത്. മുൻഗണന വിഭാഗത്തിലുള്ള സംസ്ഥാനമാണ് കേരളം. എറണാകുളത്താണ് ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ ഉണ്ടാകുക. 12 വാക്സിൻ വിതരണ കേന്ദ്രങ്ങളാണുള്ളത്....
സംസ്ഥാനത്ത് രണ്ടാംഘട്ട ഡ്രൈറണ്ണും വിജയകരം; വാക്‌സിന്‍ വിതരണത്തിന് സജ്ജമായി കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി ഇന്ന് ഏര്‍പ്പെടുത്തിയ രണ്ടാംഘട്ട ഡ്രൈറണ്ണും വിജയകരമായി പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ്. കൊവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ആദ്യഘട്ടവും കേരളം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനം പൂര്‍ണ്ണമായി...
മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിനും മുന്നറിയിപ്പ് നല്‍കി ഹര്‍ഷവര്‍ധന്‍
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതില്‍ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്തിടെയുണ്ടായ കൊവിഡ് വ്യാപനത്തെ അതീവ ഗൗരവത്തോടെ കാണണമെന്ന്...
സംസ്ഥാനത്ത് 46 കേന്ദ്രങ്ങളില്‍ നാളെ ഡ്രൈ റണ്‍; വാക്‌സിന്‍ വിതരണത്തിന് സജ്ജമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എപ്പോള്‍ വാക്‌സിന്‍ എത്തിയാലും വാക്‌സിന്‍ വിതരണത്തിന് സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ ഭാഗമായ ഡ്രൈ റണ്ണിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിലേതു...
പക്ഷിപ്പനി; സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ആലപ്പുഴയിലെത്തി
ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്രം നിയോഗിച്ച ഉദ്യോഗസ്ഥർ ആലപ്പുഴയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും മൃഗ സംരക്ഷണ വകുപ്പിന്റേയും ഉദ്യോഗസ്ഥരാണ് എത്തിയത്. ഡോ രുപി ജെയിൻ...
സംസ്ഥാനത്ത് ആറ് ജില്ലകളിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന; അതിവേഗ കൊവിഡ് രോഗപകർച്ച വേഗത്തിലാകുമെന്ന്...
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, വയനാട്. കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർധനയുണ്ട്. പത്തനംതിട്ട,...
പക്ഷിപ്പനി സംസ്ഥാന ദുരന്തം; കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. സംസ്ഥാനമൊട്ടാകെയും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്.
കോട്ടയം,...
അതിതീവ്ര വൈറസ് കേരളത്തിലും; ആറ് പേർക്ക് സ്ഥിരീകരിച്ചു
ജനിതക മാറ്റം വന്ന വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ഒരു കുടുംബത്തിലെ രണ്ട് പേർക്കും ആലപ്പുഴയിൽ ഒരു കുടുംബത്തിലെ തന്നെ രണ്ട്...
വെള്ളിയാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
വെള്ളിയാഴ്ച വരെ കേരളത്തിൽ ഒറ്റപെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ഇടുക്കി ജില്ലയിൽ ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ജില്ലയിൽ...
സംസ്ഥാന ബിജെപിയിലെ കലഹം: പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം കേരളത്തിലേക്ക്
ന്യൂഡല്‍ഹി: സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്ങ്ങളില്‍ കേന്ദ്രനേതൃത്വം ഇടപെടാനൊരുങ്ങി കേന്ദ്രം. സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്ന്...