Home Tags Lock Down

Tag: Lock Down

ഉപാധികളോടെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്രത്തിന്റെ അനുമതി

ന്യൂഡല്‍ഹി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്രത്തിന്റെ അനുമതി. ഉപാധികളോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയത്. കണ്ടൈന്‍മെന്റ് സോണില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പാടില്ല, പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിങും...

സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വിതരണം ശനിയാഴ്ച്ചയോടെയെന്ന് റിപ്പോര്‍ട്ട്; ‘ബെവ് ക്യൂ ആപ്പ്’ തയ്യാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച്ചയോടെ ഓണ്‍ലൈന്‍ മദ്യ വിതരണം നടത്താനായേക്കുമെന്ന് റിപ്പോര്‍ട്ട്. ബെവ്‌കോയുമായി ബാറുകള്‍ ഉണ്ടാക്കേണ്ട കരാറുകള്‍ വൈകുന്നതിനാലാണ് താമസം. ഓണ്‍ലൈന്‍ മദ്യ വില്‍പ്പന സാധ്യമാക്കാന്‍ നിര്‍മിച്ച 'ബെവ് ക്യൂ' ആപ്പിന്റെ സുരക്ഷ പരിശോധനകള്‍...

കെഎസ്ആര്‍ടിസി ബസുകള്‍ നാളെ മുതല്‍ ഓടി തുടങ്ങും; സര്‍വീസ് ജില്ലക്കുള്ളില്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ജില്ലക്കുള്ളില്‍ മാത്രമാവും സര്‍വീസുകള്‍ നടത്തുക. സ്വകാര്യ ബസ് ഉടമകള്‍ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്ന് കരുതുകയാണെന്നും മന്ത്രി...

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തത് 2.61 ലക്ഷം വിദ്യാര്‍ഥികള്‍ക്ക്; മറ്റ് വഴികള്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2.61 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് കണക്കുകള്‍. സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) ബി.ആര്‍.സി വഴികള്‍ നടത്തിയ കണക്കെടുപ്പിലാണ് ഇത് മനസ്സിലായത്. ലോക്ഡൗണ്‍ കാരണം സ്‌കൂളുകള്‍ അടച്ചിട്ട...

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു; പരീക്ഷകള്‍ ജൂലായ് 1 മുതല്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാറ്റിവെച്ച സി ബി എസ് ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. വടക്ക്...

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളെ മെയ് 31 വരെ വിലക്കി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയുടെ വിലക്ക്. മേയ് 31 വരെയാണ് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നാലാം ഘട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട...

പഞ്ചാബില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി; കര്‍ഫ്യൂ പിന്‍വലിക്കും; കച്ചവട സ്ഥാപനങ്ങള്‍ക്ക്...

ചണ്ഡിഗഡ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി പഞ്ചാബ് സര്‍ക്കാര്‍. കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചും സംസ്ഥാത്തിനുള്ളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നല്‍കിയുമാവും ലോക്ക് ഡൗണ്‍ തുടരുകയെന്ന് പഞ്ചാബ് മുഖ്യമന്ത്രി...

‘ഇത് മാനുഷിക ദുരന്തം, ഇനിയും എത്ര ജീവനുകള്‍ പൊലിയണം?’ അതിഥി തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പ്...

ചെന്നൈ: ലോക്ക്ഡൗണില്‍ സ്വദേശങ്ങളിലേക്കു നടന്നുപോകേണ്ടി വരുന്ന അതിഥി തൊഴിലാളികളുടേതു ദയനീയമായ അവസ്ഥയെന്ന് മദ്രാസ് ഹൈക്കോടതി. തൊഴിലാളികള്‍ക്ക് അവശ്യസേവനങ്ങള്‍ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് തേടി. കുടിയേറ്റ തൊഴിലാളികള്‍ക്കു...

ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് പണമാണ്, വായ്പയല്ല; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സാധാരണ ജനങ്ങള്‍ക്ക് വായ്പയ്ക്കുപകരം അക്കൗണ്ടുകളിലൂടെ പണം നല്‍കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് പണമാണ്, വായ്പയല്ല. സര്‍ക്കാര്‍ ഒരിക്കലും പണമിടപാടുകാരായി മാറരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വീഡിയോ...

രാജധാനി എക്‌സ്പ്രസ് കോഴിക്കോടെത്തി; കര്‍ശന പരിശോധനക്ക് ശേഷം യാത്രക്കാരെ താമസ സ്ഥലത്തേക്ക് മാറ്റും

കോഴിക്കോട്: ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ കോഴിക്കോടെത്തി. കര്‍ശന പരിശോധനക്ക് ശേഷം മാത്രമേ യാത്രക്കാരെ പറഞ്ഞയക്കു. അതിനായുള്ള നടപടി ക്രമങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ പൂര്‍ത്തിയായി. തെര്‍മല്‍ സ്‌കാനിംഗിന് ശേഷം...
- Advertisement