Home Tags Ksrtc

Tag: ksrtc

ksrtc viral post

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കണ്ണുനിറച്ച് ചെറുപ്പക്കാർ; വെെറലായി കണ്ടക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് 

കോ​ഴി​ക്കോ​ട്-​ബം​ഗ​ളൂ​രു യാ​ത്ര​യി​ലു​ണ്ടാ​യ അ​നു​ഭ​വം ഫേ​സ്ബു​ക്ക് കു​റി​പ്പാ​ക്കി​യ കെ.​എ​സ്.​ആ​ർ.ടി.സി ബ​സ് ക​ണ്ട​ക്ട​ർ അ​ജി​ത്തി‍​ൻറെ പോ​സ്​​റ്റ്​ സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറലാകുന്നു.  മു​ന്നി​ൽ പോ​യ കാ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​തി​നെ തു​ട​ർ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് കാ​റി‍​​​ൻറെ പു​റ​കി​ൽ ത​ട്ടി​യ​തും...

നെടുമങ്ങാട് ഡ്യൂട്ടിക്കെത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം; സമരത്തില്‍ വലഞ്ഞ് ജനങ്ങള്‍

യു.ഡി.എഫ് അനുകൂല ട്രേഡ് യൂണിയന്‍ നടത്തുന്ന സമരത്തില്‍ വലഞ്ഞ് യാത്രക്കാര്‍. സമരം സംസ്ഥാനത്തെ ബസ് ഗതാഗതം സ്തംഭിപ്പിച്ചു. 40 ശതമാനം സര്‍വീസുകള്‍ മാത്രമാണ് സംസ്ഥാനത്ത് ഇന്ന് പ്രവര്‍ത്തിച്ചത്. സമരാനുകൂലികള്‍ തിരുവനന്തപുരം നെടുമങ്ങാട് ഡ്യൂട്ടിക്കെത്തിയ...
800ഓളം ബസുകള്‍ ഡ്രൈവര്‍മാരുടെ കുറവുമൂലം മുടങ്ങിയതോടെ യാത്രാ പ്രതിസന്ധി കടുത്ത അവസ്ഥയിലാണ്.

കെഎസ്ആര്‍ടിസി അരക്ഷിതാവസ്ഥയിൽ; സർവ്വീസുകൾ ഇനിയും മുടങ്ങും

കോടതിയലക്ഷ്യ നടപടിയില്‍ 2320 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിട്ട ശേഷം നിലവില്‍ കെഎസ്ആര്‍ടിസി അരക്ഷിതാവസ്ഥയിലാണ്. വ്യാഴാഴ്ചയോടെ 800ഓളം ബസുകള്‍ ഡ്രൈവര്‍മാരുടെ കുറവുമൂലം മുടങ്ങിയതോടെ യാത്രാ പ്രതിസന്ധി കടുത്ത അവസ്ഥയിലാണ്. വരും ദിവസങ്ങളിലെങ്കിലും ബദല്‍ നടപടികള്‍...
ksrtc on crisis

ഡ്രൈവർമാറില്ലാത്തതിനാൽ  കെ.എസ്.ആർ.ടി.സി സർവ്വീസുകൾ റദ്ദാക്കുന്നു.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 2530 താൽക്കാലിക ഡ്രൈവർമാരെ കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ടു. അടുത്ത ദിവസം മുതൽ ജോലിക്ക് ഹാജരാകേണ്ടെന്ന നോട്ടീസും നൽകി. ഇത്രയധികം ഡ്രൈവർമാരെ പിരിച്ചുവിടുന്നതോടെ കെ.എസ്.ആർ.ടി.സി സർവ്വീസുകളെ ഇത് സാരമായി ബാധിക്കും. 1500 സർവ്വീസുകൾ...
എതിർവശത്തുകൂടി വന്ന കെ.എസ്.ആർ.ടി.സി ബസ്സിനു പണികൊടുത്ത യുവതി

ആനവണ്ടിയുടെ കൊമ്പൊടിച്ച പെൺകുട്ടി; വീഡിയോ വൈറലാകുന്നു

എതിർവശത്തുകൂടി വന്ന കെ.എസ്.ആർ.ടി.സി ബസ്സിനു പണികൊടുത്ത യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബസ്സിനു വഴിമാറിക്കൊടുക്കാതെ സ്കൂട്ടർ നിർത്തിയിട്ടായിരുന്നു യുവതിയുടെ പ്രതിഷേധം. യുവതി തന്റെ സ്കൂട്ടർ മാറ്റാൻ തയാറാകാതെ വന്നപ്പോൾ ഡ്രൈവർ വാഹനം...
ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ്‌ വരുമാനമാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

8.32 കോടിയുടെ റെക്കോര്‍ഡ്‌ കളക്ഷനുമായി കെഎസ്‌ആര്‍ടിസി

ഒരാഴ്ചത്തെ ഓണാവധി കഴിഞ്ഞപ്പോൾ കെഎസ്‌ആര്‍ടിസിയുടെ വരുമാനം 8.32 കോടി രൂപ. ചരിത്രത്തിലെ  തന്നെ റെക്കോര്‍ഡ്‌ വരുമാനമാണിതെന്ന് അധികൃതർ വ്യക്തമാക്കി. ദീര്‍ഘദൂര സര്‍വീസുകള്‍ സ്പെഷ്യല്‍ സര്‍വീസുകളാക്കി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൊണ്ടുവന്നതാണ് വരുമാനം വര്‍ധിക്കാന്‍ കാരണമായത്. കെഎസ്‌ആര്‍ടിസിയുടെ...
പുതുതായി 5 ബസ് റൂട്ടുകള്‍ ആണ് പ്രദേശത്തേക്ക്

എസ് എഫ് ഐ ഇടപെടലുകള്‍ മൂലം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് അധിക ബസ് റൂട്ടുകള്‍...

വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐയുടെ ഇടപെടലുകള്‍ക്കൊടുവില്‍ കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൂടുതല്‍ ബസ്സ് റൂട്ടുകള്‍ അനുവദിച്ചു കിട്ടി. പുതുതായി 5 ബസ് റൂട്ടുകള്‍ ആണ് പ്രദേശത്തേക്ക് അനുവദിച്ചിരിക്കുന്നത്. കളമശ്ശേരി എച്ച് എം...
ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തും

ഓണക്കാലത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നടത്തും

ഓണം പ്രമാണിച്ച് സംസ്ഥാന ഗതാഗത കോര്‍പ്പറേഷന്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. അധിക സേവനങ്ങള്‍ സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തും. ഓണ്‍ലൈന്‍ റിസര്‍വേഷനായി യാത്രക്കാര്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 4...

കെഎസ്ആര്‍ടിസി സര്‍വ്വീസ് പുനക്രമീകരണം; ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചറുകള്‍ നിര്‍ത്തും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചറുകള്‍ നിര്‍ത്തിക്കൊണ്ട് ഞാറാഴ്ച മുതല്‍ പുനക്രമീകരിക്കുന്നു. ഇനി മുതല്‍ രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുള്ള സര്‍വ്വീസുകളായിട്ടായിരിക്കും ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചറുകള്‍ സര്‍വ്വീസ് നടത്തുക. ഇതോടെ പ്രതിമാസം അഞ്ചു...

കെ എസ് ആർ ടി സി എംപാനല്‍ഡ് പെയിൻ്റർമാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കെഎസ്ആര്‍ടിസി 800 എംപാനല്‍ഡ് പെയിൻ്റർമാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നിലവിലുള്ളവരെ പിരിച്ചു വിട്ട ശേഷം പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പേരുള്ളവരെ നിയമിക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. പിഎസ്‌സി പെയിന്റര്‍ റാങ്ക് ലിസ്റ്റില്‍...
- Advertisement