Home Tags RBI

Tag: RBI

fake currency

വ്യാജനോട്ടുകളില്‍ ഏറ്റവും കൂടുതൽ രണ്ടായിരം രൂപയുടേതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോർട്ടുകൾ

രാജ്യത്ത് പിടികൂടുന്ന വ്യാജനോട്ടുകളില്‍ അഞ്ചില്‍ ഒന്നുവീതം അതീവ സുരക്ഷ സംവിധാനങ്ങളോടെ പുറത്തിറക്കിയ രണ്ടായിരം രൂപയുടേതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പുറത്തുവിട്ടു. 2018ല്‍ രാജ്യത്ത് പിടികൂടിയ വ്യാജ നോട്ടുകളില്‍ 56 ശതമാനവും...

സാമ്പത്തിക വളർച്ച അനുമാനം വെട്ടിക്കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഒറ്റയടിക്ക് കുറച്ചത് 1.1 ശതമാനമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ ശരാശരി 6.1 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു ഒക്ടോബറിലെ പണ വായ്പ നയത്തില്‍...
റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത് രാജ്യത്തെ തൊഴില്‍ സാഹചര്യം വഷളായിക്കൊണ്ടിരിക്കുന്നുവെന്ന്

രാജ്യത്തെ തൊഴിൽ  സാഹചര്യം മോശമാവുകയാണെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്

രാജ്യത്തെ തൊഴില്‍ സാഹചര്യം വഷളായിക്കൊണ്ടിരിക്കുന്നുവെന്ന് റിസര്‍വ് ബാങ്കിന്റെ പ്രതിമാസ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വേ റിപ്പോര്‍ട്ടുകൾ. സെപ്റ്റംബറില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. സർവേയിൽ, 52.5 ശതമാനം പേർ രാജ്യത്തെ തൊഴിൽ സാഹചര്യത്തെ വിമര്‍ശിക്കുകയും 26.7...
4.90 ശതമാനമായുമാണ് കുറച്ചത്.

റിപ്പോ നിരക്കിൽ കുറവ് വരുത്തി ആര്‍ബിഐ; പൊതുജനങ്ങള്‍ക്കും ഗുണം ലഭിച്ചേക്കാം

പണനയ അവലോകന യോഗത്തില്‍ അടിസ്ഥാന നിരക്കുകളിൽ 25 ശതമാനം കുറവ് വരുത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 5.40 ശതമാനമായിരുന്ന റിപ്പോ നിരക്ക് 5.15 ശതമാനമായും 5.40 ശതമാനമായിരുന്ന റിവേഴ്സ് റിപ്പോ നിരക്ക് ...

മൊറട്ടോറിയം നീട്ടാന്‍ ആര്‍ബിഐയെ വീണ്ടും സമീപിക്കുമെന്ന് ബാങ്കേഴ്സ് സമിതി

മൊറട്ടോറിയം നീട്ടാന്‍ വീണ്ടും ആര്‍ബിഐയെ സമീപിക്കാന്‍ തീരുമാനം. ബാങ്കേഴ്സ് സമിതി ചീഫ് സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കി. കാര്‍ഷിക വായ്പകള്‍ മുടങ്ങിയാല്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ച ബാങ്കേഴ്സ് സമിതിയുമായി...
- Advertisement