Tag: kozhikode
കോഴിക്കോട് ആറു വയസുകാരിക്ക് ക്രൂരപീഡനം; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് ഉണ്ണികുളത്ത് ആറ് വയസുകാരിയെ പീഡനത്തിന് ഇരയാക്കി. ക്വാറി ജീവനക്കാരായ നേപ്പാൾ സ്വദേശികളുടെ മകളാണ് ലെെംഗികാതിക്രമത്തിന് ഇരയായതെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗുരതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉണ്ണികുളം...
ചുരം കയറാതെ നേരെ വയനാട്ടിലേക്ക്; ആനക്കാംപൊയില്‍-കള്ളാടി തുരങ്ക പാത പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
മേപ്പാടി: കോഴിക്കോട്-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ചുരം കയറാതെയുള്ള ബദല്‍ മാര്‍ഗവുമായി സംസ്താന സര്‍ക്കാര്‍. നൂറ് ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്ക പാതയാണ് സര്‍ക്കാര്‍ പദ്ധതിയിലുള്ളത്. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം...
കോഴിക്കോട് 105 പേർക്കു കൂടി പുതുതായി കൊവിഡ്; പാളയം മാർക്കറ്റ് ഒരാഴ്ച അടച്ചിടും
കോഴിക്കോട് ഇന്ന് 105 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കോർപറേഷൻ പരിതിയിൽ 1019 പേരിൽ നടത്തിയ പരിശോധനയിലാണ് 105 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ പ്രധാന മാർക്കറ്റായ പാളയം മാർക്കറ്റിൽ ഇന്നലെ നടത്തിയ പരിശോധനയിൽ...
പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ്; മാര്‍ക്കറ്റ് അടച്ചേക്കും
കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടക്കുമെന്ന സൂചന നല്‍കി അധികൃതര്‍. 760 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 232 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം...
കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് നഗരത്തിലെ പ്രധാന മാർക്കറ്റായ സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 810 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിൽ ഏറ്റവും കൂടുതൽ വ്യാപാരികൾ എത്തുന്ന...
നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് കേസ്. 1.8 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി
നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട്ടുനിന്നും 1.84 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. കേസിൽ പ്രതികളായ ടി.കെ ഫായിസ്, അഷ്റഫ് കല്ലുങ്കൽ, വെെ.എം സുബെെർ, അബ്ദുൾ...
പേരാമ്പ്ര മാര്‍ക്കറ്റില്‍ കൂട്ടത്തല്ല്; മുഴുവന്‍ ആളുകളോടും റൂം ക്വാറന്റൈനില്‍ പോകാന്‍ ജില്ലാ കളക്ടര്‍
കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോഴിക്കോട് പേരാമ്പ്ര മാര്‍ക്കറ്റില്‍ ആളുകള്‍ കൂട്ടം കൂടി സംഘര്‍ഷം സൃഷ്ടിച്ചതിനെതിരെ നടപടിയെടുത്ത് ജില്ലാ ഭരണകൂടം. സംഘര്‍ഷ പ്രദേശത്ത് ആ സമയത്ത് ഉണ്ടായിരുന്ന എല്ലാവരോടും റൂം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന്...
പിടിവിടാതെ കൊവിഡ്: സംസ്ഥാനത്ത് നാല് മരണങ്ങള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നതിനിടെ ഒന്നിലധികം കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുയര്‍ത്തുന്നു. ബുധനാഴ്ച്ച 11 മണി വരെ മാത്രം നാല് പേരുടെ കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍...
സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി
കൊല്ലം,കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം, കോഴിക്കോട് ജില്ലകളിലായി ചികിത്സയിലിരുന്നവരാണ് ഇന്ന് മരിച്ചത്.
കൊവിഡ് ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73) ആണ് കൊല്ലത്ത് മരിച്ചത്....
കോഴിക്കോട് കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്
കോഴിക്കോട് ജില്ലയിൽ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് നേഴ്സുമാരും ഫാർമസിസ്റ്റുകളും ഉൾപെടെ അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൌണ്‍ പുരോഗമിക്കുകയാണ്. തിരുവള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത്...