Tag: supreme court
മുഹറം ഘോഷയാത്രക്ക് അനുമതി നിഷേധിച്ച് സുപ്രീം കോടതി
കൊവിഡ് സാഹചര്യമായതിനാൽ മുഹറം ഘോഷയാത്രക്ക് സുപ്രീം കോടതി അനുമതി നിഷേധിച്ചു. ഘോഷയാത്രകൾ നടത്തിയാൽ കൊറോണ വെെറസ് പടർത്തി എന്ന് പറഞ്ഞ് ഒരു പ്രത്യേക സമുദായത്തിനെതിരെ ആക്രമണം ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ഇത്തരം ഒരു...
കേന്ദ്ര സർക്കാരിൻ്റെ ലോക്ക് ഡൗണ്‍ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിച്ചു; സുപ്രീം കോടതി
കേന്ദ്ര സർക്കാർ കർശനമായി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്ന് സുപ്രീം കോടതി. മൊറട്ടോറിയം സമയത്ത് വായ്പ തിരിച്ചടവിന് പലിശ ഈടാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രിം...
പ്രശാന്ത് ഭൂഷണെതിരായ കേസ് പുതിയ ബെഞ്ചിന് വിട്ടു; കേസ് സെപ്റ്റംബർ 10ന് പരിഗണിക്കും
പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ചിന് വിടാൻ തീരുമാനിച്ചു. കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിൻ്റെയാണ് തീരുമാനം. കോടതിയലക്ഷ്യ കേസിൽ സ്വമേധയ...
മാപ്പ് എഴുതി നൽകാൻ സുപ്രീം കോടതി പ്രശാന്ത് ഭൂഷണ് അനുവദിച്ച സമയം ഇന്ന് അവസാനിക്കും
കോടതിയലക്ഷ്യക്കേസിൽ മാപ്പെഴുതി നൽകാൻ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. രേഖാമൂലം മാപ്പെഴുതി നൽകുകയാണെങ്കിൽ കേസ് നാളെ പരിഗണിക്കാമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരുന്നു. എന്നാൽ...
രജ്ഞൻ ഗൊഗോയ്‌ക്കെതിരെ അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രിം കോടതി
മുൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയ് പദവി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി. ഗൊഗോയ് വിരമിച്ചു എന്നതിനാൽ ഹർജി പ്രസക്തമല്ല എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഹർജി...
മഹാരാഷ്ട്രാ സർക്കാരിനെതിരെ സുപ്രീം കോടതി; മാളുകൾ മാത്രം തുറക്കുകയും ക്ഷേത്രങ്ങൾ അടച്ചിടുകയും ചെയ്യുന്നത് ശരിയല്ല
മഹാരാഷ്ട്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം കൊവിഡ് ഭീഷണി ഉയർത്തുന്ന രീതി ശരിയല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു. ജെെന ക്ഷേത്രം വാർഷിക ഉത്സവത്തിനായി...
ദയ ചോദിക്കുന്നില്ല, ഏത് ശിക്ഷയും സ്വീകരിക്കും; പ്രശാന്ത് ഭൂഷൻ
കോടതിയലക്ഷ്യ കേസിൽ ദയയുണ്ടാകണമെന്ന് യാചിക്കില്ലെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ പറഞ്ഞു. കോടതി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. 'ഉറച്ച ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യറിയെ വിമർശിച്ചുകൊണ്ട് ട്വീറ്റ്...
സുശാന്ത് സിങ് രജ്പുത്തിൻ്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിൻ്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും മുംബെെ പൊലീസ് അന്വേഷണ ഏജൻസിയ്ക്ക് കെെമാറണമെന്ന് സുപ്രീം കോടതി പറഞ്ഞു. കേസ്...
പിഎം കെയർസ് ഫണ്ട് എൻഡിആർഎഫിന് നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി; ഹർജി തള്ളി
കൊവിഡ് ദുരിതാശ്വാസത്തിനായി പ്രത്യേകം രൂപീകരിച്ച പിം എം കെയർസ് ഫണ്ടിലേക്ക് ലഭിക്കുന്ന പണം എൻഡിആർഎഫിന് നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സെൻ്റർ ഫോർ പബ്ലിക്ക് ഇൻ്ററസ്റ്റ് ലിറ്റിഗേഷൻ എന്ന സംഘടന നൽകിയ പൊതുതാൽപര്യ...
നീറ്റ്, ജെഇഇ പരീക്ഷകൾ നീട്ടിവെയ്ക്കണമെന്ന ഹർജി തള്ളി സുപ്രിംകോടതി
അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ നീട്ടി വെയ്ക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കാൻ സാധിക്കില്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് അരുൺ മിശ്ര...