Tag: rahul gandhi
‘ട്രാക്ടറിലെ കുഷ്യന്‍ സോഫ പ്രതിഷേധമല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി
ഹരിയാന: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി പഞ്ചാബില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കെതിരെ വിമര്‍ശനവുമായി സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരി. ട്രാക്ടറിലെ കുഷ്യനുള്ള സോഫ പ്രതിഷേധമല്ലെന്ന്...
ഫെയ്സ്ബുക്ക് എൻഗേജ്മെന്റിൽ പ്രധാനമന്ത്രിയെ മറികടന്ന് രാഹുൽ ഗാന്ധി
ഫെയ്സ്ബുക്ക് എനഗേജ്മെന്റിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കടത്തിവെട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ രണ്ടു വരെയുള്ള കണക്കുകൾ പ്രകാരം രാഹുൽ ഗാന്ധിയുടെ പേജിൽ മോദിയേക്കാൾ 40...
ജനാധിപത്യ മര്യാതകള്‍ ലംഘിക്കപ്പെട്ടു; കാര്‍ഷിക നിയമങ്ങള്‍ കീറി കുപ്പയില്‍ എറിയും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് തിരക്കിട്ട് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടു വന്നതോടെ ജനാധിപത്യ മര്യാതകള്‍ ലംഘിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലേറുന്ന അന്ന് തന്നെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പാസ്സാക്കിയ മൂന്ന്...
കാർഷക നിയമങ്ങൾക്കെതിരായ പോരാട്ടത്തിന്റെ നേതൃത്വത്തിലേക്ക് രാഹുൽ ഗാന്ധി; ട്രാക്ടർ മാർച്ചിന് ഇന്ന് തുടക്കം
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ ദ്വിദിന ട്രാക്ടർ മാർച്ച് ഇന്ന് 11 മണിക്ക് പഞ്ചാബിൽ തുടക്കം കുറിക്കും. നിയമങ്ങൾക്കെതിരെ 2 കോടി ഒപ്പു ശേഖരണത്തിനും തുടക്കം...
രാഹുലും പ്രിയങ്കയും ഉൾപെടെ അഞ്ച് നേതാക്കൾക്ക് ഹത്രാസിലേക്ക് പോകാൻ അനുമതി
ഉത്തർപ്രദേശിലെ ഹത്രാസിൽ ബലാത്സംഗത്തിനിരയായി കൊല്ലപെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുമതി. ഇവർക്കൊപ്പം മറ്റ് മൂന്ന് കോണഗ്രസ് നേതാക്കൾക്കു കൂടി അനുമതി നൽകിയിട്ടുണ്ട്. രാഹുലിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘത്തെ...
രാഹുൽ ഗാന്ധിയുടെ ഹത്രാസ് സന്ദർശനം വെറും രാഷ്ട്രീയമാണ്, നീതിയ്ക്കു വേണ്ടിയുള്ളതല്ലെന്ന് സ്‍മൃതി ഇറാനി
ഹത്രാസ് സന്ദർശനത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി. ഉത്തർ പ്രദേശിലെ ഹത്രാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19 കാരിയായ ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നതിനായി...
രാഹുൽ ഗാന്ധിയും 40 കോൺഗ്രസ് എംപിമാരും ഹത്രാസിലേക്ക്
ഉത്തർപ്രദേശിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും 40 കോൺഗ്രസ് എംപിമാരും ഇന്ന് വീണ്ടും ഹത്രാസിലേക്ക് പോകും. പ്രിയങ്കാ ഗാന്ധിയും ഇവർക്കൊപ്പം ഉണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച...
‘ഈ ലോകത്ത് ആരെയും ഭയക്കില്ല, ഒരു തരത്തിലുള്ള അനീതിക്ക് മുന്നിലും തല കുനിക്കില്ല’; ഗാന്ധിജയന്തി...
അനീതിക്കു മുന്നിൽ തല കുനിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ ലോകത്ത് ആരെയും താൻ ഭയക്കില്ലെന്നും അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കുമെന്നും ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ തന്നെ വാക്കുകൾ ഉദ്ധരിച്ച്...
നിരോധനാജ്ഞ ലംഘനം: രാഹുല്‍, പ്രിയങ്കയുള്‍പ്പെടെ 203 പേര്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ അതിക്രൂര കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 20 വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. യു പിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ...
‘ഈ രാജ്യത്ത് കൂടി നടക്കാന്‍ നരേന്ദ്രമോദിക്ക് മാത്രമേ അവകാശമുള്ളോ’? ഹത്രാസ് യാത്രക്കിടെ രാഹുല്‍ ഗാന്ധിയെയും...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വഴി മധ്യേ തടഞ്ഞ് യു പി പൊലീസ്. ഡല്‍ഹി-ഉത്തര്‍പ്രദേശ് ഹൈവേയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്....