Home Tags Lock Down

Tag: Lock Down

കോവിഡ് ഭീതി ഉടന്‍ അവസാനിക്കില്ല, വൈറസിന്റെ സാന്നിധ്യം ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ : കോവിഡ് ഭീതി ഉടന്‍ അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് കോവിഡ് ഉടന്‍ മാറില്ലെന്നും, കൊറോണ വൈറസിന്റെ സാന്നിധ്യം മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥനോം...

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ 5,500 കടന്നു; ഡോക്ടര്‍ അടക്കമുള്ളവര്‍ക്ക് കൊവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 5500 കടന്നു. മരണസംഖ്യ 269 ആയി. ഇന്നലെ സംസ്ഥാനത്ത് 431 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ ഭാട്ടിയ ആശുപത്രിയില്‍ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ്...

ദിവസവുമുള്ള വാര്‍ത്താസമ്മേളനം വെട്ടിച്ചുരുക്കി കേന്ദ്രം; മാധ്യമങ്ങളെ കാണല്‍ ഇനി നാലുദിവസം മാത്രം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികള്‍ വ്യക്തമാക്കിക്കൊണ്ടുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം വെട്ടിച്ചുരുക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഴ്ചയില്‍ നാലുദിവസം മാത്രമായിരിക്കും ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം ഉണ്ടാകുക....

സാലറി ചലഞ്ച് ഉണ്ടാകില്ല, ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കല്‍ പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാലറി ചാലഞ്ച് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍. ഒരു വിഭാഗം ജീവനക്കാര്‍ മാത്രമാണ് സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നതെന്നും മറ്റൊരു വിഭാഗം ചലഞ്ചില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചാലഞ്ച് ഒഴിവാക്കാന്‍ തീരുമാനമായത്....

24 മണിക്കൂറിനിടെ 50 മരണം; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20,000ലേക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മരണം 640 ആയി. 24 മണിക്കൂറിനിടെ 50 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 20,000 ലേക്ക് അടുക്കുകയാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 19,984...

പുതുക്കിയ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; പുസ്തക വിപണന ശാലകള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. വിദ്യാഭ്യാസ,പുസ്തക വിപണ സ്ഥാപനങ്ങള്‍ തുറക്കാം. ഇലക്ട്രിക് ഫാനുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഇളവ് നല്‍കും. നഗരങ്ങളിലെ ഭക്ഷ്യ...

പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം; വിശദീകരണം തേടി ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന നിലപാട് ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവന്നാല്‍ നിലവിലെ ലോക്ഡൗണിന്റെ ഉദ്ദേശ്യം നടപ്പാകില്ലെന്ന് കേന്ദ്രം അറിയിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര...

ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നിസ്‌കാരത്തിന് പള്ളിയിലെത്തി; ഉസ്താദ് അടക്കം നാല് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നിസ്‌കാരത്തിനായി പള്ളിയിലെത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ന്യൂമാഹിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. ഉസ്താദ് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക്...

കൊവിഡ് 19: മുംബൈയില്‍ ഇന്ന് 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

മുംബൈ: മുംബൈയില്‍ ഇന്ന് 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തേ നഗരത്തിലെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ കൂട്ടത്തോടെ കൊവിഡ് പരിശോധന നടത്തിയത്....

സൂം ആപ്പിന് പിന്നാലെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമൊരുക്കി കൈറ്റ്

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി എജ്യുക്കേഷന്‍ സ്വതന്ത്ര വെബ് കോണ്‍ഫറന്‍സിങ് പ്ലാറ്റ് ഫോം ആയ ബിഗ് ബ്ലൂ ബട്ടണ്‍ ഓണ്‍ലൈന്‍ പഠനത്തിനും യോഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും വിധം കസ്റ്റമൈസ് ചെയ്തു. കൈറ്റ് തയ്യാറാക്കിയിട്ടുള്ള...
- Advertisement