Tag: Mehbooba Mufti
കർഷകർക്ക് മുന്നിൽ കേന്ദ്രം മുട്ടുമടക്കി; മെഹബൂബ മുഫ്തി
കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധം നടത്തുന്ന കർഷകരെ പിന്തുണച്ച് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കർഷകർ കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ചെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. സമാധാനപരമായി നടക്കുന്ന കർഷകരുടെ...
തന്നെയും മകളേയും വീണ്ടും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാമെന്ന് മെഹബൂബ മുഫ്തി
തന്നെയും മകളേയും നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. മുഫ്തിയുടെ അടുത്ത അനുയായിയായ വഹീദ് റഹ്മാൻ പാരയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മെഹബൂബ മുഫ്തിയെ...
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ല; മെഹബൂബ മുഫ്തിയുടെ പ്രസ്താവന ദേശീയ പതാകയെ നിന്ദിക്കലാണെന്ന് നിയമ...
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപെട്ട പിഡിപി നേതാവ് മെഹബൂബ മുഫ്തിക്ക് മറുപടിയുമായ കേന്ദ്ര നിയമ മന്ത്രി രംഗത്ത്. ഭരണഘടനയുടെ 370-ാം അനുഛേദ പ്രകാരം ജമ്മുകാശ്മീരിനുള്ള പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന്...
പ്രത്യേക പദവിയും പതാകയും പുനഃസ്ഥാപിക്കുന്നതു വരെ ജമ്മു കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തില്ല; മെഹബൂബ...
ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്ത്തി. ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുനഃസ്ഥാപിക്കുന്നത് വരെ ജമ്മുകശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തില്ലെന്നും...
തടങ്കലില്‍ തുടരുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പുതിയ ചിത്രം പുറത്ത്
ശ്രീനഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയായ ഒമർ അബ്ദുള്ളയുടെ പുതിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നീണ്ട താടി വെച്ച് ഡോക്ടറോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ്...
‘ഡല്‍ഹി കത്തിയെരിയുകയും കശ്മീരില്‍ എണ്‍പത് ലക്ഷം പേരുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിനിടയില്‍ ഹായ് ചായയും...
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു വിമർശനം ഉയർത്തിയത്. ന്യൂഡൽഹിയിലുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനം; മെഹബൂബ മുഫ്തി
ശ്രീനഗര്‍: 370ാം അനുഛേദം റദ്ദാക്കിയ ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. കാശ്മീരിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്നും ഇന്ത്യന്‍...