Tag: Lockdown
ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുറത്തിറക്കി; രാജ്യാന്തര–ആഭ്യന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും, അന്തർ ജില്ലാ...
കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ വീണ്ടും നീട്ടിയതിന് പിന്നാലെ മാർഗനിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചു. പുതുക്കിയ ലോക്ക് ഡൗൺ മാർഗരേഖ പ്രകാരം രാജ്യാന്തര–ആഭ്യന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിൻ...
രാജ്യത്ത് മേയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടി
രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും മാർഗനിർദേശങ്ങളും...
കൊവിഡ് വ്യാപനം; മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടി
കൊവിഡ് വ്യാപിക്കുന്നതിൻ്റ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇരു സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍...
കേരളത്തിലേക്ക് ട്രെയിനിൽ എത്തുന്നവർക്ക് പാസ് നിർബന്ധം; ‘കോവിഡ്-19 ജാഗ്രത’ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണം
കേരളത്തിലേക്ക് വരാനായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ പാസിന് വേണ്ടി 'കോവിഡ്-19 ജാഗ്രത' പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റു മാർഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അതു റദ്ദാക്കി...
ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് 8 സംസ്ഥാനങ്ങൾ; അടച്ചിടൽ നീട്ടേണ്ടിവരുമെന്ന സൂചന നൽകി...
മേയ് 17ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് എട്ട് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാൾ, ബിഹാർ, തെലങ്കാന, അസം, തമിഴ്നാട്, ഡൽഹി മുഖ്യമന്ത്രിമാരാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരുമായി...
പ്രധാനമന്ത്രിയുമായി ചർച്ച; ഈ മാസം ട്രെയിൻ, വിമാന സർവീസുകൾ അനുവദിക്കരുതെന്ന് തമിഴ്നാട്, ലോക്ക് ഡൗൺ...
തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ട്രെയിൻ, വിമാന സര്‍വീസുകൾ ഈ മാസം തുടങ്ങരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്‌നാട്. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കോണ്‍ഫന്‍സിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി...
കേരളത്തിലേക്ക് കടക്കാൻ പാസിൽ കൃത്രിമം കാണിച്ച യുവാവ് അറസ്റ്റിൽ
മുത്തങ്ങ അതിർത്തിയിൽ വ്യാജ പാസുമായി എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി. റെജിയാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ലഭിച്ച പാസിലാണ് ഇയാള്‍ കൃത്രിമം...
ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഉണ്ടാവും
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. ആവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. അവശ്യ സാധനങ്ങൾ, പാൽ വിതരണവും ശേഖരണവും, പത്രവിതരണം, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോറുകളും അനുബന്ധ സ്ഥാപനങ്ങളും, കൊവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട...
ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണ്‍; ആവശ്യ സർവീസുകൾക്ക് അനുമതി
സമ്പൂര്‍ണ ലോക്ക് ഡൗണായ ഞായറാഴ്ചകളിൽ ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഞായറാഴ്ച ലോക്ക്ഡൗണ്‍ പൂര്‍ണമായി പാലിക്കണമെന്നാണ് സർക്കാർ നിര്‍ദേശം. അവശ്യസാധനങ്ങള്‍, പാല്‍, ആശുപത്രികള്‍, മെഡിക്കല്‍...
മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്നത് സംസ്ഥാനങ്ങൾ പരിഗണിക്കണം; സുപ്രീം കോടതി
മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. മദ്യശാലകള്‍ക്കു മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കല്‍ നടപ്പാക്കാനും മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള മാര്‍ഗം സംസ്ഥാനങ്ങൾ...