Tag: kozhikode
ഷെഹീൻബാഗ് മാതൃകയിൽ സമരത്തിനൊരുങ്ങി കോഴിക്കോട്
കോഴിക്കോട് വടകരയിൽ ഷെഹീൻബാഗ് മാത്യകയിൽ അമ്മമാരുടെ സമരം തുടങ്ങി. പൌരത്വ നിയമ ഭേദഗതിക്കെതിരെ അനിശ്ചിതകാല സമരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഹിന്ദു സ്ക്വയർ എന്ന പേരിൽ വടകര നഗരത്തിലാണ് സമരപന്തൽ തുടങ്ങിയിരിക്കുന്നത്. മുസ്ലിം ലീഗാണ്...
രണ്ടാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള ഇന്ന് ആരംഭിക്കും
വനിതാ സംവിധായകര്‍ക്ക് പ്രോത്സാഹനമായി കോഴിക്കോട് ടാഗോര്‍ ഹാളില്‍ ആരംഭിക്കുന്ന രണ്ടാമത് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവത്തിന് തുടക്കമായി. മേള ഇന്ന് വൈകീട്ട് അഞ്ചിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്യും.
ചലച്ചിത്ര അക്കാദമിയും ഫെഡറേഷന്‍...
പൗരത്വ ദേദഗതി നിയമത്തെക്കുറിച്ച് ആശങ്ക; രേഖകള്‍ നഷ്ടപ്പെട്ട റിട്ട അദ്ധ്യാപകന്‍ ആത്മഹത്യ ചെയ്തു
കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപകന്‍ ആത്മഹത്യ ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്കയെ തുടര്‍ന്നാണ് അധ്യാപകന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം.
റിട്ടയേര്‍ഡ് അധ്യാപകനായ അറുപത്തിയഞ്ച് വയസുള്ള മുഹമ്മദലിയാണ് ആത്മഹത്യ ചെയ്തത്....
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; ‘ആര്‍ട്ട് അറ്റാക്ക്’
പൗരത്വ നിയമ ഭേദഗതിക്കെതിരെ 'ആര്‍ട്ട് അറ്റാക്ക്' എന്ന പേരില്‍ കോഴിക്കോട് നഗരത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടി വൈകിട്ട് നാല് മണിക്ക് ആരംഭിക്കും. കലാകാരന്‍മാരും യുവജനങ്ങളും അണിനിരക്കുന്ന പ്രതിഷേധ റാലി കോഴിക്കോട് മാനാഞ്ചിറയില്‍ നിന്ന്...
പീഡനക്കേസിലെ പ്രതിയെ നാട്ടുകാര്‍ പിടികൂടി മൊട്ടയടിച്ച ശേഷം പോലീസിനെ ഏല്‍പ്പിച്ചു
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് മൊട്ടയടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ രാത്രിയാണ് പുതുപ്പാടി തയ്യില്‍ മുഹമ്മദ് ഷാഫി(23) പിടിയിലായത്.
കോഴിക്കോടുള്ള പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ...