Tag: RBI
രാജ്യം കൊവിഡില്‍ നിന്നുള്ള തിരിച്ചു വരവിലേക്ക്; ബാങ്കുകള്‍ക്ക് ആശ്വസിക്കാന്‍ വകയില്ലെന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി മൂലം രാജ്യത്തെ സമ്പദ്ഘടന നേരിട്ട ദുരിതത്തില്‍ നിന്ന് കരകയറുമ്പോഴും ബാങ്കുകള്‍ക്ക് ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകളിലെ കിട്ടാക്കടം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയരുമെന്നാണ് ആര്‍ബിഐ നല്‍കുന്ന...
രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലെന്ന് ആർബിഐ റിപ്പോർട്ട്
രാജ്യം ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരം സാമ്പത്തിക മാന്ദ്യത്തെയാണ് നേരിടുന്നതെന്ന് ആർബിഐ റിപ്പോർട്ട്. ആർബിഐ ഡെപ്യൂട്ടി ഗവർണർ ഉൾപ്പെടെയുള്ള വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിലയിരുത്തൽ. സെപ്റ്റംബർ അവസാനിച്ച പാദത്തിൽ ജി.ഡി.പി 8.6 ശതമാനം...
കേരളത്തിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാൻ അനുമതിയില്ല; ആർബിഐ
കേരളത്തിലെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കം 140 ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാൻ അനുമതിയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ. നിക്ഷേപ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആർബിഐ പട്ടിക ഇറക്കിയത്.
പൊതു മേഖല...
ഓരോ വർഷവും 2000 രൂപ നോട്ടിന്റെ പ്രചാരം കുറഞ്ഞു വരുന്നതായി ആർബിഐ
മുൻ സാമ്പത്തിക വർഷത്തിൽ 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ലെന്ന് ആർബിഐ. ആർബിഐയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2000 രൂപ നോട്ടിന്റെ പ്രചാരവും ഓരോ വർഷവും കുറഞ്ഞു വരികയാണ്. 2018 മാർച്ചിൽ അവസാനിച്ച...
പഴകിയ നാണയങ്ങളും നോട്ടുകളും മാറ്റി കൊടുക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ.യുടെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഉപയോഗ ശൂന്യമായ നാണയങ്ങളും നോട്ടുകളും ഇനി മുതല്‍ മാറ്റി എടുക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പ്. ഇതു സംബന്ധിച്ച് എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും റെസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. രാജ്യത്ത്...
കൊവിഡ് ലോകത്തെ നിലവിലുള്ള സാഹചര്യത്തെ മുഴുവന്‍ തകിടം മറിച്ചു: ആര്‍.ബി.ഐ. ഗവര്‍ണര്‍
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി ലോകത്തിലെ നിലവിലുള്ള മുഴുവന്‍ സാഹചര്യങ്ങളെയും തകിടം മറിച്ചതായി ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആഗോള മൂല്യ ശൃംഗലയെകൊവിഡ് വലിയ രീതിയില്‍ തന്നെ ബാധിച്ചെന്നും ഏഴാമത് എസ്ബിഐ ബാങ്കിങ് ആന്‍ഡ്...
സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് ആർബിഐ; പലിശ നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു
കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പുതിയ റീപ്പോ നിരക്കുകൾ പ്രഖ്യാപിച്ച് ആർബിഐ. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4% ആക്കി. ഇതോടെ രാജ്യത്തു ഭവന, വാഹന വായ്പ നിരക്കുകൾ കുറയും. എല്ലാ...
കള്ളപ്പണം വെളുപ്പിക്കല്‍: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്‍റെ വസതിയില്‍ ഇഡിയുടെ റെയ്ഡ്
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസസുമായി ബന്ധപ്പെട്ട് യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്‍റെ വീട്ടില്‍ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. സമുദ്ര മഹല്‍ വസതിയിലാണ് റെയ്ഡ്. കപൂറിനെ ഇഡി സംഘം വീട്ടില്‍ തന്നെ...
യെസ് ബാങ്ക് പ്രതിസന്ധി; ഓഹരി വിപണിയില്‍ കൂപ്പ് കുത്തി യെസ് ബാങ്ക്
ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിനു മേല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതിന് പിന്നാലെ, ഓഹരി വിപണിയില്‍ വൻ തകർച്ച നേരിട്ട് യെസ് ബാങ്ക്. ഇന്നലെയോടെ ഓഹരികള്‍ കുത്തനെ ഇടിയുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി...
ക്രിപ്റ്റോകറൻസി നിരോധിച്ചു കൊണ്ടുള്ള ആർബിഐ നടപടി റദ്ദാക്കി സുപ്രീം കോടതി
രാജ്യത്തെ ക്രിപ്റ്റോകറൻസി നിരോധനം സുപ്രീം കോടതി റദ്ദാക്കി. ഇതോടെ ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികളുടെ ഇടപാടികൾക്ക് രാജ്യത്ത് വിലക്കുണ്ടാവില്ല. ജസ്റ്റിസുമാരായ റോഹിൻ്റൺ നരിമാൻ, അനിരുദ്ധ ബോസ്, വി. രാമസുബ്രഹ്മണ്യൻ എന്നിവരുടെ ബെഞ്ചാണ് വിധി...