Home Tags Priyanka gandhi

Tag: priyanka gandhi

‘ഈ രാജ്യത്ത് കൂടി നടക്കാന്‍ നരേന്ദ്രമോദിക്ക് മാത്രമേ അവകാശമുള്ളോ’? ഹത്രാസ് യാത്രക്കിടെ രാഹുല്‍ ഗാന്ധിയെയും...

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വഴി മധ്യേ തടഞ്ഞ് യു പി പൊലീസ്. ഡല്‍ഹി-ഉത്തര്‍പ്രദേശ് ഹൈവേയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്....

രാഹുലും പിയങ്കയും ഹത്രാസിലേക്ക്; പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സാധ്യത

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട 'യുപിയിലെ നിര്‍ഭയ'യുടെ കുടുംബാംഗങ്ങളെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധി വാദ്രയും പുറപ്പെട്ടു. രാജ്യവ്യാപകമായി പീഡനത്തിനും പൊലീസ് അതിക്രമത്തിനുമെതിരെയുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ഇരുവരുടെയും യാത്ര....
Kafeel Khan says he came to 'safe' Rajasthan on Priyanka Gandhi's advice 

രാജസ്ഥാനിലേക്ക് സ്ഥലം മാറി കഫീൽ ഖാൻ; തീരുമാനം പ്രിയങ്ക ഗാന്ധിയുടെ നിർദേശ പ്രകാരം

ജയിലിൽ നിന്ന് മോചിതനായ ഡോ. കഫീൽ ഖാൻ കുടുംബത്തോടൊപ്പം ജയ്പൂരിലേക്ക് സ്ഥലം മാറി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തന്നെ വിളിച്ചിരുന്നുവെന്നും അവർ നൽകിയ ഉറപ്പിൻ്റെ പുറത്താണ് രാജസ്ഥാനിലേക്ക് പോയതെന്നും കഫീൽ ഖാൻ...
Agree with Rahul that non-Gandhi should be Congress president, Priyanka in a new book

ഗാന്ധി കുടുംബത്തിൻ്റെ പുറത്തുനിന്നും അധ്യക്ഷൻ വരണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിന് പ്രിയങ്കയുടെ പിന്തുണ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തുള്ളവർ വരണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധിയും രംഗത്തുവന്നു. പുതുതലമുറ നേതാക്കന്മാരുടെ അഭിമുഖങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസിൻ്റെ...
‘I am Indira Gandhi’s granddaughter’: Priyanka dares UP govt

ഞാൻ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകൾ; സത്യം പറയുന്നതിൽ നിന്ന് എന്നെ തടുക്കാനാവില്ല; പ്രിയങ്ക ഗാന്ധി

ഉത്തർപ്രദേശ് ബാലാവകാശ വിഭാഗം നോട്ടീസ് അയച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. താൻ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകൾ ആണെന്നും സത്യം പറയുന്നതിൽ നിന്നും ആർക്കും തന്നെ തടയാനാവില്ലെന്നും...
Priyanka Gandhi Vadra attacks Centre on oil price hike, demands relief for people

പെട്രോൾ വിലവർദ്ധനവിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി

കേന്ദ്ര സർക്കാരിൻ്റെ പെട്രോൾ വില വർദ്ധനവിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ഡൽഹിയിലും മുംബെെയിലും 36 രൂപക്ക് പെട്രോൾ നൽകുമെന്ന് പറഞ്ഞ ബി.ജെ.പി ഏത് കമ്പനിക്ക് വേണ്ടിയാണ് ഇപ്പോൾ നിശബ്ദരായിരിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു....
Justice Muralidhar’s transfer: Shameful, says Priyanka; Rahul remembers Justice Loya

ജഡ്ജിയെ മാറ്റിയത് നാണക്കേടെന്ന് പ്രിയങ്ക ഗാന്ധി; ലോയയെ അനുസ്മരിച്ച് രാഹുൽ

ഡൽഹി കലാപത്തിൽ ബിജെപി നേതാക്കൾക്കെതിരെ വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ രംഗത്തുവന്നു. എസ്. മുരളീധറിനെ അർദ്ധ രാത്രി...
The campaign for the Delhi elections will be end tomorrow

ഡൽഹി തെരഞ്ഞെടുപ്പിൻറെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൻറെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന റാലി ഇന്നും തുടരും. വെസ്റ്റ് ഡൽഹി മണ്ഡലത്തിലെ ദ്വാരക മേഖലയിലാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് റാലി. കോൺഗ്രസ്...
yogi adithyanath

സന്യാസിയുടെ പരിശ്രമങ്ങളെ തടസപ്പെടുത്തിയാൽ ശിക്ഷിക്കപ്പെടും; ഭീഷണിയുമായി യോഗി ആദിത്യനാഥ്

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു സന്യാസിയുടെ പൊതുജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്നും രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചവര്‍ക്കും ആരെയെങ്കിലും...
priyanka gandhi

ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറിൽ കൊണ്ടു പോയ കോൺഗ്രസ് പ്രവർത്തകന് 6100...

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറിലിരുത്തി കൊണ്ടു പോയ കോണ്‍ഗ്രസ് പ്രവർത്തകൻറെ കൈയ്യിൽ നിന്നും യു.പി പൊലീസ് പിഴ ഈടാക്കി. ട്രാഫിക് നിയമലംഘനം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് 6100 രൂപയാണ് പിഴ ചുമത്തിയത്....
- Advertisement