Tag: ramdev
ഇന്ത്യയിൽ രോഗമുക്തി വർധിക്കുന്നതിന് കാരണം യോഗ; വിവാദ പ്രസ്താവനയുമായി വീണ്ടും രാംദേവ്
ഇന്ത്യന്‍ പൗരന്മാര്‍ യോഗ ചെയ്യുന്നതുകൊണ്ടാണ് ഇന്ത്യയിൽ കൊവിഡ് രോഗമുക്തി നിരക്ക് വർധിക്കുകയും മരണനിരക്ക് കുറയുകയും ചെയ്യുന്നുവെന്ന അവകാശ വാദവുമായി രാംദേവ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പരമ്പരാഗത രീതികള്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്തുവെന്ന് രാംദേവ് പറഞ്ഞു.
ആയുര്‍വേദ...
കൊവിഡിന് മരുന്ന് കണ്ടെത്തിയെന്ന് പ്രചാരണം; രാംദേവിനെതിരെ പൊലീസ് കേസെടുത്തു
കൊവിഡിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയ പതഞ്ജലി സ്ഥാപകൻ രാംദേവിനെതിരെ ജയ്പൂർ പൊലീസ് കേസെടുത്തു. പതഞ്ജലി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ, ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്‌നി, നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗ് തോമര്‍,...
രാംദേവിൻ്റെ കൊവിഡ് മരുന്നിനെ വിലക്കി മഹാരാഷ്ട്ര സർക്കാർ; വ്യാജ മരുന്ന് വിൽപ്പന നടക്കില്ല
പതഞ്ജലി സ്ഥാപകനായ രാംദേവ് കൊവിഡിനെ പ്രതിരോധിക്കാൻ എന്ന പേരിൽ പുറത്തിറക്കിയ മരുന്നിനെ വിലക്കി മഹാരാഷ്ട്ര സർക്കാർ. വ്യാജ മരുന്ന് വിൽപ്പന രാജ്യത്ത് നടത്താൻ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ ദേശ്മുഖ്...
വിദ്വേഷ പ്രസ്താവനയുമായി രാം ദേവ്
രണ്ട് കുട്ടികളിൽ കൂടുതൽ ഉളളവർക്ക് വോട്ടവകാശം നൽകരുതെന്ന വിവാദ പ്രസ്താവനയുമായി ബാബാ രാം ദേവ് രംഗത്ത്. രണ്ട് കുട്ടികളിൽ കൂടുതൽ ഉളളവരെ ശിക്ഷിക്കണമെന്നും ഇവരുടെ മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നൽകരുതെന്നുമാണ് രാം ദേവ്...