Tag: prakash javadekar
കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഒറ്റയ്ക്ക് തീരുമാനിക്കില്ല; പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കി പ്രകാശ് ജാവദേക്കര്‍
ന്യൂഡല്‍ഹി: വയനാട്ടിലെ പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപനത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന്റെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കുമെന്ന് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കി. കേന്ദ്രം നേരിട്ടല്ല പരിസ്ഥിതി ലോല മേഖല...
ഉത്പന്ന നിർമാണ മേഖലയ്ക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ഉത്പന്ന നിർമാണ മേഖലയ്ക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ആനുകൂല്യം കൂടി സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം അറിയിച്ചത്. ടെലികോം, ടെക്സറ്റെെൽ, ഭക്ഷ്യ ഉത്പന്ന നിർമാണം, സെൽ ബാറ്ററി, സൌരോർജം,...
രാഹുല്‍ ഗാന്ധി രാഷ്ട്രീയ ടൂറവസാനിപ്പിച്ച് പഞ്ചാബ് സന്ദര്‍ശിക്കണം; ആറ് വയസുകാരിയുടെ ബലാത്സംഗക്കൊലയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്...
ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസിനെതിരെ തിരിച്ചടിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. പഞ്ചാബില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി വിമര്‍ശനമുയര്‍ത്തിയത്. രാഹുല്‍ ഗാന്ധി രാഷ്ട്രീയ...
കൊവിഡ് 19; രണ്ട് വർഷത്തേക്ക് എംപി ഫണ്ട് ഇല്ല, ശമ്പളവും വെട്ടിക്കുറയ്ക്കും
കൊവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി സാമ്പത്തിക ക്രമീകരണവുമായി കേന്ദ്ര സർക്കാർ. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പളത്തിൽ നിന്ന് 30 ശതമാനം വെട്ടിക്കുറയ്ക്കും. എംപിമാരുടെ പ്രാദേശിക വികസന ഫണ്ടുകൾ വിനിയോഗിക്കുന്നതിന് രണ്ടു വർഷത്തേയ്ക്ക്...
ഗർഭഛിദ്രത്തിന് അനുമതി നൽകുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി; വിമർശനവുമായി പ്രകാശ് ജാവദേക്കർ
24 ആഴ്ചവരെ ഗർഭഛിദ്രത്തിന് അനുമതി നൽകുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ഭേദഗതി ബില്ലിന് (2020) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. പാർലമെന്‍റിന്‍റെ അടുത്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. നിലവിലുണ്ടായിരുന്ന 1971 ലെ...