Tag: supreme court
പൗരത്വനിയമ ഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും
ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതിയിൽ ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയിൽ ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകൾ പരിഗണിക്കുന്നത്. പൗരത്വ നിയമഭേദഗതി...
വിദ്യാര്‍ഥികള്‍ക്ക് നേരെയുളള പൊലീസ് നടപടിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ ക്യാംപസുകളില്‍ പൊലീസിൻറെ നടപടിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. പൊലീസ് അതിക്രമത്തെക്കുറിച്ചു ഹർജികള്‍ അതത് ഹൈക്കോടതികള്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലെയും പ്രശ്നങ്ങൾ പഠിക്കുന്നതിന് കമ്മിറ്റികള്‍...
ശബരിമല വിഷയത്തിൽ കാത്തിരിക്കാൻ നിർദേശം നൽകി സുപ്രീം കോടതി
ശബരിമല വിഷയം വിശാലമായ ബെഞ്ച് പരിശോധിക്കുന്നതുവരെ കാത്തിരിക്കാൻ നിർദേശം നൽകി സുപ്രീം കോടതി. ശബരിമലയിൽ അക്രമം ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ബിന്ദു അമ്മിണി, രഹന ഫാത്തിമ എന്നിവർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി...
മഹാരാഷ്ട്രയിൽ നാളെ അഞ്ചു മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി
മഹാരാഷ്ട്രയിൽ നാളെ അഞ്ചു മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തണെമെന്നു സുപ്രീം കോടതി. വൈകിട്ട് അഞ്ചു മണിക്കു മുന്‍പ് വിശ്വാസവോട്ട് പൂര്‍ത്തിയാക്കണം. രഹസ്യ ബാലറ്റ് പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഓപ്പണ്‍ ബാലറ്റ്...
ശരത് അരവിന്ദ് ബോബ്ഡെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
ഇന്ത്യയുടെ 47-ാം മത് ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്ഡെ ചുമതലയേറ്റു. ഇന്ന് രാവിലെ 9.30 ന് രാഷ്ടപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ടപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി...
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഇന്ന് വിരമിക്കും
ചരിത്ര വിധികള്‍ക്ക് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഇന്ന് സുപ്രീം കോടതിയുടെ പടിയിറങ്ങും. പുതിയ ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‍ഡെ നാളെ ചുമതലയേല്‍ക്കും. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയാണ് എസ് എ...
കര്‍ണ്ണാടകയില്‍ കൂറുമാറിയ എംഎല്‍എമാര്‍ അയോഗ്യരെന്ന് സുപ്രിം കോടതി; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും
കര്‍ണ്ണാടകയില്‍ 17 കോണ്‍ഗ്രസ്സ് ജെഡിഎസ് എംഎല്‍എമാര്‍ അയോഗ്യരെന്ന് സുപ്രിം കോടതി വിധി. കൂറുമാറിയ പതിനേഴ് എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി വിധിയായത്. അതേ സമയം അയോഗ്യരാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് തടസമില്ലെന്ന് സുപ്രിം...
കര്‍ണാടക പ്രതിസന്ധി; സുപ്രീംകോടതി ഇന്ന് വിധി പറയും
ന്യൂഡല്‍ഹി: കര്‍ണാടക പ്രതിന്ധിയില്‍ ഇന്ന് സുപ്രീംകോടതി വിധി. പതിനഞ്ച് കോണ്‍ഗ്രസ്-ജെഡിഎസ് വിമത എംഎല്‍എമാര്‍ നല്‍കിയ രാജിക്കത്ത് സ്പീക്കര്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനീയ ബെഞ്ച് വിധി പറയുന്നത്.
ആദ്യം...
കര്‍ണാടക വിമത എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ തങ്ങളുടെ രാജിക്കത്ത് സ്പീക്കര്‍ പരിഗണിക്കണമെന്ന് ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍. ഭരണഘടനാപരമായ വിഷയങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാവും കോടതി വിധി പറയുന്നത്.
കഴിഞ്ഞ 12ന് 10...
കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മാറ്റമില്ല
ഗുജറാത്തില്‍ ഒഴിവുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് വെവ്വേറെ നടത്താനുള്ള തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജൂലായ് അഞ്ചിന് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പുകള്‍ നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്ത്...