Tag: Narendra Modi
‘പുതിയ നിയമങ്ങളോടെ രാജ്യത്തെ കർഷകർ ശക്തിപെടും രാജ്യം വികസിക്കും’; നരേന്ദ്ര മോദി
വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. പുതിയ നിയമങ്ങളോടെ രാജ്യത്തെ കർഷകർ ശക്തിപെടുമെന്നും അതിലൂടെ രാജ്യം വികസിക്കുമെന്നുമാണ് പ്രധാനമന്ത്രി അവകാശപെടുന്നത്. ആത്മ നിർഭർ ഭാരത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും...
എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന രജനീകാന്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന രജനീകാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദി. തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർ ശെൽവും രജനീകാന്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. ആയുരാരോഗ്യ സൌഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെയെന്നാണ് പ്രധാനമന്ത്രി...
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും ആരംഭിച്ചു
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സമ്മേളനം പുതിയ മന്ദിരത്തില്‍ നടത്താനാകും വിധമാകും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത്. മന്ദിരത്തില്‍ എല്ലാ എംപിമാര്‍ക്കും പ്രത്യേകം ഓഫീസുകളുണ്ടായിരിക്കും. കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലേക്കുളള ആദ്യപടിയായി അത്യാധുനിക ഡിജിറ്റല്‍ ഇന്റര്‍ഫേസുകള്‍...
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിപക്ഷവും മറ്റ് രാഷ്ട്രീയ കക്ഷികളും സ്വീകരിക്കുന്നത് ഇരട്ട നിലപാട്; വിമർശനവുമായി കേന്ദ്ര...
കാർഷിക നിയമങ്ങൾ സംബന്ധിച്ച് ഒരു ലജ്ജയുമില്ലാതെ ഇരട്ട നിലപാടാണ് പ്രതിപക്ഷവും മറ്റ് രാഷ്ട്രീയ കക്ഷികളും സ്വീകരിക്കുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. കാർഷിക നിയമങ്ങൾ സംബന്ധിച്ച വിഷയത്തിലേക്ക് പ്രതിപക്ഷ പാർട്ടികൾ എടുത്തു...
റോം കത്തിക്കൊണ്ടിരിക്കുമ്പോൾ വയലിൻ വായിക്കരുത്; മോദിക്കെതിരെ വിമർശനവുമായി കമൽഹാസൻ
കർഷക സമരത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് നടനും മക്കൾനീതിമയ്യം നേതാവുമായ കമൽഹാസൻ. കർഷക സമരവുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങളെ മോദി സർക്കാർ കെെകാര്യം ചെയ്യുന്ന രീതിയെ കുറിച്ചുള്ള ചോദ്യത്തിന് 'എനിക്ക് വയലിൻ്റെ...
രാജ്യം കത്തുമ്പോൾ മോദി വീണ വായിക്കുകയാണ്; ലേസർ ഷോ ആസ്വദിക്കുന്ന പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച്...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൻ. റോമ സമ്രാജ്യം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിച്ചതുപോലുള്ള നടപടിയാണ് മോദിയുടെ ഭാഗത്തുനിന്നുള്ളത് എന്ന രീതിയിലായിരുന്നു പ്രശാന്ത് ഭൂഷൻ്റെ...
രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ സർവ കക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ
രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ സർവ കക്ഷി യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാവുന്ന യോഗം വെള്ളിയാഴ്ച രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിലൂടെയായിരിക്കും യോഗം നടക്കുന്നത്.
ആഭ്യന്തര...
പ്രധാനമന്ത്രിയുടെ വാരണാസി സന്ദർശനം; കിടപ്പാടം നഷ്ടപെട്ട് 60 കുടുംബങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ വാരണാസിയിലെത്തും. സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി തെരുവിലിറങ്ങേണ്ടി വന്നത് 60 ഓളം കുടുംബങ്ങൾ. വാരണാസിയിലെ സുജാബാദ് ചേരിയിൽ അധിവസിക്കുന്ന 60 കുടുംബങ്ങളിലെ 250 ഓളം ആളുകളെയാണ്...
കാര്‍ഷിക നിയമഭേദഗതി നടപ്പാക്കിയത് കര്‍ഷകരുടെ നന്മയ്ക്ക്; കര്‍ഷക പ്രതിഷേധത്തിനിടെ മേന്മ എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി
ഡല്‍ഹി: കാര്‍ഷിക നിയമഭേദഗതി നടപ്പാക്കിയത് കര്‍ഷകരുടെ നന്മക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ ശാക്തീകരിക്കപ്പെടുകയാണെന്നും അവര്‍ക്കായി നിരവധി വാതിലുകള്‍ തുറക്കുന്നുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്ക്...
രാജ്യം പുരോഗതിയിലേക്ക്; കൂടുതല്‍ ആശ്വാസ പദ്ധതികള്‍ വേണ്ടെന്ന് തീരുമാനിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് പിടിമുറുക്കിയ രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ കൂടുതല്‍ ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടെന്ന് ഉറച്ച കേന്ദ്രം. കാര്‍ഷിക മേഖല ശക്തമായി മാറിയതും നിര്‍മ്മാണ മേഖല തിരിച്ചുവരുന്നതും ചൂണ്ടിക്കാട്ടിയാണ് ആശ്വാസ പദ്ധതികള്‍ വേണ്ടെന്ന...